ഭാരതീയ പുരാതന്‍ കാല ഗണന ചുരുക്കത്തില്‍
ഒരു ബ്രഹ്മ ദിനം
14 മന്വന്തരം =4294080000 വര്ഷം =664 ചതുര്‍ യുഗം
15 സന്ധികാലം =25920000 വര്ഷം =6 ചതുര്‍ യുഗം
ഒരു യോഗം =4320000000 വരുഷം =1000 ചതുര്‍യുഗം
14 മന്വന്തരം =4294080000 വര്ഷം =664 ചതുര്‍ യുഗം
15 സന്ധികാലം =25920000 വര്ഷം =6 ചതുര്‍ യുഗം
ഒരു യോഗം =4320000000 വരുഷം =1000 ചതുര്‍യുഗം
ചതുര്‍യുഗങ്ങള്‍
കൃതയുഗം = 1729000
ത്രേതാ താ യുഗം = 1 286000
ദ്വാപരയുഗം = 964000
കലിയുഗം = 432000
ത്രേതാ താ യുഗം = 1 286000
ദ്വാപരയുഗം = 964000
കലിയുഗം = 432000
ഒരു ചതുര്‍യുഗം = 4320000 വരുഷം
41 ചതുര്‍യുഗം = 1 മന്വന്തരം
1 കൃതയുഗ കാലം = 1 സന്ധി
14 സന്ധി കാലം = 4 ചതുര്‍യുഗ കാലയളവ്
14 മന്വന്തരം = 664 ചതുര്‍യുഗം
14 മന്വന്തരം + 14 സന്ധി കാലം = 1000 ചതുര്‍യുഗം
1000 ചതുര്‍യുഗം = 1 ബ്രഹ്മ രാത്രി
1000 ചതുര്‍യുഗം = 1 ബ്രഹ്മ ദിനം
2000 ചതുര്‍യുഗം -= 1 ബ്ര്ഹ്മഹോരാത്രം
41 ചതുര്യുഗം = 1 മന്വന്തരം
1 കൃതയുഗ കാലം = 1 സന്ധി
14 സന്ധി കാലം = 4 ചതുര്‍യുഗ കാലയളവ്
14 മന്വന്തരം = 664 ചതുര്‍യുഗം
14 മന്വന്തരം + 14 സന്ധി കാലം = 1000 ചതുര്‍യുഗം
1000 ചതുര്‍യുഗം = 1 ബ്രഹ്മ രാത്രി
1000 ചതുര്‍യുഗം = 1 ബ്രഹ്മ ദിനം
2000 ചതുര്‍യുഗം -= 1 ബ്ര്ഹ്മഹോരാത്രം
ഇപ്പോള്‍ 27 ചതുര്‍ യുഗങ്ങള്‍ സൃഷ്ടിക്കു ശേഷം കഴിഞ്ഞു
28ആ മത്തേത് നടന്നുകൊണ്ടിരിക്കുന്നു
വൈവസ്വത മനുവിന്റെ ഭൂതകാലം =
=27 ചതുര്‍യുഗം =116640000 വര്ഷം
116640000+1729000+1286000+964000+5110(കഴിഞ്ഞ കലി)
28ആ മത്തേത് നടന്നുകൊണ്ടിരിക്കുന്നു
വൈവസ്വത മനുവിന്റെ ഭൂതകാലം =
=27 ചതുര്‍യുഗം =116640000 വര്ഷം
116640000+1729000+1286000+964000+5110(കഴിഞ്ഞ കലി)
വൈവസ്വത മനുവിന്റെ ഭൂതകാലം
=120533115 വര്ഷം
=120533115 വര്ഷം
സൃഷ്ടിയുടെ ഭൂതകാലം
6 സന്ധികാലം =1840320000 വര്ഷം
7 സന്ധികാലം =12096000
7 മന്വന്തരം = 120533115
6 സന്ധികാലം =1840320000 വര്ഷം
7 സന്ധികാലം =12096000
7 മന്വന്തരം = 120533115
മൊത്തം 1972949115 സൃഷ്ടിയുടെ ഭൂതകാലം = 1972949115
സൃഷ്ടിയുടെ ഭവിഷ്യകാലം
സൃഷ്ടി യുടെ ആയുസ്സ് = 4320000000 വര്ഷം
സൃഷ്ടിയുടെ ഭൂതകാലം = 1972949115 വര്ഷം
ശേഷഭവിഷ്യ കാലം = 2347050908 വര്ഷം
വര്‍ത്തമാന സൃഷ്ടി സംവത്സരം =1972949092 വര്ഷം
സൃഷ്ടിയുടെ ഭൂതകാലം = 1972949115 വര്ഷം
ശേഷഭവിഷ്യ കാലം = 2347050908 വര്ഷം
വര്‍ത്തമാന സൃഷ്ടി സംവത്സരം =1972949092 വര്ഷം
72 chathuryugam oru manvantharam yennalle ?
