Thursday, 4 January 2018

''അഥര്‍വ്വ വേദ മഹത്വം''
ഋഗ്വേദത്തില്‍ നിന്ന് ജഗത്തിനെക്കുറിച്ചുള്ള അറിവും,യജുര്‍ വേദത്തില്‍ നിന്നും ഉത്തമ കര്‍മ്മജ്ഞാനവും,സാമവേദത്തില്‍ നിന്ന് പരമാത്മാവിനെ സംബന്ധിച്ച ഉത്തമ ഉപാസനാ അഭ്യാസവും ലഭിക്കുന്നു.ഇവയെ സംയോജിപ്പിച്ച് മനസംസ്ക്കാരത്തിലൂടെ ആത്മജ്ഞാനം അഥര്‍വ്വ വേദംപ്രാപ്തമാക്കുന്നു.അതുകൊണ്ട് ഇതിനെബ്രഹ്മ വേദംഎന്നു വിളിക്കുന്നു. അതുകൊണ്ട് യാഗത്തില്‍ മറ്റുമൂന്നു വേദത്തിന്റെയും പ്രയോഗങ്ങള്‍ വിലയിരുത്തുന്ന ബ്രഹ്മജ്ഞാനം നേടിയ ആളുടെ പ്രതിനിധിയായ ബ്രഹ്മനെന്ന ഋത്വിക്ക് അഥര്‍വ്വവേദിയില്‍ നിന്നും വേണമെന്ന് നിഷ്ക്കര്‍ഷിച്ചിരിക്കുന്നു. അഥര്‍വ്വപദത്തിന്ധര്‍മ്മം,ഛന്ദാസിഅംഗിരസം,അഥ+അര്‍വാക്,അഥ+അര്‍വ്വന്‍എന്നിങ്ങനെയെല്ലാംഅര്‍ത്ഥനിഷ്പത്തികളുണ്ട്.വാക്കില്‍ നിന്ന് അര്‍ത്ഥത്തെ വിച്ഛേദിച്ചു കാണിക്കുന്നത്അഥര്‍വ്വം,അഥാര്‍വ്വര്‍ദ്ദേനമെതാസ്വെവാവിച്ഛെദി-എന്നും ശ്രുതിയുണ്ട്.അഥ തന്റെ സ്വത്വം അര്‍വ്വന്‍ ജഗത് സ്വത്വംഇവയെയോജിപ്പിക്കുന്ന അറിവ് നല്‍കുന്ന വേദം എന്നും നിഷ്പത്തികളുണ്ട്.
മനസൈവഋഗ്വേയാവിദ്യാ ഏകപക്ഷം സംസ്ക്രതെ-
മനസേവ  ബ്രഹ്മാസംസ്ക്കരോതി-ബ്രഹ്മാ യജ്ഞസ്യാന്യാന്യതരം പക്ഷം സംസ്ക്കരോതി--
ഋഗ്യജുര്‍സാമവേദത്തിലൂടെമനസംസ്ക്കാരത്തിന്റെ ഒരു അര്‍ദ്ധ ഭാഗം മാത്രം ലഭിക്കുന്നു അഥര്‍വ്വവെദത്തിലൂടെ മന്സ്സംസ്ക്കാരത്തിന്റെ  മറ്റേ അര്‍ദ്ധഭാഗം ലഭിക്കുന്നു വെന്ന് ശ്രുതി വചനമുണ്ട്‌.
'' യേ പുരുഷേ ബ്രഹ്മവിദുസ്തേ വിദുഃപരമേഷ്ഠിനം'' അഥര്‍വ്വവേദം 10/7/17
-'''പരമമായജ്ഞാനം ബ്രഹ്മവേദമായ അഥര്‍വ്വണ വേദത്തില്‍ നിന്നും ലഭിക്കുന്നു''

