Sunday, 10 August 2014

കൃഷ്ണമൃഗം ഭൂമിയില്‍ ഈശ്വരന്‍ സൃഷ്ടിച്ച ഏറ്റവും പവിത്രവും ശുദ്ധവും സാത്വികതയുടെ പ്രതീകവുമായ ജീവി.
എന്തുകൊണ്ട് കൃഷ്ണാജിനം ഉപനയനത്തിനും യാഗത്തിനും ഉപയോഗിക്കുന്നു എന്ന് ചിന്തിച്ചിട്ടുണ്ടോ?
"കൃഷ്ണാജിന മാദത്തെ --യ്ജ്നസൈ വ സര്‍വത്വായ ---യാജ്നോഹ ദേവേഭ്യോ ചക്രാമ സു കൃഷ്ണോ ഭൂത്വാ ചചാര --
തസ്യ ദേവാ അനുവിദ്യ ട്വച്ചമേ വാ ച്ഛാ യാജഹ്വൂ "...
See More
LikeLike · 
  • Palakkeezhu Narayanan Nampoothiri ഒരു സംശയം..ചിന്തക്ക് ഭാഷ ഉണ്ടോ?ഭാഷ ഇല്ലെങ്കിലും ചിന്ത ഇല്ലേ?ഭാഷയില്‍ കൂടി അല്ല ചിന്തെ എന്ന് തോന്നുന്നു.
  • Narayanan Potti "vellam kudikkanam" ennathu aangya bhaashayil kaanikkam.athu oru pratheekamaanu.janthukkalkkum daaham varunpol nammude polulla bhaasha illenkilum athu jalaashayathil poyi vellam kudikkum.urunpinu polum chila sensukal kodukkunna bhasha undathre..prakruthavum janthu sahajavum maaya vikaarangal prkadippikkuvaanulla vikaaraaveshathil ninnaanu.. pinneedu smskruthavum aaryavumaaya "vaagh"(vaakk) allenkil "vaani "
    undaayathennu thonnunnu...."vaagh devatha" yude anugrahathaalaanu naam yukthi poorvam janthusahajamallaatha reethiyil chinthikkunnathu .sankeernamaaya manannagalellaam vagh inte impulsu kal masthishkkathiloode minni marayunpol aanu aundaakunnathennum thonnunnu...vagh inu parumithikal ullathukondaanu,,mandha budhi kale udharikkaan rusheeshvaran maar yajnakriyakal polulla mattu vazhikal thiranjeduththathennum thonnunnu..vaghum bhashayumillatha ..andaman nicobarile aborgininu nammale ppole chinthikkan kazhiyilla.ethra samskaaramulla acahanmmamaarude kuttiayaalum avide janichcha udane kondukalanjaal "chennaaya valarthiya kutti"yude katha pole aaville??..jnaana vum oru aaryyanaaya vyakthiyude mananavum asadhyamaakukayillea?????Palakkeezhu Narayanan Nampoothirieezhu Naryanan Namboothiri
  • Jayakumar Namboodiri നല്ലൊരു അറിവ്. എന്നാല്‍ ഇപ്പോള്‍ വനനിയമപ്രകാരം ഇതിന്റെ കൊമ്പ് തോല് ഇവ സൂക്ഷിക്കുനതും കയ്യില്‍ വെക്കുന്നതും ശിക്ഷാര്‍ഹം ആണ്. കിട്ടാനും ഇല്ല. ചടങ്ങുകള്‍ക്ക് വേറെ പോംവഴി കാണേണ്ടി ഇരിക്കുന്നു
  • Narayanan Potti niyamam nokkukayaanenkil prashanm valare gurutharamaanu..indiayil upanayanam nadaththunna brahmanare muzhuvan arastu cheythu jayilil adakkanulla vakuppundu..enthukondo govt chila vivechangalkaanichchu case edukkunnilla.

    jadmaayathint tholu forestukaar kaththichukalayukayaanu cheyyunnathu allenkil ithu business aakum..paramparaagathamaayi kayyil ullvar vanam vakuppinttl register cheyythu electonic chip ghadippichu ..ellaa masavum verification certificate vaangi sookshichchillenkil jyaamyamillaatha arastu nadathaam ..niyamangal karshana maayillenkil ithu bhoomukhaththu ninnum aprathyaksha maakum ..ponvzhi enthu?????
