- ഗോത്ര പ്രവര സാരം ----ഭാര്‍ഗ്ഗവം ഭിന്ന ഭാര്‍ഗവം 1. ഭാര്‍ഗവ ച്യവന ആപ്നവാന ഔര്‍വ ജമദഗ്ന്യ പഞ്ചാര്‍ഷെ യം(ഭാര്ഗവഗോത്ര ച്യാവന പ്രവര പഞ്ചാര്‍ഷെ യം--ഭിന്ന ഭാര്‍ഗവം --ഭാര്‍ഗവ ച്യാവന ആപ്നവാന ത്യയാര്ഷെ യം(ഭാര്‍ഗവ ഗോത്ര ച്യാവന പ്രവര ത്രയാര്ഷെ യം 2.കശ്യ പം കാശ്യപ ആവത്സാര ആസിതം (കാശ്യപ ഗോത്ര ആസിത പ്രവരം)---കാശ്യപ ആവത്സാര ദൈവലം (കാശ്യപ ഗോത്ര ദൈവല പ്രവരം----കാശ്യപ ആവത്സാര നൈധ്രുവം (കാശ്യപ ഗോത്ര നൈധ്രുവ പ്രവരം 3. ആംഗിരസ്സം ----ആംഗരിസ്സ ആംബരീഷ യൌവനാശ്വം (ആംഗിരസ്സ ഗോത്ര യൌവനാശ പ്രവരം)---ആംഗരിസ്സ ആയസ്യ ഗൌത മം (ആംഗിരസ്സ ഗോത്ര ആയസ്യ ഗൌതമ പ്രവരം ) 4 വിശ്വാമിത്രം ----വിശ്വാമിത്ര ദൈവരാത ഔദലം (വിശ്വാമിത്ര ഗോത്ര ഔദല പ്രവരം )---വിശ്വാമിത്ര ദൈവരാത ചൌര്ണം (വിശ്വാമിത്ര ഗോത്ര ചൌര്‍ ണ പ്രവരം )----വിശ്വാമിത്ര ആ ഘ മര്‍ഷണ കൌ ശികം ( വിശ്വാമിത്ര ഗോത്ര കൌശിക പ്രവരം (ആഘമര്‍ഷണ കൌശിക പ്രവരം ) --വിശ്വാമിത്ര ഐന്ദ്ര കഔശികം (വിശ്വാമിത്ര ഗോത്ര ഐന്ദ്ര കഔശിക പ്രവരം)----
ഗോത്രപ്രവര കീര്‍ത്തി വാക്യ ;
"പ്രവരം സന്തതൌ ഗോത്രേ ശ്രേ ഷ്ഠെ ച "---"പും സന്തതൌ ഗോത്ര പ്രവര്‍ത്തക മുനി -വ്യാവര്ത്തകെ മുനി ങ്ങനെ --ഭരദ്വാജ ഗോത്രസ്യ ഭരദ്വാജ അംഗിരസ്സ ബാര്‍ഹസ്പത്യ: ഇതി "---"കൃത ധര്‍മ പ്രദീപേ ഗോത്ര പ്രവര വിവേക :--"പ്രബ്രീയതെ ഹോതൃധ്വര്യ്യുഭാ മുത്ത് കീര്‍ ത്യ തേ"---ഗോത്ര :ക്ഷേത്രേ പൂര്വയാ ണം--മാതാനപത്തെ ഇതി കുലേ "---"ആദിപുരുഷസ്യ സന്താന സന്മ്ജാ കാരിണീ ഋഷി വാചീ ഇതി --ആര്ശെയാ പ്രവൃ ണീതേ ---മേല്‍പ്പറഞ്ഞ ശ്രുതി സ്മൃതി വാക്യങ്ങളില്‍ നിന്നും ധര്‍മത്തെ ത്രാണന്മ് ചെയ്തു -ധര്‍മത്തെ ദീക്ഷിക്കുന്ന തില്‍ വ്ജയിച്ചു കുലത്തെ സ്ഥാപിക്കുന്നതില്‍ വിജയിച്ചവരാണ് ഗോത്ര സ്ഥാപകര്‍ അവരെ കുല കൂടസ്ഥര്‍ എന്നു വിളിക്കുന്നു. "ഗോ " ശബ്ദം ധര്‍മത്തെയും "ത്ര" ശബ്ദം ത്രാണണത്തെയും സൂചിപ്പിക്കുന്നു.പ്രവര പദത്തില്‍ പ്പ്ര"ശബ്ദം കുലത്തിന്റെ വളര്‍ച്ച അല്ലെങ്കില്‍ ഗതിയെയും "വര"ശബ്ദം "പ്രബല ന്മാരായ ഋഷിമാരെ വരിച്ചതിനെ -ശ്രേഷ്ഠന് മാരുടെ പാത പിന്തുടര്‍ന്നതിനെയും സൂചിപ്പിക്കുന്നു. അഗ്നി ദേവന് മാരുടെ ഹോതാവാണ്. സാധാരന് മനുഷ്യര്‍ ഋത്വി ക്കാകുന്നത് അഗ്നി ഇഷ്ട പ്പെടുന്നില്ല .അഗ്നി ദേവന്റെ കോപം ശമിക്കുന്നതിന് വേണ്ടി അഗ്നി ദേവന്റെ അനുഗ്രഹത്തോടുകൂടി കര്‍മം അനുഷ്ഠിച്ച ശ്രേഷ്ഠന്മാരായ സ്വന്ത പരംപ രയി ലെ ഋഷിമാരുടെ പേ രു കള്‍ ഉച്ചരിക്കുമ്പോള്‍ അഗ്നി ദേവന് സന്തുഷ്ടനായി ആ സന്തതി പരംപ രയിലുള്ള ഋത്വിക്കിന്റെ കര്‍മത്തെ അനുഗ്രഹിക്കുന്നു .അതിനാലാണ് "ഭരദ്വാജ വല്‍ ബൃഹസ്പതിവല്,ആംഗിരസ്സവല് "--എന്റെ പരംപര യിലെ ഭരദ്വാജനെ പ്പോലെ ബൃഹസ്പതിയെ പ്പോലെ അംഗിരസ്സിനെ പ്പോലെ എന്നു താന്‍ പ്രതി നി ധാനം ചെയ്യുന്ന ഋഷി പരംപ രയിലെ പ്രബലന്മാരുടെ നാമം ഉച്ചരിക്കുന്നത് ."പ്രബലന്മാരെ വരിക്കുന്നത് പ്രവരം" അഭൌമവും അതിശയകരവുമായ ശക്തി വിശേഷം ഈ സ്വ ന്തം ഋഷി പരംപ രയുടെ നാമോച്ചാരണത്തിലൂടെ കര്‍മം അനുഷ്ഠിക്കുന്ന ആല്‍ക്ക് ലഭിക്കുന്നു .മഹത്തരമായ സ്വന്തം അസ്തിത്വത്തിലും ഋഷി പരംപാറയില് പ്പെടുന്ന തന്റെ സ്വത്വത്തിലും( -അത് സന്തതി പരംപരയോ ശിഷ്യ പരം പരയോ ആകാം ) അഭിമാനിക്കുന്നതിനാണ് ഗോത്ര് പ്രവര സങ്കല്പങ്ങള് നിത്യ ജീവിതത്തിലും വൈദിക കര്മതിലുംഓ ര്‍മിക്കുന്നത്. - Narayanan Potti ഭൃഗുഗോത്രത്തില് അല്ലെങ്കില്‍ ജമദഗ്നി ഗോത്രത്തില്‍ "ഭാര്‍ഗവ ച്യാവ ന ആപ്നവാന ഔര്‍വ ജാമദഗ്ന്യ" പഞ്ചാര്‍ഷയ പ്രവരത്തില്‍ പ്പെടുന്ന ആളിന്റെ ഗോത്രം ഭാര്‍ഗവമെന്നും പ്രവരം ച്യവനം എന്നും പറയപ്പെടുന്നു .ഈ ഗോത്രത്തില്‍ തന്നെ "ഭാര്‍ഗവ ചവണ ആപ്നവാന "പ്രവരത്തില്‍ പ്പെടുന്ന ആളിന്റെ ഗോത്രം ഭാര്‍ഗവമെന്നും പ്രവരം ത്രയാര്ഷയ ച്യാവന പ്രവരമെന്നും കേരളത്തില്‍ ചുരുക്കി പറയപ്പെടുന്നു .."ആംഗിരസ അംബരീഷ യൌനാശ്വ " പ്രവരത്തില്‍ പ്പെടുന്ന ആളിനെ ആംഗ രീസ ഗോത്ര ത്തിലുള്ള ഗൌതമ പ്രവര ക്കാരാണെന്ന് ചുരുക്കി പറയുന്നു ,ഋഷിക്രമം ഇതുപോലെ വേറെ ഗോത്രത്തിലോ സ്വന്തം ഗോത്രത്തിലോ ഉണ്ടെങ്കില്‍ ഈ ക്രമത്തില്‍ സമാനരൂപത്തിലുള്ള ക്രമമ്മുള്ള ആളിനെ ഗണത്തില്‍ ഇല്ലാത്ത ഋഷിയുടെ നാമമാണ് വ്യത്യസ്തത തിരിച്ചറിയാനായി പ്രവരമായി കെരളത്തില് വിവക്ഷിച്ചു പൊരുന്നത് ..ത്രിയാര്ഷ യത്തിലുള്ള ഒരേ ക്രമം പഞ്ചാര്‍ ഷയ( 5 ഋഷി നാമങ്ങളുള്ളത് ത്തിലുണ്ടെങ്കില്‍ ത്രിയാര്ഷയ പഞ്ചാര്‍ഷയ എന്നു പ്രത്യേകം വിവക്ഷിച്ചു വ്യതിയാസം പ്രകടിപ്പിക്കുന്നു. കശ്യപ ആവസ്ത്താര ആസി തന്മാരും കശ്യപ ആവ സ്ത്താര ദൈവലന്മാരുമു ള്ള പ്പോള്‍ ആദ്യത്തേത് കശ്യപ ഗോത്ര ആസിതത പ്രവരമെന്നും രണ്ടാമത്തേത് കശ്യപ ഗോത്ര ദൈവലപ്രവരമെന്നും പ്രത്യേകം വ്യവച്ഛേദിച്ചു പറയണം
vaidikan edamana narayanan potti
Thursday, 23 October 2014
ബൃഹദാരണൃ കോ പനിഷദ് മഹത്തായ ഋഷി ചിന്ത അതില്‍ അശ്ലീലമില്ല -അശ്ലീലം കാണുന്നത് തെറ്റായ വ്യാഖ്യാനം