ReplyDelete41 ചതുര്‍യുഗം = 1 മന്വന്തരം shariyano ?
hursday 5 January 2017 9:03 pm IST
ReplyDelete'ഭാരതീയ കാലഗണനാ പട്ടിക'യില്‍ 71 ചതുര്യുഗം ഒരു മന്വന്തരം എന്ന് രേഖപ്പെടുത്തിയിരുന്നതിന് ഒരു തിരുത്തു വേണ്ടിയിരിക്കുന്നു. ഒരു മനുവിന്റെ കാലം 72 ചതുര്യുഗമാണ്. ഭാഗവതം തൃതീയസ്‌കന്ധത്തില്‍ വ്യാസന്‍ മനുക്കള്‍ പതിന്നാല് പേര്‍ എന്നു പറഞ്ഞിട്ട് ഒരു മനുവിന്റെ കാലം 'ഹ്യേകസപ്തതി' (71) എന്നും 'സഹസ്രം' ചതുര്യുഗം എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. എഴുത്തച്ഛന്‍ ഭാഗവതം കിളിപ്പാട്ടില്‍ എഴുപത്തിയൊന്നാകെയെത്തീടുമ്പോള്‍ നിശ്ചയമൊരു മനുതന്നുടെ കാലംകൂടും പതിന്നാലുപേര്‍ മനുക്കളാല്‍ തച്ചതുര്യുഗം സഹസ്രോപരി ചതുര്‍ദ്വയം എന്നു രേഖപ്പെടുത്തി. 71 ചതുര്യുഗമെത്തുമ്പോള്‍ ഒരു മനുവിന്റെ കാലംകൂടും എന്നും, അപ്രകാരം പതിന്നാലുമനുക്കളുടെ കാലം 1008 ചതുര്യുഗമെന്നും പറഞ്ഞു. ഒരു മനുവിന്റെ കാലം 71 ചതുര്യുഗമെന്ന കണക്കില്‍ 994 ചതുര്യുഗങ്ങളേ വരുന്നുള്ളൂ. 1008 വരണമെങ്കില്‍ ഒരു മനുവിന്റെ കാലം 72 ചതുര്യുഗം എന്നു കണക്കാക്കണം. ആര്യഭടന്‍ തന്റെ കാലക്രിയാപാദം എന്ന കാലഗണനാസിദ്ധാന്തത്തില്‍ മനുക്കള്‍ പതിന്നാലുപേര്‍ എന്നും ഒരു മനുവിന്റെ കാലം 72 ചതുര്യുഗമെന്നും അപ്രകാരം 1008 ചതുര്യുഗങ്ങള്‍ കൂടിച്ചേരുമ്പോള്‍ ഒരു കല്‍പമെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. 72 എന്ന സംഖ്യയ്ക്ക് അദ്ദേഹം ഉപയോഗിച്ച സൂത്രം 'ശ്ഖ' എന്നാണ്. അദ്ദേഹം സൃഷ്ടിച്ച് ഉപയോഗിച്ചുപോന്ന പ്രണാളി (ഒരുതരം പരല്‍പേര്‍) അനുസരിച്ച് ശ്=70+ഖ=2 - ശ്ഖ=72 എന്നുവരും. സൂര്യരശ്മി പരമാണുവിനെ മറികടക്കാനെടുക്കുന്ന സമയം മുതല്‍ കോടാനുകോടി വര്‍ഷങ്ങള്‍ പിന്നിട്ടെത്തുന്ന മഹാപ്രളയത്തോളം കാലപരിമാണതത്ത്വം നീണ്ടുകിടിക്കുന്നു. പതിനെട്ട് അക്കസ്ഥാനംവരെ വരുന്ന ദീര്‍ഘസംഖ്യകളെ വായിക്കുവാന്‍ ഓരോ സ്ഥാനത്തിനും പ്രത്യേകം പേരുകളും ആചാര്യന്മാര്‍ കല്പിച്ചിട്ടുണ്ടായിരുന്നു. കടപ്പാട്: കവനമന്ദിരം പങ്കജാക്ഷൻ ജന്മഭൂമി