  • Narayanan Potti "ee vizhayathtil innu pratheekaththinte pratheekam sveekarikkendunna gathikedu vannittundo ennu samshayam'..saadhaarana tholinum "jinam' eenu parayum..kadukka mazhiyo matto koduththu niram pidippichchu punyaham thalichu ..eduththu ..manassikamaayi krishnaajinam ennu sankalpichu upayogikkendi varum Soman PunamSanthosh KpJayan KaviyoorPalakkeezhu Narayanan NampoothiriJayakumar Namboodiri..ningalude abhiprayangulude praskthi maanikkunnu
  • Krishnan Manthredam കൃഷ്ണം എന്നാല്‍ എല്ലാവരിലും ആകൃഷ്ടനാകുന്നവന്‍ എന്നും ഒരര്‍ഥമില്ലേ പോറ്റി സര്‍... (എന്നെ അല്ലേ ഉദ്ദേശിച്ചത്  )
  • Palakkeezhu Narayanan Nampoothiri മന്ത്രേടം ! കുഞ്ഞു പറഞ്ഞതാണ് യുക്തിക്ക് നിരക്കുന്നത്. ആകര്‍ഷണം എന്ന വാക്ക് അതിന്റെ ഉദാഹരണം ആണ്. എല്ലാവരെയും ആകര്‍ഷിക്കുന്ന മാന്‍ .സാത്വികതയും അതിന്റെ ശാന്ത പ്രകൃതിയും നമ്മില്‍ ഉണ്ടാകാന്‍ വേണ്ടിയാവും കൃഷ്ണാജിനം അണിയുന്നത്. ചര്‍മത്തിന് വേണ്ടി അതിനെ ആരും കൊല്ലാറില്ല. മരിച്ച മൃഗത്തിന്റെ ചര്‍മം ആണ് എടുക്കുന്നത് .കൊല്ലുന്നതും അതിനെ തിന്നുന്നതും കൊല്ലാന്‍ പ്രേരിപ്പിക്കുന്നതും ബ്രാഹ്മണ ധര്‍മം അല്ലല്ലോ. ആ മൃഗത്തിനെ പോലെ പരമ സാത്വികത അവനില്‍ ഉണ്ടാക്കാന്‍ ആ തോല്‍ അവനെ പ്രേരിപ്പിക്കും. അത് തോളില്‍ ഉണ്ടെന്ന ബോധം ആകും കാരണം. പക്ഷെ അങ്ങനെ ആണെങ്കില്‍ സമാവരത്തനതിനു എന്ത് കൊണ്ട് തോല്‍ ദാനം ചെയ്യുന്നു എന്ന ചോദ്യം ഉയരുന്നില്ലേ? അതിനു മറുപടി ഉണ്ട്. ഒന്‍പതു വര്‍ഷം ബ്രഹ്മ ചാരിയായി അവന്റെ സ്വഭാവം രൂപാന്തരപ്പെട്ടുത്തുന്നത് ഇനി മറ്റൊരു പരിവര്‍ത്തനവും ഉണ്ടാകാത്ത വിധം ആണ്.അതായത് സ്വഭാവ രൂപീകരണത്തിന്റെ കാലാന്ത്യം വരെ അവന്‍ ആ തോല്‍ അണിഞ്ഞു ആജീവനാന്തം ജ്ഞാനത്തിന്റെയും സല്‍ സ്വഭാവത്തിന്റെയും സാത്വികതയുടെയും പര്യായമായി മാറുന്നു.പിന്നെ തോല്‍ എന്തിനു?
  • Krishnan Manthredam മന്ത്രേടം ! കുഞ്ഞു പറഞ്ഞതാണ് യുക്തിക്ക് നിരക്കുന്നത്. ?????
  • Narayanan Potti great !!!!!!!! thinking thanks....
  • Narayanan Potti ///അതിന്റെ ശാന്ത പ്രകൃതിയും നമ്മില്‍ ഉണ്ടാകാന്‍ വേണ്ടിയാവും കൃഷ്ണാജിനം അണിയുന്നത്. ചര്‍മത്തിന് വേണ്ടി അതിനെ ആരും കൊല്ലാറില്ല. മരിച്ച മൃഗത്തിന്റെ ചര്‍മം ആണ് എടുക്കുന്നത് .കൊല്ലുന്നതും അതിനെ തിന്നുന്നതും കൊല്ലാന്‍ പ്രേരിപ്പിക്കുന്നതും ബ്രാഹ്മണ ധര്‍മം അല്ലല്ലോ. ആ മൃഗത്തിനെ പോലെ പരമ സാത്വികത അവനില്‍ ഉണ്ടാക്കാന്‍ ആ തോല്‍ അവനെ പ്രേരിപ്പിക്കും////. ithil njaan vittu poya karyam koodi undu Krishnan Manthredam
  • Palakkeezhu Narayanan Nampoothiri പ്രായത്തില്‍ ഒരുപാട് ഇളയവരെ കുഞ്ഞു എന്ന് വിളിച്ചു ശീലിച്ചു പോയി! അത് മാറ്റണോ മന്ത്രേടം?വേണമെങ്കില്‍ അത് എഡിറ്റ്‌ ചെയ്യാം.പേര് വിളിക്കുന്നതിനേക്കാള്‍ എനിക്ക് ഇഷ്ടം കുഞ്ഞേ എന്നും ഏട്ടാ /ചേട്ടാ എന്നും വിളിക്കുന്നതാണ്.
