വിവാഹ ക്രിയയിലെ അരുന്ധതീ ദര്ശനം
ന രുധ്യ തേ യാ ധര്‍മ്മ : സാ അരുന്ധതീ -അ രൂംഷി ധയതി ഇതി
ധര്‍മ്മം നിരോധിക്കാതെ ദോഷങ്ങളെ മാറ്റാന്‍ സഹധര്‍മ്മം അനുഷ്ഠിക്കുന്നവള്‍ അരുന്ധതീ -
"സപ്തര്‍ഷയ പ്രഥമാംകൃത്തികാനാമരുന്ധതീംയ ധ്രുവതാം ഹനന്യു : ഷല്‍ കൃത്തിക മുഖ്യ യോഗം വ ന്തീയമസ്മാക മേധ ത്വഷ്ട മിത്യരുന്ധ തീ --അരുന്ധതിയെ സപ്തര്‍ഷികള്‍ കൃത്തികകളില്‍ പ്രഥമമാക്കി --ഈ വധൂ പീന്നീട്എട്ടാമത് വേറൊരു അരുന്ധതിയായി തീരട്ടെ ..(കല ശ്രദ്ധ അനസൂയ ഹവി ഗതി ക്രിയാ അരുന്ധതീ -സപ്തര്ഷീ ണാം പതിവ്രതാ :)(സപ്തര്‍ഷികള്‍ മരീചി അംഗിരസ്സ് അത്രി : പുലഹന്‍ പുലസ്ത്യന്‍ ക്രതു വസി ഷ്ഠന്‍ )
"യോ ഭര്‍ത്താ സാ സ്മൃതാംഗനാ" -മനു
കുമാരസംഭവത്തില്‍ പാര്‍വ്വതിയോ ടു വിവാഹ സമയത്ത് ആചാര്യന്‍ ശാസനം കാളിദാസന്‍ ഇപ്രകാരംപറയുന്നു
"വധൂംദ്വിജ :പ്രാഹാതവൈ വത്സെ -വ ഹ്നിര്‍ വിവാഹം പ്രതികര്‍മ്മ സാക്ഷീ -ശീവേന ഭര്‍ത്രാസഹധര്‍മ്മചര്‍യ്യാ
കാര്‍യ്യാ ത്വയാ മുക്ത വിചാരയെ തി--പ്രാണമയ മനോമായ വിജ്നാനമായ കോശങ്ങള്‍ ഒന്നാകുന്നതിലൂടെ യുള്ള തന്‍മയീ ഭാവത്തിലൂടെ ആത്മ സമര്‍പ്പണം (മുക്തിവിചാരം )ഇവരെ ഒന്നാക്കുമ്പോള്‍ ജന്‍മജന്‍മാന്തരങ്ങളില്‍ ഇവരുടെ അനശ്വര പ്രേമം ധ്രുവമായി സ്ഥിരമായി അരുന്ധതീ നക്ഷത്രത്തെ പ്പോലെ കല്‍പ്പാന്തകാലം നിലനില്‍ക്കാട്ടെ .ത്യാഗത്തില്‍ അധിഷ്ഠിതമായ പ്രേമത്തിന് നാശമില്ല എന്ന സങ്കല്‍പ്പം ഇവിടെ ഉണ്ട്

Excellent
ReplyDelete