ഒരു ഗ്രൂപ്പില്‍ വിവാദമായ തെറ്റായ വ്യാഖ്യാന വും അതിനുള്ള മറുപടിയും
നിങ്ങള്‍തന്നെ പറയൂ... ഇങ്ങിനെയുള്ള അജ്ഞാനം നമുക്ക് വേണോ?
ബ്രഹദാരണ്യക ഉപനിഷത്ത് VI(iv) മന്ത്രം 4, 5: അര്‍ഥം:
പത്നിക്ക് ഋതുകാലം വരുന്നതിനു മുന്‍പ് രേതസ്സ് ഉറക്കത്തിലോ മറ്റോ പതിച്ചു പോവുകയാണെങ്കില്‍, ആ രേതസ്സിനെ കയ്യിലെടുത്ത് അഭിമന്ത്രിക്കണം "ഇപ്പോള്‍ എന്റെ ഈ രേതസ്സ് സ്ഖലിച്ച ഭൂമിയില്‍ പതിച്ചു. മുമ്പ് ഔഷധി കളില്‍ പതിച്ചിരിക്കാം അതുപോലെ ജലത്തില്‍ പതിച്ചിരിക്കാം. ആ ഈ രേതസ്സിനെ ഞാനെടുക്കുന്നു" ഇപ്രകാരം പറഞ്ഞ് അനാമികയാലും അംഗുഷ്ടത്താലും അതിനെ ഗ്രഹിച്ച് രണ്ടു സ്തനങ്ങളുടെ ഇടയ്ക്കോ ഭ്രൂ മധ്യത്തിലോ പുരട്ടുക. പുരട്ടുമ്പോള്‍ ഇങ്ങിനെ പറയണം "സ്ഖലിച്ചുപോയ എന്റെ ഇന്ദ്രിയം വീണ്ടും എന്നിലേക്ക് തിരിച്ചു വരട്ടെ. എനിക്ക് വീണ്ടും തേജസ്സും സൌഭാഗ്യവും കൈവരട്ടെ. അഗ്നിയുടെ സ്ഥാനമായ ആ രേതസ്സിനെ ആ ദേവന്മാര് വീണ്ടും എന്റെ ശരീരത്തില്‍ യഥാ സ്ഥാനത്ത് സ്ഥാപിക്കട്ടെ"
മറുപടി
ശ്രീമന്ധംകൃത്വാപത്യാ കൃത്വാ ഋതു കാലംബ്രഹ്മ ചര്യ്യേണ പ്രതി ക്ഷ തേരേത സ്ക ന്ദ തി ..ബാഹുവാ ..അല്പം വാ സുപ്തസ്യ ജാഗ്രതോവാ --സൃഷ്ടി കര്‍മ്മം ചെയ്യുവാന്‍ ഋതുകാലത്തില്‍ ദീക്ഷ സ്വീകരിച്ചിരിക്കുന്ന കര്‍മങ്ങളുടെ പതി യായ കര്‍ത്താവ് തന്റെ ഇതു വരെയുള്ള .. വീ ര്യം ശക്തിയും ആത്മവിശ്വാസവും ചോര്‍ന്ന് പോവുകയാണെങ്കില്‍ --അത് കുറച്ചോ ,കൂടുതലോ ,നിദ്രയിലോ ,ബോധാ വസ്ഥയിലോ ആകാം ..രജ: പ്രാബ ല്യാത് തദ ഭി മൃ ശേത് അനുമന്ത്രയേതവാ -അനുജപേ ത്യ ര്‍ഥ:----"യന്മേദ്യ രേത : പൃഥിവീ മസ്കന്ദസീ ദ്യ ദോ ഷ ധീരപ്യസര ദ്യപ ഇദമഹം ത ദ്രേത ആദദേ പുനര്‍മാ മൈ ത്വി ന്ദ്രിയം പുനസ്തേജ : പുനര്‍ ഭഗ: പുനരഗ്നയോ ധിഷ്ണയാ യഥാ സ്ഥാനം ---മന്ത്ര ത്തിന്റെ അര്‍ത്ഥം ഗൃഹിച്ചു കൊണ്ട് -- ഞാനു ണ്ടാ ക്കിയ അറിവിന്റെ അടി സ്ഥാനത്തില്‍ നിന്നു ഓഷ ധികളില്‍ നിന്നും ജലാശയത്തില്‍ നിന്നും ജലം ചോര്‍ന്ന് പോകുന്നതുപോലെ നഷ്ട പ്പെട്ട ആത്മ ശക്തി തിരികെ പിടിക്കാന്‍ അങ്ങനെ എന്റെ ഇന്ദ്രിയങ്ങള്‍ക്ക് തേജസ്സും ഐ ശ്വര്യ വുമുണ്ടായി നഷ്ട പ്പെട്ട ആത്മശക്തിയാകുന്ന അഗ്നി മനസ്സാകുന്ന യഥാ സ്ഥാ ന ത്തു തിരികെ പ്രതി ഷ്ഠി ക്കാനും കഴിയ ട്ടെ---ഇതി അനാമി കാം അംഗു ഷ്ഠാ ഭ്യാ മാദായ --അപ്പിന്റെ-ജലത്തിന്റെ തത്ത്വം പ്രതിനിധാനം ചെയ്യുന്ന അനാമികയാകുന്ന വിരലും ആകാശ തത്ത്വം പ്രതി നിദാനം ചെയ്യുന്ന അംഗുഷ്ടവും ചേര്‍ത്തുകൊണ്ടു -മന സ്സെന്ന ആകാശത്തെ ജലമാകുന്ന അറിവുകൊണ്ടു ശുചിയാക്കി എന്നു താല്പര്യം ----അന്തരെ ണ സ്ഥാനൌവാ --ഹൃദയ ത്തില്‍ -അനുഭൂതിയുടെ ലോകത്തെ ശുചിയാക്കി ഭ്രൂ വൌ വാ -പുരിക മദ്ധ്യ ത്തില്‍ -മസ്തിഷ്ക ത്തിലെ ചിന്തയെ ശുദ്ധീകരിച്ചു -പ്രതീകാത്മകമായി നഷ്ടപ്പെട്ട വീര്യത്തെ സ്മരിച്ചു അത് തിരികെ ലഭിക്കണമെന്ന പ്രാര്‍ഥന യോടെ തൊട്ടുകൊണ്ട് --നിമൃജ്യാത് അഭിമൃശെല്-പൂര്‍ണമായി ആ ചിന്തയില്‍ മുഴുകി ക്കൊണ്ടു ധ്യാനിക്കുക -ഉദക ആത്മാനം പശ്യേല്‍ --ഉദകതത്വം കൊണ്ട് ആത്മാവാകുന്ന ആകാശം ശുദ്ധ മാക്കുന്നു .ശക്തിയെ മാര്‍ജ്ജിക്കുന്നു .തിരികെ സ്ഥാപിക്കുന്നു
വേദം അശ്ലീലവും ലൌകികവും ആയും ആദ്ധ്യാത്മിക വുമായി വ്യാഖ്യാനിക്കാം -ആദ്ധ്യാത്മിക അര്‍ഥ കല്പന നഷ്ടപ്പെട്ട താ ണു നമ്മു ടെ സംസ്കാരത്തി ന്റ്റെ ദുര്യോഗം ഇവിടെ പ്പറയുന്ന ഋഷി ചിന്ത യിലെ പ്പോലെ ആ നഷ്ട പ്പെട്ടത് പുനസ്ഥാപിക്കുവാന്‍ നമുക്ക് കഴിയട്ടെ
narayananpotti