  • Krishnan Manthredam അയ്യോ എനിക്ക് ആകെ ""കമല"" യായി ഏട്ടന്‍ ഇങ്ങനെ വിളിച്ചപ്പോ ആരെയാ വിളിക്കുന്നത്‌ എന്ന് ഡൌട്ട് ആയി... അത് കൊണ്ടാ. എന്നെയാണോ അതോ വേറെ ആരെയെങ്കിലും ആണോ എന്നൊക്കെ.. ഗൊ എ ഹെഡ് 
  • Palakkeezhu Narayanan Nampoothiri സന്തോഷം കുഞ്ഞേ!!!!!!!!!!! 
  • Krishnan Manthredam എന്തായാലും കുഞ്ഞേ എന്ന് വിളിക്കുന്ന ഏട്ടന് ഈദ് മുബാറക്.. (ടെല്ലീല് ഇന്നാ..) 
    July 29 at 1:05pm · Edited · Like · 1
  • Palakkeezhu Narayanan Nampoothiri यहाँ भी आज है ! ईद मुबारक हो ! मैत्री और शान्ति का दिन एकता बदाये !
  • Jayan Kaviyoor ഇവിടെ പാലക്കീഴേട്ടന്‍ "വല്യേട്ടനും" ഞാന്‍ "കുഞ്ഞേട്ടനും" എന്നു പണ്ടേയ്ക്ക് പണ്ടേ എല്ലാവരും അംഗീകരിച്ചിരിക്കുന്നതാണ്...!! ഇനി മേലില്‍ കുഞ്ഞേട്ടന്‍ എന്നു മന്ത്രേടം വിളിച്ചാല്‍ ഞാന്‍ വിളികേള്‍ക്കും.. അണ്ടര്‍സ്റ്റാന്‍റ്..? Krishnan Manthredam 
  • Jayan Kaviyoor അതുപോലെ ഇവിടെയൊക്കെ ഒരു വെറും ഏട്ടന്‍ കറങ്ങുന്നുണ്ട്...!! "നാരായണേട്ടന്‍" Narayanettan Madangarli എന്നും വിളിക്കും.....
  • Narayanan Potti ......ഋഷിയ്ക്ക് കൃഷ്ണാ ജിനത്തിനെ പുകഴ്ത്തിയി....ട്ടെങ്ങും തൃപ്തിയാകുന്നില്ല ..വീണ്ടും വീണ്ടും ശ്രുതി വചനങ്ങള്‍ പറയുന്നു .."കൃഷ്ണാ ജിനം ആദിത്യന്റെ രൂപം ...എല്ലാ ദേവതകളുടെയും രൂപം അതിലുണ്ട്...അത് ആദിത്യനെ ഗര്‍ഭം ധരിച്ചിരിക്കുന്നു....ദ്യോവും പൃഥിവിയും അതില്‍ അടങ്ങിയിരിക്കുന്നു....ഋക് ..സാമ .യജുര്‍ വിദ്യകള്‍ അതില്‍ അടങ്ങിയിരിക്കുന്നു ഏവം വിദ്വാന്‍ കൃഷ്ണാ ജീന മാസജത ...വിദ്വാന്‍ മാര്‍ അതിനെ അതുകൊണ്ടു പ്രഥ്ഹെകമായി ഉപയോഗിക്കുന്നു .....മാത്രമോ ..കൃഷ്ണാജിനത്തില്‍ ..അഹോ..രാത്രങ്ങള്‍ അടങ്ങിയിരിക്കുന്നു...എല്ലാ ദേവതകളെയും ആദിത്യനെയും പ്രതിനിധീകരിക്കുന്നതുകൊണ്ടു രാത്രിയാകുന്ന ഇരുട്ടിനെ അകറ്റാനും മൃത്യുവിനെ അകറ്റാനും ദീക്ഷിതനായ യജമാനന്‍ ഇത് ധരിക്കുന്നു അതിന്റെ കറുത്ത രോമങ്ങള്‍ സാംവേദ വിദ്യയെയും വേലിത്ത രോമങ്ങള്‍ ഋഗ്വേദ വിദ്യയെയും സുവര്‍ണ രോമങ്ങള്‍ യജുര്‍ വിദ്യയെയും ഓര്‍മ്മിപ്പിക്കുന്നു ..അത് ബ്രഹ്മ ത്തെ പ്രതി നിദാനം ചെയ്യുന്നു."ബ്രഹ്മനോവാ ഏതത് രൂപം യത് കൃഷ്ണാ ജിനം "...."കൃഷ്ണാജിനം വൈ പ്രത്യക്ഷം ബ്രഹ്മ വര്‍ച്ച സം "......

