തീര്‍ഥ പ്രോക്ഷ്ണം ഗണപതി നിവേദ്യം ,പൂര്‍വ്വാംഗ പശുദ്ദാനാം . ക്രിയയുടെയും മന്ത്രത്തിന്റെയും തത്വങ്ങള്‍ ഉള്‍പ്പെടുത്തി തയ്യാര്‍ചെയ്ത പ്രൈഷം സദസ്യന്‍ വായിച്ചു കേള്‍പ്പിക്കുന്നതിന്റെ ശ്രവണം അതിന്റെ ഫലപ്ര പ്രാപ്തിക്കു വേണ്ടി ഒരു ദാനം ,പ്രായശ്ചിത്തമായി ഒരു ഉത്തരാംഗ പശുദ്ദാ നം മൊത്തം നാലുപേര്‍ ക്രിയക്കാര്‍ അവര്‍ക്ക് ദക്ഷിണയും ഭക്ഷണവും നല്കി അനുഗ്രഹം വാങ്ങുക ഈ പ്രകാരം ക്രിയകള്‍ ചുരുക്കി അനുഷ്ഠിക്കുന്നതിനെക്കുറിച്ചും ആപല്‍ഘട്ട ത്തിലെ ക്രിയ എന്ന രൂപത്തില്‍ കുറച്ചു പേര്‍കൂടി അംഗീകരിക്കുന്നതിനെ ക്കുറിച്ചും ആലോചിക്കാവുന്നതാണെന്ന് തോന്നുന്നു
No comments:
Post a Comment