യാസ്കന്‍റെ ചിരി
"സ്ഥാണുരയം ഭാരഹാര:കിലാഭൂത ധീത്യവേദം ച വിജാനാതിയോര്‍ഥം.യോര്‍ഥജ്ന്നതംകലം ബ ഭ്ര മജ്നുതേ ..നാകമേതി ജാന വിദൂത പാപ്മാ :.യദ്ഗൃഹീത മ വിജ്നാത നിഗദേനൈവ ശബ്ദതെ അനഗ്നാവിവ ശുഷ്കൈ ധോന ഥ ജ്ജ്വലന്തികീര്‍ഹിക്ചില്‍"നിരുക്തം 1-6-18.
വൃക്ഷങ്ങള്‍ ഗന്ധരസാനുഭൂതികള്‍ ഇല്ലാതെ പത്ര പുഷ്പ ഫലങ്ങളെ ചുമക്കുന്ന പോലെ വേദ ത്തിന്റ്റെ .ശരിയായ് അര്‍ഥമറിയാതെ അതിനെ ചുമക്കുന്നവന് അജാനമെന്ന പാപം മൂലം മോക്ഷം ലഭിക്കില്ല . .അര്‍തെര്‍ ഗത്യര്‍ഥാല്‍" ഋ എന്ന ധാതുവില്‍ നിന്നും ഗുണ ഗതൌ--എന്നു അര്‍ഥത്തിന് നിഷ്പത്തി "ഗീതയില്‍ പറയുന്നു നഹിജ്നാനെന്സദൃശം പവിത്രം വിദ്യതേ "...."ജ്നാഗ്നി സര്‍വ്വ കര്‍മ്മാണി ഭസ്മസാത്കുരുതെര്‍ജ്ജുന "..ഗുരുമുഖത്തുനിന്നും അര്‍ഥ്മറിയാതെ ഗൃഹിച്ചു വെച്ചിരിക്കുന്ന വേദം .അഗ്നിയില്ലാതെ ജ്വലിപ്പിക്കാന്‍ കഴിയാതെ കൂട്ടിവെച്ചിരിക്കുന്ന വിറകു പോലെയാണെന്നും ,അങ്ങനെയുള്ളവരെ സുന്ദരിയായ ഭാര്യയെ കൊണ്ടുനടക്കുന്ന ഷണ്ഡനോടും ഗ ന്ധംചുമക്കുന്ന കഴുതയോടുമെല്ലാം തുടര്‍ന്നു ഉപമിച്ചു യാസ്കന്‍ രൂക്ഷ്മായി പരിഹസിച്ചിട്ടുണ്ട് .
"ശബ്ദ ബ്രഹ്മ പരം ജ്യോതിര്‍യെന വിശ്വം പ്രകാശിതം ---ന പുരസഥിഥ മാപ്യര്‍ഥം ജനോജാനാതി യദ്വിനാ ---വാഗ്വാസ്യ ജ്യോതിര്‍ഭവതി --യാ ജ്നവല്‍ക്യന്‍
ചത്വാരി വാക്‍പരിമിതാ പദാനി താനി വിദൂര്‍ബ്രാഹ്മനാ യെ മനീ ഷി ണാ "---ഗൃഹാ ത്രോണീ നിഹിതാ നേ മ്ഗയ ന്തി തുരീയം വാചൊ മനുഷ്യാ വദന്തി -ഋ വേ 1-164-45---വൈഖരീ ശബ്ദ നിഷ്പതിര്‍ മദ്ധ്യമാ ശ്രുതി ഗോചരാ ---ആ ന്തരാര്‍ര്ഥാച പശ്യന്തി സൂക്ഷ്മാ പരം വാഗ്നപായിനി..ഉക്തരിത്യാ വക്തൃ ബോധ്യ ബുധൌസംസ്കാരാത്മനാ സ്ഥിതെന തേന സ്ഫോടെന വര്‍ണ സമുദായ രൂപസ്യ പദാര്‍ഥ സ്യാ വ ബോ ധേനകഎനകി ച്ചില്‍ ബാധ:-ഘട പഠാധി രൂപേണ പദെന പദസമൂഹാത്മന:വാ ക്യെന വാക്യ കാദംബക സ്വരൂപേണ സന്ദര്‍ഭാദിനാസ്ഫോടനാതമമദീയതെ--അഥവാര്‍ ഥ: സുഫ്ട ത്യസ്മാദീതീയം സ്ഫോടതാ മാതാ----
ധ്വനതീതി --ധ്വനി :ശ ബ്ദോ ര്ത്ഥംവാ -- ധ്വനനംധ്വനി ശബ്ദാഥെയ്ര്‍വാ പാരവിശേഷ :-ഏവം ധ്വനി പദം പ്രകരണാനുസാരമാനേകാര്‍ ഥം---ധ്വനൌ തു ലക്ഷ്നാ മൂലേ വാച്യാര്‍ ഥേന വിവക്ഷിത: സംക്രാന്ത : സ്വ വിശിഷ്ടാ ര്ഥത്യന്തം വാ ശ്യാല്‍ തിരസ്കൃത : അര്‍ഥജ്നാന വിഹീനാ വാഗ് അധേനു:-പാലില്ലാത്ത പശു--അര്‍ഥ ജ്നാന യുക്താ വാക് വിപുല ദോഹാ ധേനു:: -ധാരാളം പാലുള്ള പശിവിനെ പ്പോലെ
-വാക് ശരീരമെങ്കില്‍ ധ്വനിയില്‍ നിന്നും ഉണ്ടാകുന്ന വാച്യാര്‍ഥം ജീവനും വിശിഷ്ടാര്‍ ഥം അതിന്റെ ആത്മാവുമാകുന്നു എന്നു ധ്വനി ശാസ്ത്രം പറയുന്നു

No comments:
Post a Comment