    ജിന:=അത്തിവൃദ്ധ്ദോ വാ പക് വോ വാ ="ജീനോര്‍ഹ ബുദ്ധ വിഷ്ണുഷു :=ഹലായുധ : ബലരാമന്‍ --ഹലം ആയുധമാക്കി കര്‍ശനം ചെയ്തു വിജയിപ്പിക്കുന്നതിനെ സൂചിപ്പിക്ക്ന്ന വാസ്തു കൃഷ്ണാജിനം .ഇത് ആദ്ധ്യാത്മിക പ്രക്രിയയായി കണക്കാക്കണം .ഇതിനെ സൂചിപ്പ്ക്കുന്ന ദേവന്‍ ജിനെന്ദ്രന്‍ =ഹലായുധന്‍ 
    " സ ബ്രഹ്മ ചാരീ യാണ്‍ മൃഗാ ജിനാനി ത്തേന്‍ തദ് ബ്രഹ്മവര്‍ച്ചസമ്വരുന്ധെ" 

    കൃഷ്ണ സാരസ്തു ചാരത്തി മൃഗോ യാത്ര സ്വഭാവത്:sഅമ്ക്ഷ്യോ മ്ളേശ്ച്ദേശ സ്ത്യ ഥ:പ രാ :--മനുസ്മൃതി 
    "യാജ്ന വൈ കൃഷ്ണാജിനം ";തസ്യ എ‌ജിനെ -അത് അഗ്നിയാണ് ജ്നാനമാണ് ---ഈയം പൃഥിവീ --ഇത് നമ്മുടെ അടിസ്ഥാനമാണ് .ഇത് നമ്മെ ശുദ്ധീകരിക്കുന്ന അപ്പുകളാണ് "അഥ യത് കൃഷ്ണമ് തദപാം രൂപമന്യസ്യ മനസോ യജുഷ :--ഗദ്യാത്മക --വിവരണാത്മക ത്മക ചിന്തയിലൂടെ മണ്‍സ്സില്‍ രൂപം -ജ്നാ നം -ഉണ്ടാക്കുന്ന പ്രവ്ര്‍ത്തി തത്ത്വം കൃഷ്ണം 
    "അന്നം വൈ കൃഷി:--സര്‍വ്വ ദേവത്യാ വൈ കൃഷി :
    "കൃഷ്ണാ ജിനം വൈ സുകൃതസ്യ യോനി::

    രാത്രിര്‍ വൈ കൃഷ്ണാ ശുക്ല വത്സാ തസ്യാ അസാ വദിത്യോ വത്സാ:
    ഋഷി ക്കു ഇങ്ങനെ കൃഷ്ണാജിനത്തിന്റെ മഹത്വം പറഞ്ഞാലും പറഞ്ഞാലും തീരില്ല .അപ്പോള്‍ നാം ഇതിന്റെ തത്വ ത്തെ ക്കുറിച്ച് ഗൌരവമായി ചിന്തിക്കണ്ടേ???? നന്ദി....
    July 29 at 2:12pm · Edited · Like · 1
  • Krishnan Manthredam Palakkeezhu വല്യെട്ടനേ ഞാന്‍ (എന്നെ) Krishnanകുഞ്ഞേ എന്ന് വിളിക്കുന്ന ഏട്ടന്‍ എന്നാണ് ഉദ്ദേശിച്ചേ ശരിക്കുള്ളKaviyoor കുഞ്ഞേട്ടാ,.,,
  • Narayanan Potti ഈ പോസ്റ്റിനെ വില മ തി ച്ച രീതിയില്‍ കണ്ട എല്ലാ വിപ്രോത്ത മന്‍ മാര്‍ക്കും .....നന്ദി ........
