യാഗത്തിന് വപ ഹോമിക്കുന്ന സന്പ്രദായം ഉണ്ടല്ലൊ.വപ എന്നാല്‍ എന്താണ് അര്‍ഥം... മാംസം എന്നു തന്നെ ആണോ. അതിന് വൈദികവിധി ഉണ്ടോ..
യജ്ഞശിഷ്ടം ആയാലും മാംസം മാംസം തന്നെയല്ലേ.. അത് ബ്രാഹ്മണര്ക്ക് ഭക്ഷ്യം ആകുമോ... മാത്രമല്ല ജന്തുഹിംസ ബ്രാഹ്മണധര്മത്തിന് വിരുദ്ധമല്ലേ..
അതുപോലെ സോമപാനം, യാഗവുമായി ബന്ധപ്പെടുത്തി ഋത്വിക്കുകള് മദ്യവും മാസവും ഉപയോഗിക്കുന്നവരായി മാറി. വൈദികവിധികളെ ബ്രാഹ്മണര്‍ ദുരുപയോഗം ചെയ്യുക ആയിരുന്നില്ലേ.

No comments:
Post a Comment