Sunday, 19 October 2014
JATHAKARMAM
JATHAKARMAM
The important ceremony in the jathakarma is the Medhajanana or production of intelligence .Ayush and Strength giving rituals are the others follows.Medhajananan concerns about the intellectual well being of the child.The substances with which the child is fed were are conducive to mental growth.The substances given are ghee,honey and hiranya ie gold.According to the shushrutha the following are the properties of ghee."I t is producer of beauty ,it is greasy and sweet ;it is remover of hysteria,headache,epilepsy,fever,indigestion,controlling excess of bile ;it is increaser of digestion,memory ,intellect,talent,lustre,good sound,semen and life."The properties of honey and gold are equally favourable to the mental progress of the child.According to Sushrutha honey is sweet,medicine,cooling,increasing appetiite ,good colour tone giving,helping medicine especially to a child ,pleasant for heart ,inspiring,purifying,controlling bile and sugar "."gold is energising increases intelligence ,thinking power and increasing memory."
"Prathe dadami ....."savitha prasootham makhonaam ...." in these manthra it is meant that : "Let the sense organs provide knowledge abound" ." Ayushmaan guptha: devathabhi: shatham jeeva sharada:" means : Let the illuminating truth of devas be stayed hundrred years in ths child"."Medham the ssavitha ....",means "From the source of knowledge let the light of knowledge spread as invigourating medicine.".."asmaa bhava parasur bhava....." means, be a sone ,be an axe ,be an imperishable gold, you indeed are the self called son ,thus live an hundred autums"Here praying is done for strength , valour ang longevity.,then it is chanted,"vedovai puthra namaasi .." ,means You are the veda and you are the son ;truth always belong to you son you ar for truth for me like veda is for".Then it is chanted.."Indra shretaani dravinam...." ,means "Let your senseorgans and mind grow always with strength .Daily good words may help develop your thinking ;let the knowledge fill in your mind represent the universal truth and live it for hundred years with you ,giving strength to your fighting spirit to attain knowledge".Then follows the chanting,"Angadangathsam bhavasi hrudayadhi jaayase aathmaavai puthra naamaasi sa jeeva sharada shatham ..' ,means Let your organs develop and your heart may develop and identify with the soul in you .you are that living soul and so you are called part of my soul..ans so you are called my son(or daugter also implied).You are my son and you are the part of the soul i possess..and let it live hundred years".Some people say in the right ear "Agni raa yushmaan ".longevity and knowlege are expressed as important things.Some people invoke the purifying air the Vayu and god of medicine the Ashvins for the well being of the child.Names of the evil spirits ie evil deseases are pronounced one by one to ward of from the child.Some people do sayampratha dasharaathra homam .There are suthras which chant for washing the breasts of mother before feeding." by chanting " Sthanam oorjasvantham madhumantham samudriyam vishvasya "."jushasva veda the boomi hrudayam divi chandramasi shritham ".Samudram is meant as vipulam or larger planes and also shruthi says "aathma vai samudra:" .The breast milk is the best medicine for body and soul ie aathma ,it is said.It is chanted by some sections "Aham the thava hrudayam veda janami".So the urgency and care for development of mind and knowledge is impled.
In nut shell jathakarma ceremony has a philosophyof praying for intelligence ,longevity and making of a soul with valour and strength to aquair knowledge and sipritual or mental power.
Through these ideas and rituals associated with it an atmosphere in the home for the physical and mental development of the child is created.And a sense of awareness is also created in the minds of mother ,father and the others who upbring the child ,which is conducive to the proper growth of the child
narayanan potti

Saturday, 11 October 2014
സീമന്തോ ന്നയനം -ഒരു തത്വ വിചാരം
"സീമന്ത :കേശെഷു"-"----യെനാദിതെ: സീമാനാം നയതി പ്രജാപതിര്മഹതെ സൌഭഗായ----തെനാഹമസ്മൈ സീമാനാംനയാമി പ്രജാമസ്മൈ ജാരദഷ്ടി കൃണോമി "--- പഞ്ചമേ മന: പ്രതി ബുദ്ധതരം ഭവതി ഷ ഷ്ഠെബുദ്ധി : സപ്ത മേ സര്‍വ്വാംഗ : പ്ര ത്യംഗ വിഭാഗ : പ്ര വ്യക്തതര :,അഷ്ടമേ സ്ഥിരി ഭവത്യോ ജ സ്ഥ ത്ര ജാത ശ്ചെ ന്ന ജീ വേല് --ഷ ഷ്ഠെ അഷ്ട മേ വാ സീമന്ത :---
എന്നെല്ലാം വാക്യങ്ങളുള്ളതുകൊണ്ടു--ഗര്‍ഭ സ്ഥ ശിശു വി ന്റ്റെ ശാരീരിക വളര്‍ച്ച ഒരു ഘട്ടം പിന്നിട്ട് ബു ദ്ധിപരവും മാനസി ക വുമായ വളര്ച്ച് യുടെ ഒരു സീമ യിലേക്ക് കടക്കുന്ന അവസ്ഥയാകക്കൊണ്ടും മാതാ വിന്റെ ശാരീരിക മാനസിക വുമായ ആരോഗ്യം സൌന്ദര്യം എന്നിവയെ നിര്‍ണയിക്കുന്ന ഗുണ വ്യതി യാനങ്ങള്‍ ശിശുവിലേക്ക് സംക്രമിക്കുന്ന അവസ്ഥയാകക്കൊണ്ടും ഗര്‍ഭ നാ ഭി നാഡീ -ധ മ നീ ന മു പ സ്നേഹോ പ ജീവയതി എന്നു പറയുകയാലും -തി ര്യക് വ്യാപ്ത രാസ വാഹ ധ മ നീ യാം ഉപ സ്നേഹ ജീവിത-- എന്ന് പറഞ്ഞത് കൊണ്ടും മാതാവി ന്റ്റെ ശിരസ്സില്‍ ഉന്നയനം ചെയ്യുന്ന സംസ്കാരങ്ങള്‍ ശിശു വിന്റെ മസ്തി ഷ്ക്ക ത്തിലും ചലനങ്ങള്‍ ഉണ്ടാക്കു മെന്നത് നിര്‍ണ്ണയം .മസ്തിഷക മാനസിക ബൌദ്ധി ക ശക്തിയുടെ വികാസങ്ങളിലൂടെ സ്ഥൂല സൂക്ഷ്മ ശരീര നിര്‍മ്മാണ പ്രക്രിയ ഇവിടെ വ്യക്തമാക്കപ്പെടുന്നു . ധാതാ ,രാക ,കുഹു,സിനിവാലി എന്നീ മനസ്സിന്റെ ദേവതയായ ചന്ദ്രന്റെ ദേവതകള്‍ അമ്മയിലൂടെ കുഞ്ഞിലുണ്ടാകുന്ന ക്രമപ്രവൃദ്ധമായി വളരുന്ന മാനസിക ഭാവങ്ങളെ സൂചിപ്പിക്കുന്നു .പരമാത്മാവിന്റെ ഭാഗമായ ജീവാത്മാവ് ജീവന് ധരിക്കുന്നതുകൊണ്ടു ധാ താ വും പൌര്‍ണമി യുടെ അധിദേവതയായ രാകായെ ക്കുറിച്ച് ---യാ പൂര്വ്വാ പൌര്‍ണമാസീ സാനുമാതിര് യോ രാ സാ രാകേതി വിജ്നായതെ എന്നും അമാവാസിയുടെ അധിദേവതയായ കുഹ് വിനെ ക്കുറിച്ച് --യാ പൂര്വ്വാ മാ വാസ്യാ യാ സിനിവാലീ യോ ത്തറ സാ കു ഹു എന്നീ നിര്‍വ്വചനങ്ങള്‍ പ്രകാരം മനസ്സിന്റെ വികാസ പരിണാമവസ്ഥ കള്‍ ഗര്‍ഭ സ്ഥ ശിശുവില്‍ രൂപം കൊള്ളൂ ന്നതിനെയും ഗര്‍ഭാവസ്ഥ യില്‍ മാതാവിന്റെ ചിന്താഗതി ക്കനുസ്സ രി ച്ചു ശിശു വിന്റെ മാനസിക ഘടന രൂപം കൊള്ളൂ ന്നതിനെയും സൂചിപ്പിക്കുക് ചെയ്തു . വീണാ ക്വണ നാദങ്ങളിലൂടെ പ്രസന്ന മനോ ഭാ വ വും ആശ്രയിക്കുന്ന നദി യു ടെ പാരാ മര്‍ശ ത്തി ലൂടെ അവി ച്ഛി ന്ന മായി പ്രവഹിക്കുന്ന സാംസ്കാരം നല്കുന്ന രക്ഷാ ബോധത്തെയും വീര സ്മരണകളെയും ഉണര്‍ത്തുന്നു . മസ്തിഷ്കത്തെ രണ്ടായി പകുത്തുകൊണ്ടു വിഭിന്നങ്ങളായ മസ്തിഷ്ക പ്രവര്‍ത്തനങ്ങളുടെ വിന്യാസത്തെയും ഭൂമിയില്‍ ഉര്‍വ്വ ര തയ്കായി ഹലാന്യാസം ചെയ്യുന്ന ത്തു പോലെ ഇയ്യം മുള്ളുകൊണ്ടു ശിരാ ന്യാസം ചെയ്തു ബുദ്ധിയ്ക്കു മൂര്‍ച്ഛ കൂട്ടുന്നതിനെ പ്രതീകാത്മകമായി കാണിക്കയും ചെയ്തു .ദര്‍ഭമുള യും അത്തിക്കായും സൃഷ്ടിപരമായ പ്രക്രിയയുടെ പ്രതീ കാത്മകങ്ങളായി ശിരസ്സില്‍ ചൂടി ഊര്‍ജ സ്വ തി കളായ വൃക്ഷങ്ങള്‍ ഫലവതി ആകുന്നതുപോലെ പ്രകൃതി ധര്‍മ്മത്തെ അനുസ്സറിച്ച് സ്ത്രീ ഫലവതി ആകുന്നതിനെ കാണി ക്കയും ചെയ്തു .യവം വിത റുന്നത് കൊണ്ട് ദ്വേഷ വിചാരങ്ങള്‍ മാറുന്നതായി സങ്കല്‍പ്പിക്കുന്നു ധാ താ വിനെ ഈശാനോ ജഗതസ്പതിം -ധാതെ ദം വിശ്വം ഭുവനം -എന്നും -രാകാമഹം സുഹാവാം സു ഷ്ടു തി ഹുവേ ശ്രു ണോ തുന സ്സുഭഗാ ബോധതു ത്മനാ -ശ്രവണം പിതൃ ണാന്ഥസ്യ ദേവി -എന്നതുകൊണ്ടു ഈശ്വര ചിന്തയുടെയും നല്ല കാര്യങ്ങള്‍ ശ്രവിക്കേണ്ടതിന്റെ ആവശ്യകതയും സീവ്യ ത്വ പ സ്സൂ ച്യാ ച്ഛി ദ്യ മാനയാ ദ ദാ തു വീ രം ശത ദായ മുക് ഥ്യം എന്നതുകൊണ്ടു ബുദ്ധി യുടെ വളര്ച്ച് യ്ക്കുള്ള മനസ്സെന്ന ആയത നത്തിന്റെ സംസ്കാരത്തെയും സൂചിപ്പിക്കുക യും ചെയ്തു

