സര്‍പ്പവും നാഗവും
ദഹതി ദഹ്യതെ വാ സ നാഗാ:-പര്‍വ്വതോ
വൃക്ഷേ വാ --ഗപ്രത്യയോ ഹകാരസ്യ ലോപ്പോ ദ കാരസ്യച-ന
കാരാദേശ:-ബാഹുലകാന്നകരസ്യ--നകാര:--നാഗാ :--സര്‍പ്പ ഭേദൊവാ
യദ് യേന വാ സര്‍ പ്പതി -തത് സര്‍പ്പി:ഘൃതം വാ -സര്‍പ്പതി ഇതി സ്തതോ ഗച്ചതീതി-സര്‍പതി-സൃപ് --ഗതൌ---പാണിനി
ഗമന സ്വഭാവം കൂടുതല്‍ ഉള്ളത് -സര്‍പ്പം -കുറഞ്ഞത് നാഗം
എന്നു തന്നെ സിദ്ധിക്കുന്നു-ഉള്ളില്‍ ഒളിഞ്ഞിരിക്കുന്ന ഒരു പ്രാണന് പേര്‍ നാഗ:--- ന ഗച്ചന്തി ഇതി അഗാ :=ഗാമിക്കാത്തവന്‍ =അഗാ : ന ഭവന്തീതി നാഗാ: --അങ്ങുമിങ്ങും മാത്രം സഞ്ചരിക്കുന്നത് സൂര്യ രേശ്മി പോലെ തരംഗ സ്വഭാവത്തില്‍ ഒഴുകുന്നത് സര്‍പ്പി --അഗ്നിയില്‍ ഒഴുകുന്ന ഘൃതം സര്‍പ്പി ; ബാഹ്യവും ആഭ്യന്തരവുമായ അറിദഹതി ദഹ്യതെ വാ സ നാഗാ:-പര്‍വ്വതോ വൃക്ഷേ വാ --ഗപ്രത്യയോ ഹകാരസ്യ ലോപ്പോ ദ കാരസ്യച-ന കാരാദേശ:-ബാഹുലകാന്നകരസ്യ--നകാര:--നാഗാ :--സര്‍പ്പ ഭേദൊവാ

എന്നു തന്നെ സിദ്ധിക്കുന്നു-ഉള്ളില്‍ ഒളിഞ്ഞിരിക്കുന്ന ഒരു പ്രാണന് പേര്‍ നാഗ:--- ന ഗച്ചന്തി ഇതി അഗാ :=ഗാമിക്കാത്തവന്‍ =അഗാ : ന ഭവന്തീതി നാഗാ: --അങ്ങുമിങ്ങും മാത്രം സഞ്ചരിക്കുന്നത് സൂര്യ രേശ്മി പോലെ തരംഗ സ്വഭാവത്തില്‍ ഒഴുകുന്നത് സര്‍പ്പി --അഗ്നിയില്‍ ഒഴുകുന്ന ഘൃതം സര്‍പ്പി ; ബാഹ്യവും ആഭ്യന്തരവുമായ അറിവ് എന്ന അര്‍ഥത്തിലാണ് ഈ പദങ്ങള്‍ ശ്രുതിയില്‍ ഉപയോഗിച്ചിട്ടുള്ളത്വ് എന്ന അര്‍ഥത്തിലാണ് ഈ പദങ്ങള്‍ ശ്രുതിയില്‍ ഉപയോഗിച്ചിട്ടുള്ളത്സ്ഥിതി കാരകത്വമുള്ള ആത്മാവു ആഭ്യന്തരവും ഗൂഡവുമായ ആത്മജ്നാനത്തില്‍ ശയിക്കുന്നു -നാരായണന്‍ അനന്തനില്‍ ശയിക്കുന്നതുപോലെ ..വാസുകി ആകുന്ന ഉപകരണം സര്‍പ്പ്മായി ബാഹ്യ പ്രപഞ്ച സത്യം ദൃഷ്ടിഗോചര മാക്ക പ്പെട്ട അറിവിനേ സൃഷ്ടിക്കുന്ന യാജ്നത്തിലെ യാജ്നോ പകരണ ത്തെ പ്രതിനിധീ കരിക്കുന്നു .അഗ്നിയാകുന്ന മനസ്സില്‍ ആജ്യമാകുന്ന അറിവ് സര്‍പ്പം തരംഗ രൂപേണ ഒഴുകി വീഴുംപോള്‍ പ്രകാശം ഉണ്ടാകുന്നതുപോലെയും സവിതാവായ സൂര്യനില്‍ നിന്നും സൂര്യ രശ്മി പ്രകാശകണ മായി അനുഭ വ മാക് ന്നത് പോലെയും അറിവിന്റെ രേശ്മി മനസ്സില്‍ എത്തിച്ചേരുന്‍പോള്‍ ചലനാത്മകമായ് ആ പ്രതിഭാസം സര്‍പ്പ പ്രതീകമായി വാഴ്ത്തപ്പെടുന്നു .അതുകൊണ്ടാണ് "സര്‍പ്പ വിദ്യാ വേദ : "എന്നു ശ്രുതി പറയുന്നതെന്ന് തോന്നുന്നു, പ്രകാശത്തിന്റെ ഉറവിടം പ്രാദീചിദിക്കു മാകായാല്‍ "യാ പ്രദീചീദിക് സാ സര്‍പ്പാണാം" എന്നു വന്നു. ഇവിടെ സ്വാംശീകരിക്കപ്പെട്ട അറിവ് നാഗവും പുതിയതായി ഒഴുകി വന്നുചേരുന്ന അറിവ് സര്‍പ്പവും ആകാം
നാഗം ജീവാത്മസ്വരൂപം
സര്‍പ്പം പരമാത്മസ്വരൂപം
ജീവാത്മാവിനുള്ളില്‍ പരമാത്മാ ചൈതന്യം ശയിക്കുന്നു
അനന്തനില്‍ നാരായണന്‍ ശയിക്കുന്നു

No comments:
Post a Comment