ഗണാനാം ത്വാ ഗണപതിം ഹവാമഹെ ....."--ഗണപതി തത്വം
ഗണനീയാനാംപദാര്‍ത്ഥ സമൂഹാനാം ഗണപതിം ഹവാമഹെ
എന്തൊക്കെ നാം വിലപ്പെട്ടത് എന്നു കരുതുന്നുവോ ആ ശക്തികളുടെ എല്ലാം അനുഗ്രഹം ബുദ്ധിയില്‍ സദാ ഉണ്ടാകേണമേ ഗൃഭ്ണീഭോ ഗണാനാം പാലക:----ഗണാനാമിതി ഗണാനാംജന സമൂ ഹാനാം ഗണപതിം ഗണനീയം വിശിഷ്ട ഗുണൈര്‍ വിശി ഷ്ടം കാരുണ്യ വാത്സ ല്യാദിഭി :പരി പൂര്‍ണ്ണം ത്വാ ത്വാം പരമേശ്വരം ഹവാമഹെ ആഹവ യാമ :---ഭാഗവതാചാര്യ
ഗുണോ പി ഗണ ണാ ദേവ സഹി ഗണത്യെ ബഹു സം യോ ഗാല്‍ ഗണപതിം സ്വീയാനാം പതിം --ഭൌതികവും ആത്മീയവുമായ അഞ്ചു ഗണ സംഘാതങ്ങള്‍ എല്ലാത്തിലും അടങ്ങിയിരിക്കുന്നു
ഗണപതി ഭഗവാന്‍ ഈ അഞ്ചു പഞ്ച ക ഗണങ്ങളുടെയും അധിപതി.സംഘാതങ്ങളുടെ വിശേഷങ്ങള്‍ പല താകുംപോല്‍ അവയുടെ പൊതു നിയമങ്ങള്‍ അവയെ നിയന്ത്രിക്കുവാനും ഓര്‍മ്മി ക്കു വാ നും സഹായിക്കുന്നു .ഇതു ഏ തു നിരീശ്വര വാദിക്കും അംഗീകരിക്കാവുന്ന തെ ഉള്ളൂ .ജ്നാനെന്ദ്രിയ പഞ്ചകം, കര്‍മ്മെന്ദ്രിയ പഞ്ചകം ,പ്രാണ പഞ്ചകം ,ഏ കാദശ രുദ്രന്മാര്‍,ദ്വാദശ ആദിത്യന്മാര്‍,അഷ്ട വസുക്കള്‍ എന്നിവ പ്രപഞ്ചത്തിലെ ഗണംഗല്‍. ഇവയുടെ നിയന്ത്രിക്കുന്ന പൊതു ത ത്വത്തെ ഗണപതി എന്നു പറയുന്നു ."ഗണാനാം സമൂഹാനാം ജഗതാ മീശ :സ: ഗ ണെശ: :--യേ പ്രകൃത്യാ ദ യോ ജഡാ ജീവാശ്ചഗ ണ്യതെ സംപ്യാ യന്തെ തേഷാ മീശ സ്വാമി -പതി പാലകൊവാ സമ്പൂര്‍ണ്ണ സ്ഥാ വരജംഗ മോ വാ പാലനം
ഈ ഗണ തത്വങ്ങള്‍ ജഗത്തിനെ പാലിക്കുന്നു
"ഓംകാര ദേവോ ഭഗവാന്‍ യോ വെദാദൌ പ്രതിഷ്ടിത :സം മനുഷ്യാ സദാ ദേവാ സ്മരന്തി ന്ദ്രാദ യോ ഹൃദി :ഓം കാര രൂപോ ഭഗ വാനുക്തസ്തു ഗണനായക:"

അതുകൊണ്ട് ഗണപതിയെ സര്‍വ്വ കര്‍മ്മ ങ്ങളിലും പൂജിക്കുന്നു
യഥാ സര്‍ വേഷു കാര്‍മേ ഷു പൂജ്യന്യേ സ വിനായക:
"നിഷു സീദ ഗണപതെ ഗണേഷു ത്വാ മാ ഹുര്‍വീം പ്ര തമം കവീനാം --ന ഋതെത്വത് ക്രിയതെ കിം ച നാരേ മഹാ മര്‍ക്കം മഘവന്‍ ചിത്രമാര്ച്ച-(ഋ-വേ 10-1102-9)
ഗനെഷു നിഷീദ -ഗണ ങ്ങളില്‍ വസിക്കുന്ന -സംഘപതി --പൊതു വാ ആദര്‍ശം കൊണ്ടു കാര്യങ്ങള്‍ ഭരിക്കുന്ന-ത്വാം കവീനാം വി പ്ര തതമം ആഹ --ക്രാന്തദ ര്‍ശിത്തമുള്ള -ജ്നാതമമായ-
മഘവന്‍ ത്വത് ഋതെ കിന്‍ ച നക്രിയ തെ മഹാമര്‍ക്കം ചിത്രമര്‍ച്ച-നിയമങ്ങളെ കുറിച്ചുള്ള ദൂര ദര്‍ശിത്വം തന്ന് മഹാ സൂര്യന്‍രൂപങ്ങളെ കാട്ടി ത്തരുന്നതുപോലെ സത്യത്തി ന്‍റെ സമഗ്ര രൂപം സംഘ നിയമങ്ങളുടെ സമഗ്ര പതിയും ക്രാന്ത ദര്‍ശി ത്വ ത്തിന്‍റെ പതിയുമായ അവിടുന്ന് കാട്ടി തരേണമേ

"ഓം ഗം ഗണപതയേ നമ :
No comments:
Post a Comment