Friday, 10 October 2014
തീര്‍ഥ പ്രോക്ഷ്ണം ഗണപതി നിവേദ്യം ,പൂര്‍വ്വാംഗ പശുദ്ദാനാം . ക്രിയയുടെയും മന്ത്രത്തിന്റെയും തത്വങ്ങള്‍ ഉള്‍പ്പെടുത്തി തയ്യാര്‍ചെയ്ത പ്രൈഷം സദസ്യന്‍ വായിച്ചു കേള്‍പ്പിക്കുന്നതിന്റെ ശ്രവണം അതിന്റെ ഫലപ്ര പ്രാപ്തിക്കു വേണ്ടി ഒരു ദാനം ,പ്രായശ്ചിത്തമായി ഒരു ഉത്തരാംഗ പശുദ്ദാ നം മൊത്തം നാലുപേര്‍ ക്രിയക്കാര് അവര്‍ക്ക് ദക്ഷിണയും ഭക്ഷണവും നല്കി അനുഗ്രഹം വാങ്ങുക ഈ പ്രകാരം ക്രിയകള്‍ ചുരുക്കി അനുഷ്ഠിക്കുന്നതിനെക്കുറിച്ചും ആപല്‍ഘട്ട ത്തിലെ ക്രിയ എന്ന രൂപത്തില്‍ കുറച്ചു പേര്‍കൂടി അംഗീകരിക്കുന്നതിനെ ക്കുറിച്ചും ആലോചിക്കാവുന്നതാണെന്ന് തോന്നുന്നു
Thursday, 9 October 2014
////നമ്പൂതിരി എന്നത് ഒരു ജാതി ആണ്.ഇതിനെ ബ്രാഹ്മണൻ എന്നാ പുരുഷസൂക്ത ശബ്ദവുമായി വ്യാഖ്യാനിക്കുന്നത് ആണ് തെറ്റ്./////
ശ്രുതി പരിശോധിച്ചാല്‍ ഈ ജാതിപരമായ രീതിയിലല്ല ബ്രാഹ്മണക്ഷത്രിയവൈശ്യശൂദ്രശബ്ദങ്ങള്ഉപയോഗിച്ചിരിക്കുന്നത് എന്നതിന് ഒരുപാട് ഉദാഹരണങ്ങള്‍ കാണാം .ലൌകിക സംസ്കൃതമാണ് ഇതിന് ജാതിപരമായ അര്‍ത്ഥം കൊടുത്തത്

ഈ ശ്രുതി വാക്യങ്ങള്‍ ഇത് ശരി വെയ്ക്കുന്നു
ബ്രാഹ്മണോ വൈ സര്‍വ്വ ദേവത --തൈ
അഥഹൈത മനുഷ്യ ദേവാ യെ ബ്രാഹ്മണ -ഐ തരം
ദൈവ്യാവര്ണാംബ്രാഹ്മണ -തൈ
ആഗ്നേയം ബ്രാഹ്മണ --സാ.ബ്രാ
ആഗ്നേയോ വോ ബ്രാഹ്മണ -തൈ
ആഗ്നേ മഹാം അസി ബ്രാഹ്മന്‍ ഭാരത -കൌ
ബ്രാഹ്മണോ വാ അഷ്ടാ വിംശോ നക്ഷത്രാണാം
വസന്തോ വൈ ബ്രാഹ്മണസ്യ ഋതു-തൈ
ആത്മാന്നാം വൈ ബ്രാഹ്മ ണാച്ഛാഅഔം സി -കൌ
അഥഹൈത മനുഷ്യ ദേവാ യെ ബ്രാഹ്മണ -ഐ തരം
ദൈവ്യാവര്ണാംബ്രാഹ്മണ -തൈ
ആഗ്നേയം ബ്രാഹ്മണ --സാ.ബ്രാ
ആഗ്നേയോ വോ ബ്രാഹ്മണ -തൈ
ആഗ്നേ മഹാം അസി ബ്രാഹ്മന്‍ ഭാരത -കൌ
ബ്രാഹ്മണോ വാ അഷ്ടാ വിംശോ നക്ഷത്രാണാം
വസന്തോ വൈ ബ്രാഹ്മണസ്യ ഋതു-തൈ
ആത്മാന്നാം വൈ ബ്രാഹ്മ ണാച്ഛാഅഔം സി -കൌ
പ്രാണോ ഹി വൈ ക്ഷത്രം ത്രായാതെ ഹൈനംപ്രാണ:-
ക്ഷണിതോ പ്ര ക്ഷത്ര മാ ഥ മാപ്നോതി ക്ഷത്രസ്യ -ശ .ബ്രാ
ക്ഷ ത്രം രാജ ന്യൈ :-ഐതരം
ഓജ ക്ഷത്രം വീര്യം രാജന്യ :ഐ
ക്ഷത്രം ഹി രാഷ്ട്രം -ഐ
ക്ഷത്രം വൈ പയ : ശ
ബ്രഹ്മ ണോ വൈ രൂപമഗ ക്ഷത്രസ്യ രാത്രി -തൈ
ക്ഷത്രസ്യ വാ ഏതദ് രൂപംയയദ് രാത്രി -തൈ
ക്ഷത്രം ഗ്രീഷ്മ :ബ്രഹ്മ വാ അഗ്നി ക്ഷത്രം സോമ :
ക്ഷത്രം വൈ സോമ :---ശ
ക്ഷത്രം വരുണ:--കൌ
ക്ഷത്രം വൈ വരുണ :--ശ
ക്ഷത്രം വാ ഇന്ദ്ര :
അപരിമിതോ വൈ ക്ഷത്രിയ :--
ബ്രഹാ ഹി പൂര്‍വം ക്ഷാത്രം-സാ ബ്രാ
ക്ഷത്രം മാദ്ധ്യന്ദി സവനം --കൌ