  • Jayakumar Namboodiri ഇതിനു പകരം ഒരു സങ്കലപം കാണേണ്ട സമയം ആയി കഴിഞ്ഞു . പോറ്റി ചേട്ടന്‍ പറഞ്ഞത് വളരെ ശരിയാണ്.
  • Krishnan Manthredam കൃഷ്ണമൃഗത്തോല്‍ മരിച്ച കൃഷ്ണ മൃഗത്തിന്‍റെ ആണെങ്കില്‍ പിന്നെ സങ്കല്പം വേണോ? കൊന്നിട്ടല്ലല്ലോ?
    July 29 at 2:29pm · Edited · Like · 1
  • Jayakumar Namboodiri സംഗതി കിട്ടാനില്ല Krishnan Manthredam
  • Krishnan Manthredam സംശയം : ഈ മൃഗം ഇപ്പോള്‍ ഉണ്ടോ അതോ ഇതിന്‍റെ വംശം കുറഞ്ഞു വരുന്നുവോ..?
  • Krishnan Manthredam എവിടെ ഒക്കെയാണ് കാണുന്നത്.. കേരളത്തില്‍ ഒക്കെ ഉണ്ടോ?
  • Harid Sharma K എവിടെപ്പോയാല്‍ കാണാന്‍ സാധിക്കും ?
  • Kandanchatha Narayanan Narayanan Potti ശ്രീ പോറ്റി romanized Malayalam എഴുതുന്നതിനു കാരണം ഒരിയ്ക്കല്‍ പറഞ്ഞെങ്കിലും ശ്രേഷ്ഠഭാഷയായ മലയാളത്തെ "ഇങ്ങിനെ തൊട്ടു ശുദ്ധം മാറ്റണോ"/ അതോ "തൈലാദി വസ്തുക്കള്‍ അശുദ്ധമായാല്‍ ക്രിസ്ത്യാനിയെക്കൊണ്ട് തോടിച്ചെടുക്കാം" എന്നിടത്തോളം നമ്മുടെ ഭാഷ എത്തി യിരിയ്ക്കുന്നുവോ?
  • Narayanan Potti അയ്യോ ..തൈലഭന്‍ജനത്തിന്റെ കാര്യം പറഞ്ഞപ്പോള്‍ പേടിയാകുന്നു ,,പണ്ട് ..കൊയിലാണ്ടി പാലത്തില്‍ വെച്ചു ..പെണ്‍ വേഷം കെട്ടിയ മാപ്പിളയോട് വെറ്റേമ്മാനും തൈലവും വാങ്ങാത്തതുകൊണ്ടാ .നേഡ്ഡ്ത്തിന്റെയും നൊറയത്തിന്റെയും ..വൈദിക സ്ഥാനം സാമൂതിരി എടുത്തു കളഞ്ഞെ ....പന്നിയൂര്‍ അമ്പലത്തില്‍ വെച്ചു സാമൂതിരി ഇരുന്നരുളിയപ്പോള്‍ തന്ന വൈദിക സ്ഥാനം ..ക..ളയാണ്‍ വയ്യാ .മലയാള ലിപിയില്‍ ത്തന്നെ ആയിക്കോളാം ..കണ്ടാലറിഞ്ഞില്ലെങ്കിലും കൊണ്ടാലറിയണം ..കണ്ടഞ്ചാത ..കൊണ്ടഞ്ചാത..ആയിത്തുടങുണത്തിന് മുന്‍പ് ......!!!!!!!
