ഓചില്‍ സഖായം (7.6.6) എന്ന മന്ത്രം വ്യാഖ്യാനിച്ചു സഹോദരി സഹോദര വിവാഹം അനുവദനീയമായിരുന്നെന്നു കരുതണം ഈ പ്രാകൃതരില്‍ എന്നും psycho analysis പ്രകാരം ഇത് അസാധാരണം അല്ലെന്നും Wendy പറഞ്ഞിട്ടുണ്ട്
അഗ്നിര്‍വാവ യമ :--അയം വൈ യ മോ യോ അപാം വായു :പവതെ--പിതൃലോകോ യമ :--(കൌ ) ---അനുരാധാ :പ്രഥമം അപ ഭരണീ രുത്തമം താനി യമ നക്ഷത്രാണി :--ഈയം വൈ പൃഥിവീ യാമീ ---യമ :പന്ഥാ :(തൈ) --ഏഷ വൈ യമോ യ ഏഷ സൂര്യ :(ശ )--എന്നു ശ്രുതി വചനങ്ങള്‍ ഇതില്‍നിന്നും യമനും-യമീം സ്ംഭോഗം ചെയ്യാനി ച്ഛി ക്കുന്ന വ്യക്തികളല്ല ഇവ പ്രകൃതി ശക്തികളാണ് എന്നുവന്നു .
യമോ മാധ്യമികം വാച മുഷ സമാത്മന: പ്ര വിഭാക്താ :മിവ കൃഥ്യോഭയ സ്ഥാനം താം ബ്രവീതി ---ഹേ യമീ ---അതിത സ്തേ സ്മാത പരിഷ്വംഗ സമയ : പ്രഭാത മിദാനീം ലിബുജെവ വൃക്ഷം ദ്യു സ്ഥാനം പരിഷ്വക്ത മിച്ഛ --തസ്യ ചത്വം മന :--പ്രകാശമ നു --പ്രവേഷ്ട മിച്ഛ---സ ച ത വ പ്രകാശ മാന് പ്രവിശ തു അഥൈവ മിതരേതര സംപര്‍ക്കാ തേന സഹൈക ഭൂതാ ലോപ കാരായ കുരുഷ്വ പരസ്പരം സം വി ദം സംവിസാധനം പ്രകാശമിതി --എന്നു യാസ്കന്‍
ഇതില്‍ നിന്നും വൃക്ഷം പ്രകാശ ത്തെ ഇച്ഛിക്കുന്നതുപോലെ മനസ്സ് ജ്നാ നത്തെ ഇച്ഛിക്കുന്നു എന്നും രാത്രി പകലിനെ ഇച്ഛിക്കുന്നു അല്ലെങ്കില്‍ പൃഥിവി ദ്യോവിനെ ഇച്ഛിക്കുന്നു എന്നെല്ലാം കാവ്യാ ത്മകമായി പറയുന്നതാണെന്ന് വന്നു