ഏതദ്വൈ വൈശ്വസ്യ സമൃദ്ധം യത് പശവ : സാ ബ്രാ
ഋ ഗ്ഭ്യോ ജാ തം വൈ ശ്യം വര്‍ണ മാഹു --തൈ
വിട് തൃതീയ സവനം -കൌ
മാരുതോഹി വൈശ്യ
ശര ദധോവൈശ്യസ്തു --തൈ
വൈശ്യോ വൈ ബ്രാഹ്മണി -ശ
ജാഗതോ വൈ വൈശ്യ :ഐ
ഋ ഗ്ഭ്യോ ജാ തം വൈ ശ്യം വര്‍ണ മാഹു --തൈ
വിട് തൃതീയ സവനം -കൌ
മാരുതോഹി വൈശ്യ
ശര ദധോവൈശ്യസ്തു --തൈ
വൈശ്യോ വൈ ബ്രാഹ്മണി -ശ
ജാഗതോ വൈ വൈശ്യ :ഐ
തസ്മാദ് വൈശ്യോ വര്‍ഷാ :ശ ,
രായോ വാജീ യം വൈ ശ്യായ സാ. ബ്രാ
വിശ പ്രവേ ശനെ ഇതി വൈശ്യ
ഭൂമി സ്പൃക് പുംസി മാനവ വൈശ്യയോ :
രായോ വാജീ യം വൈ ശ്യായ സാ. ബ്രാ
വിശ പ്രവേ ശനെ ഇതി വൈശ്യ
ഭൂമി സ്പൃക് പുംസി മാനവ വൈശ്യയോ :
അസതോ വാ ഏഷ സം ഭൂത യദ്ച്ഛൂ ദ്ര :തൈ
അനൃ തം രാത്രി ശൂദ്ര :--ശ
തപോവൈ ശൂദ്ര :-ശ
ശൂദ്രെ ---ശു--ആശു--ദ്രവതി കാര്യേഷു ഇതി ശൂദ്ര :
സ ശൂദ്ര വര്‍ണ മസൃജത പൂഷണ മിയം പൃഥിവീ
അനൃ തം സ്ത്രീ ശൂദ്ര :
അസൂര്യ ശൂദ്ര :ശുക്ല യ വേ

ഗണാനാം ത്വാ ഗണപതിം ഹവാമഹെ ....."--ഗണപതി തത്വം
ഗണനീയാനാംപദാര്ത്ഥ സമൂഹാനാം ഗണപതിം ഹവാമഹെ
എന്തൊക്കെ നാം വിലപ്പെട്ടത് എന്നു കരുതുന്നുവോ ആ ശക്തികളുടെ എല്ലാം അനുഗ്രഹം ബുദ്ധിയില്‍ സദാ ഉണ്ടാകേണമേ ഗൃഭ്ണീഭോ ഗണാനാം പാലക:----ഗണാനാമിതി ഗണാനാംജന സമൂ ഹാനാം ഗണപതിം ഗണനീയം വിശിഷ്ട ഗുണൈര്‍ വിശി ഷ്ടം കാരുണ്യ വാത്സ ല്യാദിഭി :പരി പൂര്‍ണ്ണം ത്വാ ത്വാം പരമേശ്വരം ഹവാമഹെ ആഹവ യാമ :---ഭാഗവതാചാര്യ
ഗുണോ പി ഗണ ണാ ദേവ സഹി ഗണത്യെ ബഹു സം യോ ഗാല്‍ ഗണപതിം സ്വീയാനാം പതിം --ഭൌതികവും ആത്മീയവുമായ അഞ്ചു ഗണ സംഘാതങ്ങള് എല്ലാത്തിലും അടങ്ങിയിരിക്കുന്നു
ഗണപതി ഭഗവാന് ഈ അഞ്ചു പഞ്ച ക ഗണങ്ങളുടെയും അധിപതി.സംഘാതങ്ങളുടെ വിശേഷങ്ങള്‍ പല താകുംപോല് അവയുടെ പൊതു നിയമങ്ങള്‍ അവയെ നിയന്ത്രിക്കുവാനും ഓര്മ്മി ക്കു വാ നും സഹായിക്കുന്നു .ഇതു ഏ തു നിരീശ്വര വാദിക്കും അംഗീകരിക്കാവുന്ന തെ ഉള്ളൂ .ജ്നാനെന്ദ്രിയ പഞ്ചകം, കര്മ്മെന്ദ്രിയ പഞ്ചകം ,പ്രാണ പഞ്ചകം ,ഏ കാദശ രുദ്രന്മാര്,ദ്വാദശ ആദിത്യന്മാര്,അഷ്ട വസുക്കള്‍ എന്നിവ പ്രപഞ്ചത്തിലെ ഗണംഗല്. ഇവയുടെ നിയന്ത്രിക്കുന്ന പൊതു ത ത്വത്തെ ഗണപതി എന്നു പറയുന്നു ."ഗണാനാം സമൂഹാനാം ജഗതാ മീശ :സ: ഗ ണെശ: :--യേ പ്രകൃത്യാ ദ യോ ജഡാ ജീവാശ്ചഗ ണ്യതെ സംപ്യാ യന്തെ തേഷാ മീശ സ്വാമി -പതി പാലകൊവാ സമ്പൂര്‍ണ്ണ സ്ഥാ വരജംഗ മോ വാ പാലനം
ഈ ഗണ തത്വങ്ങള്‍ ജഗത്തിനെ പാലിക്കുന്നു
"ഓംകാര ദേവോ ഭഗവാന് യോ വെദാദൌ പ്രതിഷ്ടിത :സം മനുഷ്യാ സദാ ദേവാ സ്മരന്തി ന്ദ്രാദ യോ ഹൃദി :ഓം കാര രൂപോ ഭഗ വാനുക്തസ്തു ഗണനായക:"

അതുകൊണ്ട് ഗണപതിയെ സര്‍വ്വ കര്‍മ്മ ങ്ങളിലും പൂജിക്കുന്നു
യഥാ സര് വേഷു കാര്മേ ഷു പൂജ്യന്യേ സ വിനായക:
"നിഷു സീദ ഗണപതെ ഗണേഷു ത്വാ മാ ഹുര്വീം പ്ര തമം കവീനാം --ന ഋതെത്വത് ക്രിയതെ കിം ച നാരേ മഹാ മര്‍ക്കം മഘവന്‍ ചിത്രമാര്ച്ച-(ഋ-വേ 10-1102-9)
ഗനെഷു നിഷീദ -ഗണ ങ്ങളില്‍ വസിക്കുന്ന -സംഘപതി --പൊതു വാ ആദര്‍ശം കൊണ്ടു കാര്യങ്ങള്‍ ഭരിക്കുന്ന-ത്വാം കവീനാം വി പ്ര തതമം ആഹ --ക്രാന്തദ ര്ശിത്തമുള്ള -ജ്നാതമമായ-
മഘവന്‍ ത്വത് ഋതെ കിന് ച നക്രിയ തെ മഹാമര്ക്കം ചിത്രമര്ച്ച-നിയമങ്ങളെ കുറിച്ചുള്ള ദൂര ദര്ശിത്വം തന്ന് മഹാ സൂര്യന്രൂപങ്ങളെ കാട്ടി ത്തരുന്നതുപോലെ സത്യത്തി ന്റെ സമഗ്ര രൂപം സംഘ നിയമങ്ങളുടെ സമഗ്ര പതിയും ക്രാന്ത ദര്‍ശി ത്വ ത്തിന്റെ പതിയുമായ അവിടുന്ന് കാട്ടി തരേണമേ