Sunday, 31 December 2017

ദധിക്രാവ്ണ്ണോ അകാരിഷം

''ചിന്തിച്ചാലൊരന്തോമില്ല ചിന്തിച്ചില്ലേലൊരു കുന്തോമില്ല'''!!!!!!
വീണ്ടും വീണ്ടും ചിന്തിക്കുംപോള്‍ വീണ്ടും വീണ്ടും അടുക്കടുക്കായി അര്‍ത്ഥങ്ങളുടെ സ്വര്‍ണ്ണ ഖനി തെളിഞ്ഞു  തെളിഞ്ഞു വരുന്നു!!!!!!ദധിക്രാവ്ണ----ദധിക്രാമതി പ്രാപ്നോതി--അപ്പോള്‍ ദധിയോ?-ഇന്ദ്രിയം വൈ ദധി---ഇന്ദ്രിയ ജയം പ്രാപ്നൊതി---അകാര്ഷം--എന്നിട്ട് നാം ചെയ്യുന്ന കര്‍മ്മങ്ങളിലൂടെ ---ജിഷ്ണോരശ്വസ്യ----വേഗത്തിലുള്ള സത്കര്‍മ്മങ്ങളുടെ വ്യാപനവും വിജയവും---സുരഭിനോമുഖാകരല്‍ --സുകൃത സമൃദ്ധ്യൈ വൈ സുരഭി--അപ്രകാരം  ഇന്ദ്രിയ ജയത്തിലൂടെ അവയുടെ ശരിയായ ഉപയോഗത്തിലൂടെ ലഭിക്കുന്ന സുകൃതത്തിന്റെ സമൃദ്ധി-----ന മുഖാകരല്‍ -ഘനതിഅന്നാദികമനേനെതിമുഖം--മുഖ്യം  ഉത്തമം--പ്രവര്‍ത്തനമുഖത്തില്‍ പ്രധാനമായി തെളിഞ്ഞു വരുന്ന സത്യ ബോധം -ന ആയൂംഷി താരിഷല്‍--അസ്മാകം അയൂംഷി താരിഷല്‍-- പ്രവര്‍ദ്ധയതു--ഈയതെ പ്രാപ്യതെ യത്ത് ആയുഃ---ആ സുകൃത സമൃദ്ധി മൂലം പ്രവര്‍ത്തന പഥത്തില്‍  സത്യം പ്രാപ്യമാകട്ടെ  നല്ലവണ്ണംതെളിഞ്ഞുവരട്ടെ.വാങ്ങ്മനശ്ചക്ഷുശ്രോത്രഘ്രാണ ജിഹ്വാദി കളിലൂടെ മനസ്സിലുണ്ടാകുന്ന സംകല്പങ്ങളുടെ ശുദ്ധിക്ക് ജലം ഉപയോഗിച്ച് മുഖത്തില്‍ തളിക്കുംപോള്‍ ഇന്ദ്രിയങ്ങളുടെ സ്ഥൂലമായ ബാഹ്യ ശുദ്ധീകരണവും അവയിലൂടെ ഉണ്ടാകുന്ന സംകല്പങ്ങളുടെ  സൂക്ഷമമായ ആഭ്യന്തര ശുദ്ധീകരണവും ഉദ്ദേശിക്കുന്നു.
ഇന്ദ്രിയങ്ങളിലൂടെ നിയന്ത്രിക്കപ്പെടുന്ന മനസ്സിനെ ജയിക്കുവിനുള്ള അവയുടെ ശുദ്ധീകരണവും ശരിയായ ഉപയോഗവും നിയന്ത്രണവുമല്ലേ മനുഷ്യന്റെ വിജയത്തിനാധാരം.

Thursday, 23 October 2014

ഗോത്ര പ്രവര സാരം

  •  ഗോത്ര പ്രവര സാരം ----ഭാര്‍ഗ്ഗവം ഭിന്ന ഭാര്‍ഗവം 1. ഭാര്‍ഗവ ച്യവന ആപ്നവാന ഔര്‍വ ജമദഗ്ന്യ പഞ്ചാര്‍ഷെ യം(ഭാര്‍ഗവഗോത്ര ച്യാവന പ്രവര പഞ്ചാര്‍ഷെ യം--ഭിന്ന ഭാര്‍ഗവം --ഭാര്‍ഗവ ച്യാവന ആപ്നവാന ത്യയാര്‍ഷെ യം(ഭാര്‍ഗവ ഗോത്ര ച്യാവന പ്രവര ത്രയാര്‍ഷെ യം 2.കശ്യ പം കാശ്യപ ആവത്സാര ആസിതം (കാശ്യപ ഗോത്ര ആസിത പ്രവരം)---കാശ്യപ ആവത്സാര ദൈവലം (കാശ്യപ ഗോത്ര ദൈവല പ്രവരം----കാശ്യപ ആവത്സാര നൈധ്രുവം (കാശ്യപ ഗോത്ര നൈധ്രുവ പ്രവരം 3. ആംഗിരസ്സം ----ആംഗരിസ്സ ആംബരീഷ യൌവനാശ്വം (ആംഗിരസ്സ ഗോത്ര യൌവനാശ പ്രവരം)---ആംഗരിസ്സ ആയസ്യ ഗൌത മം (ആംഗിരസ്സ ഗോത്ര ആയസ്യ ഗൌതമ പ്രവരം ) 4 വിശ്വാമിത്രം ----വിശ്വാമിത്ര ദൈവരാത ഔദലം (വിശ്വാമിത്ര ഗോത്ര ഔദല പ്രവരം )---വിശ്വാമിത്ര ദൈവരാത ചൌര്‍ണം (വിശ്വാമിത്ര ഗോത്ര ചൌര്‍ ണ പ്രവരം )----വിശ്വാമിത്ര ആ ഘ മര്‍ഷണ കൌ ശികം ( വിശ്വാമിത്ര ഗോത്ര കൌശിക പ്രവരം (ആഘമര്‍ഷണ കൌശിക പ്രവരം ) --വിശ്വാമിത്ര ഐന്ദ്ര കഔശികം (വിശ്വാമിത്ര ഗോത്ര ഐന്ദ്ര കഔശിക പ്രവരം)----

