ആര്യ ദ്രാവിഡ ത്തിന്‍റെപൂര്‍വ സങ്കല്‍പം
ദ്രാവിഡ :=ദേശ വിശേഷ ജാത:
"സാത്യ കിഞ്ചേ കി താനഞ്ച ദ്രാവിഡൈ സെനികൈ സഹ -
പഞ്ച ദ്രാവിഡാ യഥാ ദ്രാവിഡം -സ്കന്ദപുരാണം
:1.കര്‍ണട:-2.ഗുജ്ജരാഡട:3. മഹാരാട: 4. തൈലംഗ:
5 ആന്ധ്രഞ്ച
കര്‍ണാടാഞ്ച തൈലംഗാ ഗുജ്ജരാ രാഷ്ട്രവാസിന: ആന്ധ്രാഞ്ച
ദ്രാവിഡാപ ഞ്ചവിന്യാത്:ക്ഷിതിവാസിന: -മേദിനി
ആര്യ : = സദാചാരിതും യോഗ്യ :-ശ്രേഷ്ഠ:
ആര്യാഞ്ച് പൃഥിവീ പാലം -
സാവര്‍ണ മനോ പുത്രാ :ഭവിഷ്യാര്യ ഭാരത:-ഹരിവംശം
ആര്യാ വര്‍ത്ത: = പുണ്യഭൂമി
ആര്യാ ആവര്‍ത്തന്തേ അത്ര: =(ആര്‍യ്യ +ആ + വൃത് + ആധാരെ-ധന്‍)
ആര്യന്‍ എന്നാല്‍ ശ്രേഷ്ഠന്‍ വിദ്യയും സംസ്ക്കാരവുമുള്ളവന്‍
എന്നെ അര്‍ത്ഥ മുള്ളൂ .സംസ്ക്കാരമുള്ളവര്‍ ഉള്ള സ്ഥലാം ആര്‍യ്യാ വര്‍ ത്തം .അല്ലാ തെ ഉത്തര ദക്ഷിണ ഭാരതം എന്നു ആര്‍യ്യം ദ്രാവിഡം എന്ന പദത്തിനു മുന്‍പ് അര്‍ഥമില്ല.
ഉത്തര ദക്ഷിണ ഭാരതത്തെ വേര്‍തിരിക്കുന്ന വിന്ധ്യാചലം എന്ന സങ്കല്‍പം പിന്നീടുണ്ടായതാണ് .മുന്‍പുള്ള സ്ങ്കല്‍പമനു സ്സ രി ച്ചു പൂര്‍വ പശ്ചിമ ഘട്ടങ്ങള്‍ ചേര്‍ന്ന ദക്ഷിണ സമുദ്രം അതിര്‍ത്തിയായ പ്രദേശത്തില്‍ ഉള്‍പ്പെടുന്ന ഒരു പര്‍വതമാണ് വി ന്ധ്യന്‍ .സഹ്യന്‍, കുമാരം. മലയശ്രീ, എന്നീ പര്‍വ്വതങ്ങളും ഗോദാവരി ,കാവേരി,താമ്രപര്‍ ണി,കൃതമാല എന്നീ നദികളും ആര്യാവര്‍ത്തത്തില്‍ ഉള്‍പ്പെടുന്നു .(വരാഹമിഹിരന്‍ -ബൃഹഥ്സംഹിത )
"ഹൃഷ്ടപക്ഷി ഗണാകീര്‍ണ:കന്ദോധരാ കൂടവാന്‍ ദക്ഷിണ
സ്യോ ദധേ:തീരെ വിദ്യോ-മാമിതി നി ശ്ചി ത:"-രാമായണം -കിഷ്കിന്ദാ കാണ്ഡം )---ആര്യാ വര്‍ത്തത്തിന്റെ ദക്ഷിണഭാഗം രാമേശ്വരത്തി നു തെക്കുള്ള ദക്ഷിണ സമുദ്രം എന്നു രാമായണം
അതുകൊണ്ടു "ആസമുദ്രാ ത്തുവൈ ....." എന്നുള്ള ശ്ലോക ത്തിലെ ആര്യാവര്‍ത്തം ഉത്തരഭാരതത്തെയാണ് സൂചിപ്പിക്കുന്നത് എന്ന വാദം ദുര്‍ബലപ്പെടുന്നു.
