Thursday, 9 October 2014

അര്‍ത്ഥ മറിയാത്തവരെ ഋഗ്വേദ ത്തില്‍ കളിയാക്കുന്നു
"ഉതത്വ : പശ്യന്ന ദദര്‍ശത വാചമുതത്വ: ശൃണണ്വന്ന : 
ശൃണോ ത്യാ നാം "--- "ഉതോ ത്വസ്മൈ വിസ സ്രെജായെവ പത്യ ഊ ശതീ സുവാസാ :-ഋഗ്വേദം 8-2-23-
വിശിഷ്ടമായ അര്ഥത്തിന്‍റെ ദര്‍ശനാഭാവത്താല്‍ ശ്രവിച്ചതിന്‍റെഅര്ഥമറിയാത്തവന്‍ അതിനെ കാണുന്നില്ല.ജായാ -ഇവപത്യേ-ഭാര്യാഭര്‍ത്രേ --തന്‍വമ് വി സ്രസെ-ആത്മീയം ശരീരം വിവൃ ണു തേ --തുപോലെആത്മാനമ് ഗമയതിവാഗ്ദെ വീം ഗമയതി 
ഉതത്വം സഖ്യെ സ്ഥിര പീ ത മാ ഹുരാധൈനം ഹി ന്വ ന്തപി വാജിനേഷു---അധ ന്വെനാ ചരതി മായയൈഷ വാചമ് ശുശ്രൂവാന്‍ അഫലാം പു ഷ് പാ --ഋ വേദം 8-2-23-5
ത്വം ഉത സഖ്യെ=വിദൂഷാം സംസ ദി-എനം വാജിനേ ഷു =വിജ്നാനാര്‍തഥംപുരുഷം വാക് -ന അപി ഹി ന്വ ന്തി =വേദാര്‍ ഥം വിചാര യന്തി-ന ബഹിഷുകുര്‍വ്വന്തി--ഏഷ അധേ ന്വാ മാ യ യാ =മച്ചി പശുവിനെ പൊറ്റു ന്ന അജ്നാനി യെ പ്പോലെ -അഫ ലാം അപുഷ്പാം =പൂവും കായുമില്ലാത്ത വൃക്ഷത്തില്‍കേള്‍വി പാഠം മാത്രം അഭ്യസിച്ച ശ്രുതവാന്‍ അവയെ അന്വേഷിച്ചു നടക്കുന്നതു അര്‍ത്ഥത്തെ -മായയൈഷ വാചം -അന്വേഷിച്ചു നടക്കുന്ന ഭ്രാന്തന്നെ നേ പ്പോലെ യാണ്

No comments:

Post a Comment