    ഗോത്രപ്രവര കീര്‍ത്തി വാക്യ ;

    "പ്രവരം സന്തതൌ ഗോത്രേ ശ്രേ ഷ്ഠെ ച "---"പും സന്തതൌ ഗോത്ര പ്രവര്‍ത്തക മുനി -വ്യാവര്‍ത്തകെ മുനി ങ്ങനെ --ഭരദ്വാജ ഗോത്രസ്യ ഭരദ്വാജ അംഗിരസ്സ ബാര്‍ഹസ്പത്യ: ഇതി "---"കൃത ധര്‍മ പ്രദീപേ ഗോത്ര പ്രവര വിവേക :--"പ്രബ്രീയതെ ഹോതൃധ്വര്യ്യുഭാ മുത്ത് കീര്‍ ത്യ തേ"---ഗോത്ര :ക്ഷേത്രേ പൂര്‍വയാ ണം--മാതാനപത്തെ ഇതി കുലേ "---"ആദിപുരുഷസ്യ സന്താന സന്മ്ജാ കാരിണീ ഋഷി വാചീ ഇതി --ആര്‍ശെയാ പ്രവൃ ണീതേ ---മേല്‍പ്പറഞ്ഞ ശ്രുതി സ്മൃതി വാക്യങ്ങളില്‍ നിന്നും ധര്‍മത്തെ ത്രാണന്‍മ് ചെയ്തു -ധര്‍മത്തെ ദീക്ഷിക്കുന്ന തില്‍ വ്ജയിച്ചു കുലത്തെ സ്ഥാപിക്കുന്നതില്‍ വിജയിച്ചവരാണ് ഗോത്ര സ്ഥാപകര്‍ അവരെ കുല കൂടസ്ഥര്‍ എന്നു വിളിക്കുന്നു. "ഗോ " ശബ്ദം ധര്‍മത്തെയും "ത്ര" ശബ്ദം ത്രാണണത്തെയും സൂചിപ്പിക്കുന്നു.പ്രവര പദത്തില്‍ പ്പ്ര"ശബ്ദം കുലത്തിന്റെ വളര്‍ച്ച അല്ലെങ്കില്‍ ഗതിയെയും "വര"ശബ്ദം "പ്രബല ന്മാരായ ഋഷിമാരെ വരിച്ചതിനെ -ശ്രേഷ്ഠന്‍ മാരുടെ പാത പിന്തുടര്‍ന്നതിനെയും സൂചിപ്പിക്കുന്നു. അഗ്നി ദേവന്‍ മാരുടെ ഹോതാവാണ്. സാധാരന്‍ മനുഷ്യര്‍ ഋത്വി ക്കാകുന്നത് അഗ്നി ഇഷ്ട പ്പെടുന്നില്ല .അഗ്നി ദേവന്റെ കോപം ശമിക്കുന്നതിന് വേണ്ടി അഗ്നി ദേവന്റെ അനുഗ്രഹത്തോടുകൂടി കര്‍മം അനുഷ്ഠിച്ച ശ്രേഷ്ഠന്മാരായ സ്വന്ത പരംപ രയി ലെ ഋഷിമാരുടെ പേ രു കള്‍ ഉച്ചരിക്കുമ്പോള്‍ അഗ്നി ദേവന്‍ സന്തുഷ്ടനായി ആ സന്തതി പരംപ രയിലുള്ള ഋത്വിക്കിന്‍റെ കര്‍മത്തെ അനുഗ്രഹിക്കുന്നു .അതിനാലാണ് "ഭരദ്വാജ വല്‍ ബൃഹസ്പതിവല്‍,ആംഗിരസ്സവല്‍ "--എന്റെ പരംപര യിലെ ഭരദ്വാജനെ പ്പോലെ ബൃഹസ്പതിയെ പ്പോലെ അംഗിരസ്സിനെ പ്പോലെ എന്നു താന്‍ പ്രതി നി ധാനം ചെയ്യുന്ന ഋഷി പരംപ രയിലെ പ്രബലന്‍മാരുടെ നാമം ഉച്ചരിക്കുന്നത് ."പ്രബലന്മാരെ വരിക്കുന്നത് പ്രവരം" അഭൌമവും അതിശയകരവുമായ ശക്തി വിശേഷം ഈ സ്വ ന്തം ഋഷി പരംപ രയുടെ നാമോച്ചാരണത്തിലൂടെ കര്‍മം അനുഷ്ഠിക്കുന്ന ആല്‍ക്ക് ലഭിക്കുന്നു .