"ഓം ഗം ഗണപതയേ നമ :
ഓചില് സഖായം (7.6.6) എന്ന മന്ത്രം വ്യാഖ്യാനിച്ചു സഹോദരി സഹോദര വിവാഹം അനുവദനീയമായിരുന്നെന്നു കരുതണം ഈ പ്രാകൃതരില്‍ എന്നും psycho analysis പ്രകാരം ഇത് അസാധാരണം അല്ലെന്നും Wendy പറഞ്ഞിട്ടുണ്ട്
അഗ്നിര്വാവ യമ :--അയം വൈ യ മോ യോ അപാം വായു :പവതെ--പിതൃലോകോ യമ :--(കൌ ) ---അനുരാധാ :പ്രഥമം അപ ഭരണീ രുത്തമം താനി യമ നക്ഷത്രാണി :--ഈയം വൈ പൃഥിവീ യാമീ ---യമ :പന്ഥാ :(തൈ) --ഏഷ വൈ യമോ യ ഏഷ സൂര്യ :(ശ )--എന്നു ശ്രുതി വചനങ്ങള്‍ ഇതില്‍നിന്നും യമനും-യമീം സ്ംഭോഗം ചെയ്യാനി ച്ഛി ക്കുന്ന വ്യക്തികളല്ല ഇവ പ്രകൃതി ശക്തികളാണ് എന്നുവന്നു .
യമോ മാധ്യമികം വാച മുഷ സമാത്മന: പ്ര വിഭാക്താ :മിവ കൃഥ്യോഭയ സ്ഥാനം താം ബ്രവീതി ---ഹേ യമീ ---അതിത സ്തേ സ്മാത പരിഷ്വംഗ സമയ : പ്രഭാത മിദാനീം ലിബുജെവ വൃക്ഷം ദ്യു സ്ഥാനം പരിഷ്വക്ത മിച്ഛ --തസ്യ ചത്വം മന :--പ്രകാശമ നു --പ്രവേഷ്ട മിച്ഛ---സ ച ത വ പ്രകാശ മാന്‍ പ്രവിശ തു അഥൈവ മിതരേതര സംപര്ക്കാ തേന സഹൈക ഭൂതാ ലോപ കാരായ കുരുഷ്വ പരസ്പരം സം വി ദം സംവിസാധനം പ്രകാശമിതി --എന്നു യാസ്കന്‍
ഇതില്‍ നിന്നും വൃക്ഷം പ്രകാശ ത്തെ ഇച്ഛിക്കുന്നതുപോലെ മനസ്സ് ജ്നാ നത്തെ ഇച്ഛിക്കുന്നു എന്നും രാത്രി പകലിനെ ഇച്ഛിക്കുന്നു അല്ലെങ്കില്‍ പൃഥിവി ദ്യോവിനെ ഇച്ഛിക്കുന്നു എന്നെല്ലാം കാവ്യാ ത്മകമായി പറയുന്നതാണെന്ന് വന്നു

യമ :-വിരാമം --കടിഞ്ഞാണ്‍ -അഗ്നി .തേരാളി --സത്യം -അസ്തെയം -------യമനും യമിയ്ക്കും ഭ്രാതൃ വ്യം എന്നുപറയുന്നത് --ഭ്രാതൃവോ വാ അരരു:(തൈ)
അര തൂര്‍ ഗവേനമാസുര രക്ഷ സമാസ തംദൈവ്യാ :അസ്യാ: പൃഥിവ്യാ :അപാഘ്നത :---സഞ്ചരിക്കുന്നവന് അരരു :--ഋച്ചതി പ്രാപ്നോതി അര രു:-(എന്നു പാണിനി )--സര ണ്യൂ--സരണി --സഞ്ചരിക്കുന്ന പാത --സര ണ്യു വിന്റെ പതി വൈവസ്വതന്--സൂ ര്യന്‍--സൂര്യന് സഞ്ചരിക്കുമ്പോള്‍ രാവും പകലും ഉണ്ടാകുന്നു ---അറിവ് ചിന്തയ്ക്ക് വിധേയമാകുമ്പോള്‍ അ ജ്ന്നതയും പുതിയ അറിവും തെളിഞ്ഞു വരുന്നു ---അറിവും ജീജ്നാസയും മനസ്സെന്ന ഒരേ തല ത്തില്‍ പ്രവര്‍ത്തിക്കുന്നു ---സര ണ്യു വിന്റെയും വൈവസ്വതന്റെയും മക്കള്‍ യമനും യമിയും .സൂര്യന്റേയും സഞ്ചാരത്തിന്റെയും മക്കള്‍ രാത്രിയും പകലും --അറിവും ജീജ്നാസയും ഒരേ യോനിയിലല്ലാതെ പലയോനിയില് (പല സ്തല ത്തു--)അനേകം വ്യക്തികളുടെ ചിന്തയെ മണ്സ്സിലാക്കിയിട്ടു മാത്രമേ അറിവിന്റെ അന്തിമമായ സംയോഗം പരിരംഭ ണം സ്വീ കാരണം പാടുള്ളൂ എന്നെല്ലാ മുള്ള ആദ്ധ്യാത്മിക അര്ഥ്മാണു യമ യമീ സംവാദ ത്തില്‍ വേദ ത്തില്‍ വിവക്ഷിക്കുന്നത് .അല്ലാതെ സഹോദരനും സഹോദരിയും തമ്മിലുള്ള അശ്ലീലമല്ല എന്നു വന്നു

സുഷ്ടുഅസ്തു വര്‍ത്തത ഇതി സ്വസ്തി സ്വസ്തി കല്യാണം വാ "എന്നു പാണിനി .ചതുഷ് പ ഥ:--താളിവ്യതി വിശ്വ -ചതുവിംശതിചിഹ്നാന്തര്ഗത ചിഹ്നവിശേഷ ഇതി സ്വസ്തികം
സര്‍പ്പത്തിന്റെ ഫണ ത്തിലെന്ന പോലെ അഗ്നിയുടെ ഫണത്തില്‍ കാണുന്ന നീല രേഖ യെ സ്വസ്തിക :എന്നു രാമായണം
" ശിരോ ഭിര്‍ പൃ ഥിവിര്നാമാ വ്യക്ത സ്വ സ്തക ലക്ഷണൈ:
വമന്ത പാവകം ഘോരംദ ദംശുര്ദ ശനൈ:ശി ലാ:" :രാമായണം 1/185-----നാ ലു പദ മുള്ളതുകൊണ്ടു ചതുഷ്പദം --ചത്വാര"പന്ഥാനോ ബ്രഹ്മ വര്ച്ചായ ആശ്രമ :ബ്രഹ്മണ :എന്നു മേദിനി,നാലു പദങ്ങളില്‍ നിന്നുള്ള മോചനം --സദാചാര വിവര്ജ്ജിതത്വം, സ്വല്പ വി ത്ത;, ക്ഷീണ ദേഹം, അമിതമായ ധനമോഹം, എന്നിവയില്‍ നിന്നുള്ള മോചനം എന്നു ദീപിക
"മേഷ ഋ ഷ സിംഹ രാശ്യാ :മ ക രപൂര്വ്വാംഗ താന്‍ പരാര്ദ്ധശ്ചാ മേഷാദി രാശി ക ളെ പ്രതി നിധീ കരിക്കുന്നു
"ച തുഷ് പദം ദ്വി പദഞ്ചാപി ശവ്വാമേവം ഭൂതാ ഗര്‍ഭ ഭൂതാ ഭവന്തി. എന്നു മഹാ ഭാരതം ---1/90/11 ---പതിനാറു അംശങ്ങളും നാലുദിക്കുകളും നാള് കോണുക ളും ചേരുമ്പോള്‍ സ്വസ്തി കം ഇരുപത്തിനാല് ജീവ തത്വങ്ങളെ പ്രതിനിധീകരിക്കുന്നു "ജിതന്ത ആത്മ വി ദം സ്വ സ്വ സ്ഥയെ സ്വസ്തി രാസ്തു മേ ഭവ രാധസാ രാഗം സര്‍വസ്മാ ആത്മനെ നമ : "-വാജസനെയ സംഹിത (13/19)

അര്‍ത്ഥ മറിയാത്തവരെ ഋഗ്വേദ ത്തില്‍ കളിയാക്കുന്നു
"ഉതത്വ : പശ്യന്ന ദദര്ശത വാചമുതത്വ: ശൃണണ്വന്ന :
ശൃണോ ത്യാ നാം "--- "ഉതോ ത്വസ്മൈ വിസ സ്രെജായെവ പത്യ ഊ ശതീ സുവാസാ :-ഋഗ്വേദം 8-2-23-

വിശിഷ്ടമായ അര്‍ഥത്തിന്റെ ദര്ശനാഭാവത്താല് ശ്രവിച്ചതിന്റെഅര്ഥമറിയാത്തവന് അതിനെ കാണുന്നില്ല.ജായാ -ഇവപത്യേ-ഭാര്യാഭര്ത്രേ --തന്വമ് വി സ്രസെ-ആത്മീയം ശരീരം വിവൃ ണു തേ --തുപോലെആത്മാനമ് ഗമയതിവാഗ്ദെ വീം ഗമയതി
ഉതത്വം സഖ്യെ സ്ഥിര പീ ത മാ ഹുരാധൈനം ഹി ന്വ ന്തപി വാജിനേഷു---അധ ന്വെനാ ചരതി മായയൈഷ വാചമ് ശുശ്രൂവാന് അഫലാം പു ഷ് പാ --ഋ വേദം 8-2-23-5