  • Kandanchatha Narayanan Narayanan Potti"ചൊല്ലി കൊടുക്കൂ-തല്ലി കൊടുക്കരുത്" എന്നാണ് വാസുദേവമുത്തഫനും വിദ്വാന്‍ മാന്‍ദട്ടയും അറ്റൂര്‍ ക്രിഷ്ണപ്പിഷാരോടി എന്നോടു ശുണ്‍ഡി എടുത്തു "ഉണ്ണി നമ്പൂതിരി പൊയ്ക്കൊളു" എന്നു പറഞ്ഞു മടക്കി അയക്കുമ്പോള്‍ നിലവിളിച്ചു വരുന്ന എന്നെ കണ്ടു "ഷാരടി ശകാരിച്ചു അല്ലേ; ഞാന്‍ പറഞ്ഞു തരാം എന്നു പറഞ്ഞു "കുവലയാനന്‍ദതിലെ ശ്ലോകങ്ങളുടെ അര്‍ത്ഥവും പറഞ്ഞു തരാറുള്ള പൂരാടവും ഒക്കെ പതിവ.അവരെപോലെ ചൊല്ലി കൊടുക്കാന്‍ പോലും അറിവില്ലാത്തപ്പോള്‍, ഞാന്‍ ഒരിയ്ക്കലും അങ്ങയ്ക്കു "കൊണ്ടഞ്ചാത" ആവില്ല
  • Narayanan Potti പറങ്കികളും -മുഹമ്മദു മതക്കയറ്റവും //തൈലാദി തങ്ങളോടു മന്തണര്‍ വാങ്ങുവാനും //ഈലാക്കില്‍ നായര്‍ നിര പെങ്കൊട കൊള്ളൂവാനും //പോലാഗ്രഹിച്ചിതവ രെ ക്യമുറച്ചുകിട്ടാന്‍ ///വിപ്രാഗൃര്‍ വൈദികമാറ്റമേറ്റു മിപ്രാര്‍ഥ നാക്കു അനുവദിച്ചിതു പൂര്‍വഭാഗം /// കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍....അങ്ങനെയാണ് ഇന്ന് കാണുന്ന വൈദികമാറ്റം സാമൂതിരി കേരളത്തില്‍ കൊണ്ടു വന്നത് ///ഈ അടി കിട്ടുന്ന കാര്യങ്ങളെല്ലാം എന്നെക്കൊണ്ടു മലയാളത്തില്‍ എഴുതിച്ചാല്‍ എന്റെ സുരക്ഷാനോക്കിക്കോണം Kandanchatha Narayanan
    July 29 at 7:55pm · Edited · Like · 1
  • Kandanchatha Narayanan പണ്ടൊക്കെ യാഗം ചെയ്താല്‍ കുത്തനൂര്‍ അമ്പലത്തിലെ "വെച്ച് നു മാസ് സ്കാരതിന്നു പങ്കുചെരാമായിരുന്നു .പണ്ട്രണ്ടു കൊല്ലത്തില്‍ ഒരിയ്ക്കലേ പുതിയ അംഗങ്ങളെ പുതിയതായി ചേര്‍ക്കാരുള്ളു.അതുകൊണ്ട് തന്നെ ആ സമയത്തു അനവധി യാഗങ്ങള്‍ നടക്കാറുണ്ട്.1953 ല്‍ ആണെന്ന് തോന്നുന്നു പതിനാറോ മറ്റോ യാഗങ്ങള്‍ നടന്നു. സാക്ഷാല്‍ സി.വി,യുടെ ഇല്ലത്ത്തന്നെ ഒരേ സമയം മൂന്നു യാഗം ഒരേ സമയത്തു ഉണ്ടായി. ഒരേ കാലത്ത് ഒരില്ലത് രണ്ടും മൂന്നും ചെമാരിമാര്‍ അസാധാരണം ഒന്നും ആയിരുന്നില്ല1953 യില്‍ കൃഷ്ണാജിനം ക്ഷാമം ഉണ്ടായിരുന്നെന്ന് സി.വി.തന്നെ പറയാണ്ടു.അകാരണത്താല്‍. മരിച്ച മൃഗത്തിന്‍റെ തോലാവും, കൊന്ന മൃഗത്തിന്‍റെതാവാന്‍ സാധ്യത കുറവാണ്. 

    ചെര്‍ക്കാര്‍195
  • Srevalsan Nambudiri Ithrayum okke oorthittaanoo ee pavam Krishna mrugathinee konnu tholi uryunnathu
    July 29 at 9:56pm · Edited · Like · 1
  • Palakkeezhu Narayanan Nampoothiri കൊന്നിട്ടല്ല എന്ന് നേരത്തെ പറഞ്ഞല്ലോ. വയസ്സായി ചത്തു പോകുന്ന കൃഷ്ണ മൃഗം, ആപത്തില്‍ പെട്ടോ അന്യ മൃഗങ്ങള്‍ ആക്രമിച്ചോ കൊല്ലപ്പെടുന്ന കൃഷ്ണ മൃഗം ഇവയുടെ തോല്‍ ആണ് എടുക്കുന്നത്.