മഹത്തരമായ സ്വന്തം അസ്തിത്വത്തിലും ഋഷി പരംപാറയില്‍ പ്പെടുന്ന തന്റെ സ്വത്വത്തിലും( -അത് സന്തതി പരംപരയോ ശിഷ്യ പരം പരയോ ആകാം ) അഭിമാനിക്കുന്നതിനാണ് ഗോത്ര് പ്രവര സങ്കല്പങ്ങള്‍ നിത്യ ജീവിതത്തിലും വൈദിക കര്‍മതിലുംഓ ര്‍മിക്കുന്നത്.
  • Narayanan Potti ഭൃഗുഗോത്രത്തില്‍ അല്ലെങ്കില്‍ ജമദഗ്നി ഗോത്രത്തില്‍ "ഭാര്‍ഗവ ച്യാവ ന ആപ്നവാന ഔര്‍വ ജാമദഗ്ന്യ" പഞ്ചാര്‍ഷയ പ്രവരത്തില്‍ പ്പെടുന്ന ആളിന്റെ ഗോത്രം ഭാര്‍ഗവമെന്നും പ്രവരം ച്യവനം എന്നും പറയപ്പെടുന്നു .ഈ ഗോത്രത്തില്‍ തന്നെ "ഭാര്‍ഗവ ചവണ ആപ്നവാന "പ്രവരത്തില്‍ പ്പെടുന്ന ആളിന്റെ ഗോത്രം ഭാര്‍ഗവമെന്നും പ്രവരം ത്രയാര്‍ഷയ ച്യാവന പ്രവരമെന്നും കേരളത്തില്‍ ചുരുക്കി പറയപ്പെടുന്നു .."ആംഗിരസ അംബരീഷ യൌനാശ്വ " പ്രവരത്തില്‍ പ്പെടുന്ന ആളിനെ ആംഗ രീസ ഗോത്ര ത്തിലുള്ള ഗൌതമ പ്രവര ക്കാരാണെന്ന് ചുരുക്കി പറയുന്നു ,ഋഷിക്രമം ഇതുപോലെ വേറെ ഗോത്രത്തിലോ സ്വന്തം ഗോത്രത്തിലോ ഉണ്ടെങ്കില്‍ ഈ ക്രമത്തില്‍ സമാനരൂപത്തിലുള്ള ക്രമമ്മുള്ള ആളിനെ ഗണത്തില്‍ ഇല്ലാത്ത ഋഷിയുടെ നാമമാണ് വ്യത്യസ്തത തിരിച്ചറിയാനായി പ്രവരമായി കെരളത്തില്‍ വിവക്ഷിച്ചു പൊരുന്നത് ..ത്രിയാര്‍ഷ യത്തിലുള്ള ഒരേ ക്രമം പഞ്ചാര്‍ ഷയ( 5 ഋഷി നാമങ്ങളുള്ളത് ത്തിലുണ്ടെങ്കില്‍ ത്രിയാര്‍ഷയ പഞ്ചാര്‍ഷയ എന്നു പ്രത്യേകം വിവക്ഷിച്ചു വ്യതിയാസം പ്രകടിപ്പിക്കുന്നു. കശ്യപ ആവസ്ത്താര ആസി തന്മാരും കശ്യപ ആവ സ്ത്താര ദൈവലന്‍മാരുമു ള്ള പ്പോള്‍ ആദ്യത്തേത് കശ്യപ ഗോത്ര ആസിതത പ്രവരമെന്നും രണ്ടാമത്തേത് കശ്യപ ഗോത്ര ദൈവലപ്രവരമെന്നും പ്രത്യേകം വ്യവച്ഛേദിച്ചു പറയണം 

    vaidikan edamana narayanan potti

ബൃഹദാരണൃ കോ പനിഷദ് മഹത്തായ ഋഷി ചിന്ത അതില്‍ അശ്ലീലമില്ല -അശ്ലീലം കാണുന്നത് തെറ്റായ വ്യാഖ്യാനം