ത്വം ഉത സഖ്യെ=വിദൂഷാം സംസ ദി-എനം വാജിനേ ഷു =വിജ്നാനാര്തഥംപുരുഷം വാക് -ന അപി ഹി ന്വ ന്തി =വേദാര് ഥം വിചാര യന്തി-ന ബഹിഷുകുര്വ്വന്തി--ഏഷ അധേ ന്വാ മാ യ യാ =മച്ചി പശുവിനെ പൊറ്റു ന്ന അജ്നാനി യെ പ്പോലെ -അഫ ലാം അപുഷ്പാം =പൂവും കായുമില്ലാത്ത വൃക്ഷത്തില്കേള്വി പാഠം മാത്രം അഭ്യസിച്ച ശ്രുതവാന്‍ അവയെ അന്വേഷിച്ചു നടക്കുന്നതു അര്‍ത്ഥത്തെ -മായയൈഷ വാചം -അന്വേഷിച്ചു നടക്കുന്ന ഭ്രാന്തന്നെ നേ പ്പോലെ യാണ്
യാസ്കന്റെ ചിരി
"സ്ഥാണുരയം ഭാരഹാര:കിലാഭൂത ധീത്യവേദം ച വിജാനാതിയോര്ഥം.യോര്ഥജ്ന്നതംകലം ബ ഭ്ര മജ്നുതേ ..നാകമേതി ജാന വിദൂത പാപ്മാ :.യദ്ഗൃഹീത മ വിജ്നാത നിഗദേനൈവ ശബ്ദതെ അനഗ്നാവിവ ശുഷ്കൈ ധോന ഥ ജ്ജ്വലന്തികീര്ഹിക്ചില്"നിരുക്തം 1-6-18.
വൃക്ഷങ്ങള്‍ ഗന്ധരസാനുഭൂതികള് ഇല്ലാതെ പത്ര പുഷ്പ ഫലങ്ങളെ ചുമക്കുന്ന പോലെ വേദ ത്തിന്റ്റെ .ശരിയായ് അര്‍ഥമറിയാതെ അതിനെ ചുമക്കുന്നവന് അജാനമെന്ന പാപം മൂലം മോക്ഷം ലഭിക്കില്ല . .അര്തെര് ഗത്യര്ഥാല്" ഋ എന്ന ധാതുവില്‍ നിന്നും ഗുണ ഗതൌ--എന്നു അര്ഥത്തിന് നിഷ്പത്തി "ഗീതയില്‍ പറയുന്നു നഹിജ്നാനെന്സദൃശം പവിത്രം വിദ്യതേ "...."ജ്നാഗ്നി സര്‍വ്വ കര്‍മ്മാണി ഭസ്മസാത്കുരുതെര്ജ്ജുന "..ഗുരുമുഖത്തുനിന്നും അര്ഥ്മറിയാതെ ഗൃഹിച്ചു വെച്ചിരിക്കുന്ന വേദം .അഗ്നിയില്ലാതെ ജ്വലിപ്പിക്കാന്‍ കഴിയാതെ കൂട്ടിവെച്ചിരിക്കുന്ന വിറകു പോലെയാണെന്നും ,അങ്ങനെയുള്ളവരെ സുന്ദരിയായ ഭാര്യയെ കൊണ്ടുനടക്കുന്ന ഷണ്ഡനോടും ഗ ന്ധംചുമക്കുന്ന കഴുതയോടുമെല്ലാം തുടര്‍ന്നു ഉപമിച്ചു യാസ്കന്‍ രൂക്ഷ്മായി പരിഹസിച്ചിട്ടുണ്ട് .
"ശബ്ദ ബ്രഹ്മ പരം ജ്യോതിര്യെന വിശ്വം പ്രകാശിതം ---ന പുരസഥിഥ മാപ്യര്ഥം ജനോജാനാതി യദ്വിനാ ---വാഗ്വാസ്യ ജ്യോതിര്ഭവതി --യാ ജ്നവല്ക്യന്
ചത്വാരി വാക്പരിമിതാ പദാനി താനി വിദൂര്ബ്രാഹ്മനാ യെ മനീ ഷി ണാ "---ഗൃഹാ ത്രോണീ നിഹിതാ നേ മ്ഗയ ന്തി തുരീയം വാചൊ മനുഷ്യാ വദന്തി -ഋ വേ 1-164-45---വൈഖരീ ശബ്ദ നിഷ്പതിര് മദ്ധ്യമാ ശ്രുതി ഗോചരാ ---ആ ന്തരാര്ര്ഥാച പശ്യന്തി സൂക്ഷ്മാ പരം വാഗ്നപായിനി..ഉക്തരിത്യാ വക്തൃ ബോധ്യ ബുധൌസംസ്കാരാത്മനാ സ്ഥിതെന തേന സ്ഫോടെന വര്‍ണ സമുദായ രൂപസ്യ പദാര്‍ഥ സ്യാ വ ബോ ധേനകഎനകി ച്ചില് ബാധ:-ഘട പഠാധി രൂപേണ പദെന പദസമൂഹാത്മന:വാ ക്യെന വാക്യ കാദംബക സ്വരൂപേണ സന്ദര്ഭാദിനാസ്ഫോടനാതമമദീയതെ--അഥവാര് ഥ: സുഫ്ട ത്യസ്മാദീതീയം സ്ഫോടതാ മാതാ----
ധ്വനതീതി --ധ്വനി :ശ ബ്ദോ ര്ത്ഥംവാ -- ധ്വനനംധ്വനി ശബ്ദാഥെയ്ര്വാ പാരവിശേഷ :-ഏവം ധ്വനി പദം പ്രകരണാനുസാരമാനേകാര് ഥം---ധ്വനൌ തു ലക്ഷ്നാ മൂലേ വാച്യാര്‍ ഥേന വിവക്ഷിത: സംക്രാന്ത : സ്വ വിശിഷ്ടാ ര്ഥത്യന്തം വാ ശ്യാല്‍ തിരസ്കൃത : അര്ഥജ്നാന വിഹീനാ വാഗ് അധേനു:-പാലില്ലാത്ത പശു--അര്‍ഥ ജ്നാന യുക്താ വാക് വിപുല ദോഹാ ധേനു:: -ധാരാളം പാലുള്ള പശിവിനെ പ്പോലെ
-വാക് ശരീരമെങ്കില്‍ ധ്വനിയില്‍ നിന്നും ഉണ്ടാകുന്ന വാച്യാര്‍ഥം ജീവനും വിശിഷ്ടാര് ഥം അതിന്റെ ആത്മാവുമാകുന്നു എന്നു ധ്വനി ശാസ്ത്രം പറയുന്നു

വിവാഹ ക്രിയയിലെ അരുന്ധതീ ദര്‍ശനം
ന രുധ്യ തേ യാ ധര്‍മ്മ : സാ അരുന്ധതീ -അ രൂംഷി ധയതി ഇതി
ധര്‍മ്മം നിരോധിക്കാതെ ദോഷങ്ങളെ മാറ്റാന്‍ സഹധര്‍മ്മം അനുഷ്ഠിക്കുന്നവള്‍ അരുന്ധതീ -
"സപ്തര്ഷയ പ്രഥമാംകൃത്തികാനാമരുന്ധതീംയ ധ്രുവതാം ഹനന്യു : ഷല്‍ കൃത്തിക മുഖ്യ യോഗം വ ന്തീയമസ്മാക മേധ ത്വഷ്ട മിത്യരുന്ധ തീ --അരുന്ധതിയെ സപ്തര്‍ഷികള്‍ കൃത്തികകളില് പ്രഥമമാക്കി --ഈ വധൂ പീന്നീട്എട്ടാമത് വേറൊരു അരുന്ധതിയായി തീരട്ടെ ..(കല ശ്രദ്ധ അനസൂയ ഹവി ഗതി ക്രിയാ അരുന്ധതീ -സപ്തര്ഷീ ണാം പതിവ്രതാ :)(സപ്തര്‍ഷികള്‍ മരീചി അംഗിരസ്സ് അത്രി : പുലഹന് പുലസ്ത്യന് ക്രതു വസി ഷ്ഠന്‍ )
"യോ ഭര്ത്താ സാ സ്മൃതാംഗനാ" -മനു
കുമാരസംഭവത്തില്‍ പാര്‍വ്വതിയോ ടു വിവാഹ സമയത്ത് ആചാര്യന് ശാസനം കാളിദാസന് ഇപ്രകാരംപറയുന്നു
"വധൂംദ്വിജ :പ്രാഹാതവൈ വത്സെ -വ ഹ്നിര് വിവാഹം പ്രതികര്‍മ്മ സാക്ഷീ -ശീവേന ഭര്ത്രാസഹധര്മ്മചര്യ്യാ
കാര്യ്യാ ത്വയാ മുക്ത വിചാരയെ തി--പ്രാണമയ മനോമായ വിജ്നാനമായ കോശങ്ങള്‍ ഒന്നാകുന്നതിലൂടെ യുള്ള തന്മയീ ഭാവത്തിലൂടെ ആത്മ സമര്‍പ്പണം (മുക്തിവിചാരം )ഇവരെ ഒന്നാക്കുമ്പോള്‍ ജന്മജന്മാന്തരങ്ങളില്‍ ഇവരുടെ അനശ്വര പ്രേമം ധ്രുവമായി സ്ഥിരമായി അരുന്ധതീ നക്ഷത്രത്തെ പ്പോലെ കല്പ്പാന്തകാലം നിലനില്ക്കാട്ടെ .ത്യാഗത്തില്‍ അധിഷ്ഠിതമായ പ്രേമത്തിന് നാശമില്ല എന്ന സങ്കല്‍പ്പം ഇവിടെ ഉണ്ട്