കര്‍ണാടകം ,തെലുങ്കാന ,ഗുജറാത്ത് ,മഹാരാഷ്ട്രം, ആ ന്ധ്രം.എന്നീ ദ്രാവിഡ ദേശങ്ങള്‍ ആര്യാ വര്‍ത്തത്തിനുള്ളില്‍ ഉള്ളതാണ്
അവിടെയുള്ള ആര്‍യ്യന്‍മാരേ ആര്യ ദ്രാവിഡര്‍ എന്നു വിളിക്കുന്നു
"വിജാനീ ഹ്യാ ര്യാ ന്യേ ച ദസ്യവോ ബര്‍ഹിഷ് മത തെര ന്ധയാ ശാസദ്വ്വൃ താന്‍"--ഋഗ്വേദം( 1-51-8)
ആര്‍യ്യാന്‍ = വിദൂഷ : = അനുഷ്ഠാത്യന്‍
വിജാനീഹി = വിശേഷണ ബു ദ്ധ്യസ്യ
യെച ദസ്യവ : = അനുഷ്ഠാ തൃ ണാം ഉപക്ഷയിതാര:
ശത്രവ: താനപീ വിജാനീഹി ശാസല്‍ = ദുഷ്ടാനാ മനുശാസനം ,നിഗ്രഹം കൂര്‍വ്വന്‍
"പ്രിയം സര്‍വ സ്യ പശ്യത ഉത ശൂദ്ര ഉതാര്‍യെ "-അഥര്‍വവേദം
ശ്രേഷ്ഠന്‍മാരായ ആര്യന്മാര്‍ ശൂദ്രന്‍മാരില്‍ ഉണ്ടാവുകയാണെങ്കില്‍
അവരില്‍ പ്രിയം ഉണ്ടാകട്ടെ --എന്നു അഥര്‍വവേദം
( ശൂദ്രെ = ശൂ (ആശു)---ദ്രവതി - കാര്‍ ര്യെ ഷു ഇതി ശൂദ്ര: )
( പെട്ടെന്നു വികാരം കൊള്ളുന്നവന്‍ ശൂദ്രന്‍ )
വേദത്തില്‍ പ റയുന്ന ഈ സങ്കല്‍പ്പത്തിനപ്പു റ മുള്ള ആര്യ ദ്രാവിഡ
സങ്കല്പങ്ങളെല്ലാം ഇന്ത്യാ ക്കാരെക്കൊണ്ട് വിശ്വസിപ്പി ച്ച സായ്വ്ന്റ്റെ കെ ട്ടു കഥകളാണ്

ആര്യം, ദ്രമിളം
ReplyDelete(സമർപ്പണം:- എൻ. വിയുടെ സമന്വയന സ്മരണയ് ക്കു മുന്നിൽ )
ഡി.കെ.എം. കർത്താ
ദ്വന്ദ്വൈകപ്രാണനാകും ശഠമതിയനൃതം ചൊല്ലി:-- നമ്മൾക്കശേഷം
സന്ദേഹം വേണ്ട, ശുദ്ധദ്രമിളമവിരതം സങ്ഗരം ചെയ്തിടേണം
ആര്യത്തോ; ടെങ്കിലേ തൻ തനിമകളഖിലം വീണ്ടെടുക്കാൻ, അമൂല്യം
സ്വത്വം പോകാതെ നോക്കാൻ ദ്രമിളനു കഴിയൂ! സങ് കരം ശുദ്ധമൌഢൃം!!!
വൈഷമ്യോച്ചാടകൻ ശ്രീഗുരുവരനരുളി: -- "വേണ്ട താങ്കൾക്കു തെല്ലും
സന്ദേഹം; മിശ്രിതത്വം സകലകുലഗുണം; ശുദ്ധി സങ് കല്പ സൃഷ്ടം;
തമ്മിൽ പോരാടിടേണ്ടാ തനിമകൾ; അവയും സങ്കരോദ്ഭൂതമല്ലോ !
സാക്ഷ്യം വേദം വ്യസിച്ചോൻ തരും; അതു ശമദം; സങ്ഗരം ശുദ്ധമൌഢൃം!
[സമാദൃതനായ പ്രൊഫ. ഗുപ്തൻ നായർ 2000 -മാണ്ടിൽ ലിപി പരിഷ്കരണത്തെപ്പറ്റി “മാതൃഭൂമി” യ് ക്കയച്ച ഒരു വായനക്കാരുടെ കത്തിൽ എൻ. വി. -യുടെ തഥാകഥിത (so - called ) "സംസ്കൃത ഹിന്ദി പ്രേമ"ത്തെക്കുറിച്ചെഴുതിയ ഒരു വാക്യമാണ് , ഈ രചനയുടെ പ്രചോദകം.]
[Published in Kavanakaumudi 2011]