ബൃഹദാരണൃ കോ പനിഷദ് മഹത്തായ ഋഷി ചിന്ത അതില്‍ അശ്ലീലമില്ല -അശ്ലീലം കാണുന്നത് തെറ്റായ വ്യാഖ്യാനം
ഒരു ഗ്രൂപ്പില്‍ വിവാദമായ തെറ്റായ വ്യാഖ്യാന വും അതിനുള്ള മറുപടിയും 
നിങ്ങള്‍തന്നെ പറയൂ... ഇങ്ങിനെയുള്ള അജ്ഞാനം നമുക്ക് വേണോ?
ബ്രഹദാരണ്യക ഉപനിഷത്ത് VI(iv) മന്ത്രം 4, 5: അര്‍ഥം:
പത്നിക്ക്‌ ഋതുകാലം വരുന്നതിനു മുന്‍പ് രേതസ്സ് ഉറക്കത്തിലോ മറ്റോ പതിച്ചു പോവുകയാണെങ്കില്‍, ആ രേതസ്സിനെ കയ്യിലെടുത്ത് അഭിമന്ത്രിക്കണം "ഇപ്പോള്‍ എന്റെ ഈ രേതസ്സ് സ്ഖലിച്ച ഭൂമിയില്‍ പതിച്ചു. മുമ്പ് ഔഷധി കളില്‍ പതിച്ചിരിക്കാം അതുപോലെ ജലത്തില്‍ പതിച്ചിരിക്കാം. ആ ഈ രേതസ്സിനെ ഞാനെടുക്കുന്നു" ഇപ്രകാരം പറഞ്ഞ് അനാമികയാലും അംഗുഷ്ടത്താലും അതിനെ ഗ്രഹിച്ച് രണ്ടു സ്തനങ്ങളുടെ ഇടയ്ക്കോ ഭ്രൂ മധ്യത്തിലോ പുരട്ടുക. പുരട്ടുമ്പോള്‍ ഇങ്ങിനെ പറയണം "സ്ഖലിച്ചുപോയ എന്റെ ഇന്ദ്രിയം വീണ്ടും എന്നിലേക്ക്‌ തിരിച്ചു വരട്ടെ. എനിക്ക് വീണ്ടും തേജസ്സും സൌഭാഗ്യവും കൈവരട്ടെ. അഗ്നിയുടെ സ്ഥാനമായ ആ രേതസ്സിനെ ആ ദേവന്മാര്‍ വീണ്ടും എന്റെ ശരീരത്തില്‍ യഥാ സ്ഥാനത്ത് സ്ഥാപിക്കട്ടെ"
മറുപടി
ശ്രീമന്ധംകൃത്വാപത്യാ കൃത്വാ ഋതു കാലംബ്രഹ്മ ചര്‍യ്യേണ പ്രതി ക്ഷ തേരേത സ്ക ന്ദ തി ..ബാഹുവാ ..അല്പം വാ സുപ്തസ്യ ജാഗ്രതോവാ --സൃഷ്ടി കര്മ്മം ചെയ്യുവാന്‍ ഋതുകാലത്തില്‍ ദീക്ഷ സ്വീകരിച്ചിരിക്കുന്ന കര്‍മങ്ങളുടെ പതി യായ കര്‍ത്താവ് തന്‍റെ ഇതു വരെയുള്ള .. വീ ര്യം ശക്തിയും ആത്മവിശ്വാസവും ചോര്‍ന്ന് പോവുകയാണെങ്കില്‍ --അത് കുറച്ചോ ,കൂടുതലോ ,നിദ്രയിലോ ,ബോധാ വസ്ഥയിലോ ആകാം ..