യമ :-വിരാമം --കടിഞ്ഞാണ്‍ -അഗ്നി .തേരാളി --സത്യം -അസ്തെയം -------യമനും യമിയ്ക്കും ഭ്രാതൃ വ്യം എന്നുപറയുന്നത് --ഭ്രാതൃവോ വാ അരരു:(തൈ)
അര തൂര്‍ ഗവേനമാസുര രക്ഷ സമാസ തംദൈവ്യാ :അസ്യാ: പൃഥിവ്യാ :അപാഘ്നത :---സഞ്ചരിക്കുന്നവന്‍ അരരു :--ഋച്ചതി പ്രാപ്നോതി അര രു:-(എന്നു പാണിനി )--സര ണ്യൂ--സരണി --സഞ്ചരിക്കുന്ന പാത --സര ണ്യു വിന്റെ പതി വൈവസ്വതന്‍--സൂ ര്യന്‍--സൂര്യന്‍ സഞ്ചരിക്കുമ്പോള്‍ രാവും പകലും ഉണ്ടാകുന്നു ---അറിവ് ചിന്തയ്ക്ക് വിധേയമാകുമ്പോള്‍ അ ജ്ന്നതയും പുതിയ അറിവും തെളിഞ്ഞു വരുന്നു ---അറിവും ജീജ്നാസയും മനസ്സെന്ന ഒരേ തല ത്തില്‍ പ്രവര്‍ത്തിക്കുന്നു ---സര ണ്യു വിന്റെയും വൈവസ്വതന്റെയും മക്കള്‍ യമനും യമിയും .സൂര്യന്റേയും സഞ്ചാരത്തിന്റെയും മക്കള്‍ രാത്രിയും പകലും --അറിവും ജീജ്നാസയും ഒരേ യോനിയിലല്ലാതെ പലയോനിയില്‍ (പല സ്തല ത്തു--)അനേകം വ്യക്തികളുടെ ചിന്തയെ മണ്‍സ്സിലാക്കിയിട്ടു മാത്രമേ അറിവിന്റെ അന്തിമമായ സംയോഗം പരിരംഭ ണം സ്വീ കാരണം പാടുള്ളൂ എന്നെല്ലാ മുള്ള ആദ്ധ്യാത്മിക അര്‍ഥ്മാണു യമ യമീ സംവാദ ത്തില്‍ വേദ ത്തില്‍ വിവക്ഷിക്കുന്നത് .അല്ലാതെ സഹോദരനും സഹോദരിയും തമ്മിലുള്ള അശ്ലീലമല്ല എന്നു വന്നു

സുഷ്ടുഅസ്തു വര്‍ത്തത ഇതി സ്വസ്തി സ്വസ്തി കല്യാണം വാ "എന്നു പാണിനി .ചതുഷ് പ ഥ:--താളിവ്യതി വിശ്വ -ചതുവിംശതിചിഹ്നാന്തര്‍ഗത ചിഹ്നവിശേഷ ഇതി സ്വസ്തികം
സര്‍പ്പത്തിന്‍റെ ഫണ ത്തിലെന്ന പോലെ അഗ്നിയുടെ ഫണത്തില്‍ കാണുന്ന നീല രേഖ യെ സ്വസ്തിക :എന്നു രാമായണം
" ശിരോ ഭിര്‍ പൃ ഥിവിര്‍നാമാ വ്യക്ത സ്വ സ്തക ലക്ഷണൈ:
വമന്ത പാവകം ഘോരംദ ദംശുര്‍ദ ശനൈ:ശി ലാ:" :രാമായണം 1/185-----നാ ലു പദ മുള്ളതുകൊണ്ടു ചതുഷ്പദം --ചത്വാര"പന്ഥാനോ ബ്രഹ്മ വര്‍ച്ചായ ആശ്രമ :ബ്രഹ്മണ :എന്നു മേദിനി,നാലു പദങ്ങളില്‍ നിന്നുള്ള മോചനം --സദാചാര വിവര്‍ജ്ജിതത്വം, സ്വല്‍പ വി ത്ത;, ക്ഷീണ ദേഹം, അമിതമായ ധനമോഹം, എന്നിവയില്‍ നിന്നുള്ള മോചനം എന്നു ദീപിക
"മേഷ ഋ ഷ സിംഹ രാശ്യാ :മ ക രപൂര്‍വ്വാംഗ താന് പരാര്‍ദ്ധശ്ചാ മേഷാദി രാശി ക ളെ പ്രതി നിധീ കരിക്കുന്നു
"ച തുഷ് പദം ദ്വി പദഞ്ചാപി ശവ്വാമേവം ഭൂതാ ഗര്‍ഭ ഭൂതാ ഭവന്തി. എന്നു മഹാ ഭാരതം ---1/90/11 ---പതിനാറു അംശങ്ങളും നാലുദിക്കുകളും നാള് കോണുക ളും ചേരുമ്പോള്‍ സ്വസ്തി കം ഇരുപത്തിനാല് ജീവ തത്വങ്ങളെ പ്രതിനിധീകരിക്കുന്നു "ജിതന്ത ആത്മ വി ദം സ്വ സ്വ സ്ഥയെ സ്വസ്തി രാസ്തു മേ ഭവ രാധസാ രാഗം സര്‍വസ്മാ ആത്മനെ നമ : "-വാജസനെയ സംഹിത (13/19)

Excellent information
ReplyDelete