  • Vimal Puthusseri പവിത്രവും സാത്വികവുമായ ഈ മൃഗം ഇന്ന് വംശനാശം സംഭവിക്കാൻ സാധ്യത ഉള്ള മൃഗങ്ങളിൽ പെടുന്നു.. ചെറിയ അളവിൽ പോലും ഇതിന്റെ തോലിന് ആവശ്യക്കാർ ആവുന്നത് വഴി നമ്മളും അതിനു കൂട്ട് നില്ക്കുകയാണ്.. കയ്യില കിട്ടിയ തോൽ കൊന്നതോ ചത്തതോ എന്ന് മനസ്സിലാക്കി ഉപയോഗിക്കാൻ എന്ത് സാധ്യതയാനുല്ലത്?? പ്രതീകാത്മകമായി എന്ത് പവിത്രത ഉണ്ടെങ്ങിലും ചടങ്ങുകളിൽ നിന്ന് ഇത് ഒഴിവാക്കേണ്ടത് തന്നെ ആണ്.. നമ്മുടെ ചടങ്ങുകൾക്കു പവിത്രത ഇത്തിരി കുറഞ്ഞാലും സാത്വികമായ ഈ ജീവി ഭൂമുഖത്ത് ഇനിയും വളരെ നാൾ നിലനിന്നു പോവട്ടെ..
  • Gopakumar VR Namboothiri അതെ നമ്മള്‍ മയില്‍‌പീലി വേടിക്കുമ്പോള്‍, അതിനെ കൊല്ലാന്‍ കൂട്ട് നില്കുന്നതിനു തുല്യമാണ്. അധികവും പീലിക്കു വേണ്ടി കൊല്ലപ്പെടുന്നു...
  • Narayanan Potti ////കയ്യില കിട്ടിയ തോൽ കൊന്നതോ ചത്തതോ എന്ന് മനസ്സിലാക്കി ഉപയോഗിക്കാൻ എന്ത് സാധ്യതയാനുല്ലത്??///

    സ്വാഭാവികമായി വനത്തില്‍ ഇത് ചത്തു കിടന്നത് കണ്ടാല്‍ ഡി എഫ് ഒ യുടെ സാന്നിദ്ധ്യത്തില്‍ കത്തിച്ച് കള യുകായാണ് ചെയ്യുന്നത് ,ഏ തു തരത്തിലുള്ളതായാല് ഇത് കയ്യില്‍ വെച്ചാലും ജാമ്യമില്ലാത്ത അറസ്റ്റും അഞ്ചു ലക്ഷം രൂപ പിഴയും അഞ്ചു വര്‍ഷത്തെകഠിന തടവുമാണ് ലഭിക്കുക .അങ്ങനെയെങ്കിലും വംശ നാശം തടയാണ്‍ ഗവന്‍മെന്‍റ് നോക്കുന്നു .എന്നിട്ടും ഉപനയംനത്തിനും യാഗ ത്തിനും ഇത് വേണമെന്ന് വാശി പി ടി ക്കുന്നത് നാം നിരുത്സാഹ പ്പെടുത്തുക തന്നെ വേണം ..അത് കൊണ്ട് സ്വര്‍ഗ പ്രാപ്തി യും ബ്രഹ്മ പ്രാപ്തിയും ലഭിക്കാതെ പോവില്ലാ..ഫലം വേണ്ട എന്നു പറഞ്ഞു ഈ സാധു ജീവിയെ വിമല്‍ പറഞ്ഞത് പോലെ ഭൂമുഖത്ത് ജീവിക്കാന്‍ അനുവദിക്കുന്നവര്‍കാകും ഈശ്വരന്‍ അനുഗ്രഹം നല്കുക എന്നാണ് എനിക്കിപ്പോള്‍ തോന്നന്നത്
  • Hari Puthiyedam oru mrugathinte thol upayogikkunna chadangukal okke niyamam moolam nirodhikkanam..... oro dushicha erpaadukal
  • Narayanan Potti പക്ഷേ ഉപനയനമൊക്കെ വരുമ്പോള്‍ "അഖില ലോക കൃഷ്ണ മൃഗ സംരക്ഷണ സമിതി " അധ്യക്ഷനും തുറുങ്കി ലടക്കുന്ന ന്യായാധിപനുമെല്ലാം ഒരു പഴയ കഷണ മെങ്കിലും കിട്ടുമോ എന്ന് നോക്കി ഓട്ടം പിടിക്കും .ചാക്കുതുണി പെയിന്‍റടിച്ചു ഉപയോഗിക്കുവാന്‍ സമയം വരുമ്പോള്‍ ആഭിജാത്യം അനുവദിക്കില്ല ..നിയമം ലംഘിച്ചും തന്റെ കര്മ്മം ദുഷിച്ചു എന്ന് മറ്റുള്ളവര്‍ പറയുന്ന ത് ഒഴിവാക്കാനാണ് ആളുകളുടെ പ്രായോഗിക ബുദ്ധി അവരെ പ്രേരിപ്പിക്കുന്നത് Hari Puthiyedam
  • Hari Puthiyedam eth venda ennu othikon paranjaal oraalum ethinu vendi odilla
  • Hari Puthiyedam othikkanmaar listil ninnu eth ozhivaakkiyaal ellarum ethine marakkum.... ethokke venam ennu aarkkanu ethra nirbandham
  • Elanjimoodumana Mohana Kumaran Namboothiry Othikkante listil ninnum ithu mathramalla othikkane thanne ozhivakkiyekkam new generationu ithilonnum viswassam illanne
  • Hari Puthiyedam oru thol idunnathil okke enth vishwasamaanu ente mohana kumaran chetta....