രജ: പ്രാബ ല്യാത് തദ ഭി മൃ ശേത് അനുമന്ത്രയേതവാ -അനുജപേ ത്യ ര്ഥ:----"യന്‍മേദ്യ രേത : പൃഥിവീ മസ്കന്ദസീ ദ്യ ദോ ഷ ധീരപ്യസര ദ്യപ ഇദമഹം ത ദ്രേത ആദദേ പുനര്‍മാ മൈ ത്വി ന്ദ്രിയം പുനസ്തേജ : പുനര്‍ ഭഗ: പുനരഗ്നയോ ധിഷ്ണയാ യഥാ സ്ഥാനം ---മന്ത്ര ത്തിന്റെ അര്ത്ഥം ഗൃഹിച്ചു കൊണ്ട് -- ഞാനു ണ്ടാ ക്കിയ അറിവിന്റെ അടി സ്ഥാനത്തില്‍ നിന്നു ഓഷ ധികളില്‍ നിന്നും ജലാശയത്തില്‍ നിന്നും ജലം ചോര്‍ന്ന് പോകുന്നതുപോലെ നഷ്ട പ്പെട്ട ആത്മ ശക്തി തിരികെ പിടിക്കാന്‍ അങ്ങനെ എന്റെ ഇന്ദ്രിയങ്ങള്‍ക്ക് തേജസ്സും ഐ ശ്വര്യ വുമുണ്ടായി നഷ്ട പ്പെട്ട ആത്മശക്തിയാകുന്ന അഗ്നി മനസ്സാകുന്ന യഥാ സ്ഥാ ന ത്തു തിരികെ പ്രതി ഷ്ഠി ക്കാനും കഴിയ ട്ടെ---ഇതി അനാമി കാം അംഗു ഷ്ഠാ ഭ്യാ മാദായ --അപ്പിന്‍റെ-ജലത്തിന്‍റെ തത്ത്വം പ്രതിനിധാനം ചെയ്യുന്ന അനാമികയാകുന്ന വിരലും ആകാശ തത്ത്വം പ്രതി നിദാനം ചെയ്യുന്ന അംഗുഷ്ടവും ചേര്‍ത്തുകൊണ്ടു -മന സ്സെന്ന ആകാശത്തെ ജലമാകുന്ന അറിവുകൊണ്ടു ശുചിയാക്കി എന്നു താല്‍പര്യം ----അന്തരെ ണ സ്ഥാനൌവാ --ഹൃദയ ത്തില്‍ -അനുഭൂതിയുടെ ലോകത്തെ ശുചിയാക്കി ഭ്രൂ വൌ വാ -പുരിക മദ്ധ്യ ത്തില്‍ -മസ്തിഷ്ക ത്തിലെ ചിന്തയെ ശുദ്ധീകരിച്ചു -പ്രതീകാത്മകമായി നഷ്ടപ്പെട്ട വീര്യത്തെ സ്മരിച്ചു അത് തിരികെ ലഭിക്കണമെന്ന പ്രാര്‍ഥന യോടെ തൊട്ടുകൊണ്ട് --നിമൃജ്യാത് അഭിമൃശെല്‍-പൂര്‍ണമായി ആ ചിന്തയില്‍ മുഴുകി ക്കൊണ്ടു ധ്യാനിക്കുക -ഉദക ആത്മാനം പശ്യേല്‍ --ഉദകതത്വം കൊണ്ട് ആത്മാവാകുന്ന ആകാശം ശുദ്ധ മാക്കുന്നു .ശക്തിയെ മാര്‍ജ്ജിക്കുന്നു .തിരികെ സ്ഥാപിക്കുന്നു
വേദം അശ്ലീലവും ലൌകികവും ആയും ആദ്ധ്യാത്മിക വുമായി വ്യാഖ്യാനിക്കാം -ആദ്ധ്യാത്മിക അര്‍ഥ കല്‍പന നഷ്ടപ്പെട്ട താ ണു നമ്മു ടെ സംസ്കാരത്തി ന്റ്റെ ദുര്യോഗം ഇവിടെ പ്പറയുന്ന ഋഷി ചിന്ത യിലെ പ്പോലെ ആ നഷ്ട പ്പെട്ടത് പുനസ്ഥാപിക്കുവാന്‍ നമുക്ക് കഴിയട്ടെ
narayananpotti