Thursday, 21 August 2014
സ്ത്രീകളും ഭസ്മധാരണവും
ലലാട ച ക്ഷു സം ഭൂതോ ഭസ്മാകാധീന്മനോഭവം ഭഗ ധ്വാകാമാം തദാ വഃനിര് ജ്വാലാ മലാതീര് ദീപിത :മഹാ ദേവോ തദ്ഭസ്മ മനോഭാവ ശരീരജം ആദായ സര്‍വ്വ ഗാഥ്രേഷ് ഭൂതി ലേപം തദാ കരോള്‍ തദ് കാമദേവ ശരീരജം --കാളികാ --സ്ത്രീയ പവിത്ര മതുലം നൈത ദൂഷ്യന്തി കിര്ഹിച്ചില് മാസിമാസി രാജോഹ്യാ സാം ദുരിതന്യപ കര്‍ഷ തി--യ്യാവജ്ജീവം പ്രേത പത്നീ (വിധവാ) ഇത്യാനേന വിരോധസ്സ്യാല് --അമ്ലം -പുളിപ്പ്പ്പുണ്ടാകുന്നത് -രസോ ഗന്ധ് രസേ ജലെ ശ്ഗൃംഗാരാധൌ വിശേഷവീര്യെ തിക്ഥാദൌ ദ്രവ രാഗയോ ദേഹിഹ ധാതു പ്രദേച്ച പാരദ സ്വാ ദയോ പുമാന് സ്ത്രിയാന്ത് രസനാപാം സല്ലാകീ കംഗ ഭൂ മീ ഷൂ ====ഭൂതിര് ഭസ്മാനിസംപത്തി ഹസ്തി ശ്രുംഗാരയോ :സ്ത്രിയാം-----ക്ഷാരോ രക്ഷാച ദാവസ്തു ഭാവോ വന ഹുതാശന:--ക്ഷാറോ രസാന്തരേ ധൂര്‍ത്തേ ലവനെ കാ ച ഭസ്മനാ ===ഇത്യമരം ---ഇതില്‍ നിന്നെല്ലാം മനസ്സിലാകുന്നത് ഭസ്മം -ക്ഷാരഗുണം ---ജലം ചേര്ക്കുന്പോള് ക്ഷാരഗുണം പതിന്മടങ്ങു വര്‍ധിക്കുന്നു ...അമ്ലത്തെ വലിച്ചെടുക്കുന്നു ---സ്വേദാദി ഗ്രന്ഥി രസാദികള്ക്ക് അമ്ല ഗുണം--ഭസ്മം കാമദേവെന്ടെ ശരീരത്തെ പ്രതിനിധാനം ചെയ്തു അമ്ലഗുണത്തെ വലിച്ചെടുക്കുന്നത് ---അതിന്റെ വിപുലീകൃതമായ നിയന്ത്രണത്തിനായി ഭസ്മം കുഴ ച്ചു ആയുര്‍വേദ ശരീര ശാസ്ത്ര പ്രകാരം വികാരവുമായി ബന്ധ പ്പെട്ട അംഗങ്ങളില്‍ തൊടുന്നു ത്രിവിധകരണങ്ങള്ക്ക് ത്രി പുണ്ഡ് റം---പകല്‍ അമ്ല നിയന്ത്രണം വളരെ അധികം വേണം --രാത്രി നിയന്ത്രീ കൃതമായ് അമ്ല നിയന്ത്രണം മാത്രം --വിധവകള്‍ക്ക് ഭര്‍തൃവിയോഗ ദുഖം കൊണ്ട് മാത്രമല്ല പ്രത്യുല്‍പ്പാദന ധര്‍മ്മം ഉദ്ദേശിക്കാത്തത് കൊണ്ട് കൂടി ആകാം അമ്ലനിയന്ത്രണം കൂടുതല്‍ വേണം .അതിനാല്‍ രാവിലെ ഭസ്മം കുഴച്ച് തൊടുന്നു .ഇത് മാനസിക ഭാവത്തിന്റെ പ്രാധാന്യം --ശാരീരികാവസ്ഥ ഓരോരോആളുകളുടെ അവസ്ഥപോലെ യോഗ്യമാക്കാനുള്ള ആയുര്‍വേദ വിധി ഈ അനുഷ്ഠാനത്തിലാന്തര്ലീനം -മറ്റുള്ള സ്ത്രീകള്‍ക്ക് മസി മാസി ഋതു ചക്ര പ്രവര്‍ത്തനം കൊണ്ട് ..അമ്ല നഷ്ടം സംഭവിക്കുന്നതുകൊണ്ടു അത്രയധികംഅമ്ലനിരോധനം വേണ്ട .ഇത് ശരീരശാസ്ത്ര പ്രാധാന്യം --രാത്രി താരതമ്യേന കുറഞ്ഞ രൂപത്തിലുള്ള അമ്ല നിയന്ത്രണം മതി അതിനാല്‍ ധൂളി ഭസ്മം മാത്രം തൊടുന്നു ..ചന്ദ്രന് പ്രകാശ ക്ഷയത്തിലോട്ട് പോകുന്പോഴും സംപൂര്‍ണ്ണ പ്രകാശക്ഷയം സംഭവിക്കുന്നതിന് മുന്‍പും ജാഗ്രതയ്ക്കായി സന്ധ്യക്കും ശരീര രസങ്ങള്‍ കൂടുതല്‍ നിയ്ന്ഥൃക്കേണ്ടുന്നവര് പ്രദോഷങ്ങള്‍ക്ക് ഭസ്മം കുഴച്ച് തൊടുന്നതിന് ശരീര ശാസ്ത്ര പരവും പ്രതീകാത്മകമായ മാനസിക പരവുമായ അടിസ്ഥാനം..വളരെ ചെറിയ പെണ് കുട്ടികളുടെ പൊതുവെയുള്ള സ്തീ സ്വഭാവ വും വളര്‍ച്ചയ്ക്കും പ്രതികൂലമാകാതാ കാനാകാം (physical development from the initial stage itself) ...ഈ നിയമം കുട്ടികള്‍ക്കും . ബാധകമാക്കിയിരിക്കുന്നത്. ഇതെല്ലാം ശരീര ത്തിലെ സ്വാഭാവിക പ്രവര്‍ത്തികളെ ത്വരിത പ്പെടുതുവാനും നിയന്ത്രിക്കാനുമുള്ള ഉത്തേജന നിസ്തെജന പ്രവര് ത്തിയായി കണക്കാക്കണം ... ശേഷം ചിന്ത്യം
Tuesday, 19 August 2014
യാഗത്തിന് വപ ഹോമിക്കുന്ന സന്പ്രദായം ഉണ്ടല്ലൊ.വപ എന്നാല്‍ എന്താണ് അര്‍ഥം... മാംസം എന്നു തന്നെ ആണോ. അതിന് വൈദികവിധി ഉണ്ടോ..
യജ്ഞശിഷ്ടം ആയാലും മാംസം മാംസം തന്നെയല്ലേ.. അത് ബ്രാഹ്മണര്‍ക്ക് ഭക്ഷ്യം ആകുമോ... മാത്രമല്ല ജന്തുഹിംസ ബ്രാഹ്മണധര്മത്തിന് വിരുദ്ധമല്ലേ..
അതുപോലെ സോമപാനം, യാഗവുമായി ബന്ധപ്പെടുത്തി ഋത്വിക്കുകള്‍ മദ്യവും മാസവും ഉപയോഗിക്കുന്നവരായി മാറി. വൈദികവിധികളെ ബ്രാഹ്മണര്‍ ദുരുപയോഗം ചെയ്യുക ആയിരുന്നില്ലേ.

Subscribe to:
Posts (Atom)