  • Narayanan Potti kurachuper poochakku maniketttan sannadharaayi varatte :!!!!!!!!
  • Palakkeezhu Narayanan Nampoothiri പക്ഷെ എത്രയോ പേര്‍ ഇട്ട തോ ല്‍ ഒതിക്കോന്‍ തന്നെ കൊണ്ടു വരും ! അത് കഴിഞ്ഞു തിരിച്ചു ദാനമായി കൊടുക്കുകയും ചെയ്യാമല്ലോ. ഒരു ദിവസം തന്നെ രണ്ടു മൂന്നു സ്ഥലത്ത് ഉപയോഗിക്കാം !!! പിന്നെ ഒരു കാര്യം...ഒറ്റ ദിവസമായി ഉപനയനവും സമാവര്ത്തനവും നടത്തുമ്പോള്‍ ഒഴിവാക്കാമെന്നു തോന്നുന്നു. തോല്‍ ലോപം എന്ന് സംകല്‍പ്പിച്ചു ഒരു ദാനം !!! ചെയ്യുന്ന ആളിനും ചെയ്യിക്കുന്ന ആളിനും സന്തോഷം.തോല്‍ കൈവശം വെച്ച് പിഴ അടക്കേണ്ടി വരികയുമില്ല. ഐഡിയാ !!! 
  • Narayanan Potti ഒതിക്കൊന്മാരുടെ കയ്യില പല വിദ്യയും ഉണ്ട് .എ ണ്ണ പുരട്ടി വെയിലത്ത് വെച്ചാൽ തോലിന്റെ അശുദ്ധി പോയി അത് വീണ്ടും ഉപയോഗിക്കാമെന്ന് കാപ്ര അക്കിത്തര് പറഞ്ഞറിയാം!!!!!
  • Palakkeezhu Narayanan Nampoothiri ഡ്രൈ ക്ലീന്‍ ചെയ്യാം! പുണ്യാഹം തളിച്ചാലും മതി..പൂട മുഴുവന്‍ പൊഴിഞ്ഞ ,കരാട്ടെ ബ്രൌണ്‍ ബെല്‍റ്റ്‌ പോലെ ഉള്ള മൂന്നു പീസ്‌ ആയ സേഫ്ടി പിന്‍ കുത്തിയ ഒരു തോല്‍ ഈയിടെ കണ്ടു. അപ്പോള്‍ ഇത് വേണ്ടായിരുന്നു എന്ന് എനിക്കും തോന്നി !
  • Harid Sharma K കൃഷ്ണമൃഗത്തിനെ വേട്ടയാടിയതിനു നടൻ സൽമാൻ ഖാനു എതിരെ കേസുണ്ടായിരുന്നില്ലേ ? പിന്നെ അതിനെക്കുറിച്ചു ഒന്നും കേട്ടില്ല.
  • Harid Sharma K http://www.planetwildlife.com/info.../species/krishna-mrigam
    www.planetwildlife.com
    Planetwildlife brings to you inspirational wildlife holidays, all trips are comp...See More
  • Saji Namboothiri കൃഷ്ണ മൃഗത്തെ വേട്ടയാടിയാല്‍ കൃഷ്ണയ്ക്കെതിരെയല്ലേ കേസ് എടുക്കൂ....സല്‍മാന്‍ ഖാന്‍ എന്തു പിഴച്ചു.....
  • Harid Sharma K Athoru chodyam thanne.... 
  • Puliyappadamba Vinesh In Texas USA , Krishna mrugam is available . Hunting is allowed . Don't think that it's going to be extinct . We will get definitely the skin 
  • Narayanan Potti But the govt may not allow to bring it here or maintain it in one's custody 
    ..any way it's a relief giving information..!!!!!!!!!Puliyappadamba Vinesh
  • Palakkeezhu Narayanan Nampoothiri ജയ്‌ കൃഷ്ണ മൃഗം !!!
  • Narayanan Potti

No comments:

Post a Comment