Sunday, 19 October 2014

JATHAKARMAM

JATHAKARMAM

                                  The important ceremony in the jathakarma is  the Medhajanana or production of intelligence .Ayush and Strength giving rituals are the others follows.Medhajananan concerns about the intellectual well being of the child.The substances with which the child is fed were are conducive to mental growth.The substances given are ghee,honey and hiranya ie gold.According to the shushrutha the following are the properties of ghee."I t is producer of beauty ,it is greasy and sweet ;it is remover of hysteria,headache,epilepsy,fever,indigestion,controlling excess of bile ;it is increaser of digestion,memory ,intellect,talent,lustre,good sound,semen and life."The properties of honey and gold are equally favourable to the mental progress of the child.According to Sushrutha honey is sweet,medicine,cooling,increasing appetiite ,good colour tone giving,helping medicine especially to a child ,pleasant for heart ,inspiring,purifying,controlling bile and sugar "."gold is energising increases intelligence ,thinking power and increasing memory."

"Prathe dadami ....."savitha prasootham makhonaam ...." in these manthra it is meant that : "Let the sense organs provide knowledge abound" ." Ayushmaan   guptha: devathabhi: shatham jeeva sharada:" means : Let the illuminating truth of devas be stayed hundrred years in ths child"."Medham the ssavitha ....",means "From the source of knowledge  let the light of knowledge spread as invigourating medicine.".."asmaa bhava parasur bhava....." means, be a sone ,be an axe ,be an imperishable gold, you indeed are the self called son ,thus live an hundred autums"Here praying is done for strength , valour ang longevity.,then it is chanted,"vedovai puthra namaasi .." ,means You are the veda and you are the son ;truth always belong to you son you ar for truth for me like veda is for".Then it is chanted.."Indra shretaani dravinam...." ,means "Let your senseorgans and mind grow always with strength .Daily good words may help develop your thinking ;let the knowledge fill in your mind represent the universal truth  and live it for hundred years with you ,giving strength to your fighting spirit to attain knowledge".Then follows the chanting,"Angadangathsam bhavasi hrudayadhi jaayase aathmaavai puthra naamaasi  sa jeeva sharada shatham ..' ,means Let your organs develop and your heart may develop and identify with the soul in you .you are that living soul and so you are called part of my soul..ans so you are called my son(or daugter also implied).You are my son and you are the part of the soul i possess..and let it live hundred years".Some people say in the right ear "Agni raa yushmaan ".longevity and knowlege are expressed as important things.Some people invoke the purifying air the Vayu and god of medicine the Ashvins for the well being of the child.Names of the evil spirits ie evil deseases are pronounced one by one to ward of from the child.Some people do sayampratha dasharaathra homam .There are suthras which chant for washing the breasts of mother before feeding." by chanting "  Sthanam oorjasvantham madhumantham samudriyam vishvasya "."jushasva veda the boomi hrudayam divi chandramasi shritham ".Samudram is meant as vipulam or larger planes and also shruthi says "aathma vai samudra:" .The breast milk is the best medicine for body and soul ie aathma ,it is said.It is chanted by some sections "Aham the thava hrudayam veda janami".So the urgency and care for development of mind and knowledge is impled.
                               In nut shell jathakarma ceremony has a philosophyof praying for intelligence ,longevity  and making of a soul with valour and strength to aquair knowledge and sipritual or mental power.

                          Through these  ideas and rituals associated with it an atmosphere in the home for the physical and mental development of the child is created.And a sense of awareness is also created in the minds of mother ,father and the others who upbring the child ,which is conducive to the proper growth of the child


narayanan potti

Saturday, 11 October 2014

സീമന്തോ ന്നയനം -ഒരു തത്വ വിചാരം

"സീമന്ത :കേശെഷു"-"----യെനാദിതെ: സീമാനാം നയതി പ്രജാപതിര്‍മഹതെ സൌഭഗായ----തെനാഹമസ്മൈ സീമാനാംനയാമി പ്രജാമസ്മൈ ജാരദഷ്ടി കൃണോമി "---  പഞ്ചമേ മന: പ്രതി ബുദ്ധതരം ഭവതി  ഷ ഷ്ഠെബുദ്ധി : സപ്ത മേ സര്‍വ്വാംഗ : പ്ര ത്യംഗ വിഭാഗ :  പ്ര വ്യക്തതര :,അഷ്ടമേ സ്ഥിരി ഭവത്യോ ജ സ്ഥ ത്ര  ജാത ശ്ചെ ന്ന ജീ വേല്‍ --ഷ ഷ്ഠെ അഷ്ട മേ വാ സീമന്ത :---
എന്നെല്ലാം വാക്യങ്ങളുള്ളതുകൊണ്ടു--ഗര്‍ഭ സ്ഥ ശിശു വി ന്റ്റെ ശാരീരിക വളര്‍ച്ച ഒരു ഘട്ടം പിന്നിട്ട് ബു ദ്ധിപരവും മാനസി ക വുമായ വളര്ച്ച് യുടെ ഒരു സീമ യിലേക്ക് കടക്കുന്ന അവസ്ഥയാകക്കൊണ്ടും മാതാ വിന്റെ ശാരീരിക മാനസിക വുമായ ആരോഗ്യം സൌന്ദര്യം  എന്നിവയെ നിര്‍ണയിക്കുന്ന  ഗുണ വ്യതി യാനങ്ങള്‍ ശിശുവിലേക്ക് സംക്രമിക്കുന്ന അവസ്ഥയാകക്കൊണ്ടും ഗര്‍ഭ നാ ഭി നാഡീ -ധ മ നീ ന മു പ സ്നേഹോ പ ജീവയതി എന്നു പറയുകയാലും -തി ര്യക് വ്യാപ്ത രാസ വാഹ ധ മ നീ യാം ഉപ സ്നേഹ ജീവിത-- എന്ന്‍ പറഞ്ഞത് കൊണ്ടും മാതാവി ന്റ്റെ ശിരസ്സില്‍ ഉന്നയനം  ചെയ്യുന്ന സംസ്കാരങ്ങള്‍ ശിശു വിന്റെ മസ്തി ഷ്ക്ക ത്തിലും ചലനങ്ങള്‍ ഉണ്ടാക്കു മെന്നത് നിര്‍ണ്ണയം .മസ്തിഷക മാനസിക ബൌദ്ധി ക ശക്തിയുടെ വികാസങ്ങളിലൂടെ സ്ഥൂല സൂക്ഷ്മ ശരീര നിര്‍മ്മാണ പ്രക്രിയ ഇവിടെ വ്യക്തമാക്കപ്പെടുന്നു . ധാതാ ,രാക ,കുഹു,സിനിവാലി എന്നീ മനസ്സിന്റെ ദേവതയായ ചന്ദ്രന്റെ ദേവതകള്‍ അമ്മയിലൂടെ കുഞ്ഞിലുണ്ടാകുന്ന ക്രമപ്രവൃദ്ധമായി വളരുന്ന മാനസിക ഭാവങ്ങളെ സൂചിപ്പിക്കുന്നു .പരമാത്മാവിന്‍റെ ഭാഗമായ ജീവാത്മാവ് ജീവന്‍ ധരിക്കുന്നതുകൊണ്ടു ധാ താ വും പൌര്‍ണമി യുടെ അധിദേവതയായ  രാകായെ ക്കുറിച്ച് ---യാ പൂര്‍വ്വാ പൌര്‍ണമാസീ സാനുമാതിര്‍ യോ രാ സാ രാകേതി വിജ്നായതെ എന്നും അമാവാസിയുടെ അധിദേവതയായ കുഹ് വിനെ ക്കുറിച്ച് --യാ പൂര്‍വ്വാ മാ വാസ്യാ യാ സിനിവാലീ യോ ത്തറ സാ കു ഹു എന്നീ നിര്‍വ്വചനങ്ങള്‍ പ്രകാരം മനസ്സിന്റെ വികാസ പരിണാമവസ്ഥ കള്‍ ഗര്‍ഭ സ്ഥ ശിശുവില്‍ രൂപം കൊള്ളൂ ന്നതിനെയും  ഗര്‍ഭാവസ്ഥ യില്‍ മാതാവിന്റെ ചിന്താഗതി ക്കനുസ്സ രി ച്ചു ശിശു വിന്റെ മാനസിക ഘടന രൂപം കൊള്ളൂ ന്നതിനെയും സൂചിപ്പിക്കുക് ചെയ്തു . വീണാ ക്വണ നാദങ്ങളിലൂടെ പ്രസന്ന മനോ ഭാ വ വും ആശ്രയിക്കുന്ന നദി യു ടെ പാരാ മര്‍ശ ത്തി ലൂടെ അവി ച്ഛി ന്ന മായി പ്രവഹിക്കുന്ന സാംസ്കാരം നല്‍കുന്ന രക്ഷാ ബോധത്തെയും വീര സ്മരണകളെയും ഉണര്‍ത്തുന്നു . മസ്തിഷ്കത്തെ രണ്ടായി പകുത്തുകൊണ്ടു വിഭിന്നങ്ങളായ മസ്തിഷ്ക പ്രവര്‍ത്തനങ്ങളുടെ വിന്യാസത്തെയും ഭൂമിയില്‍ ഉര്‍വ്വ ര തയ്കായി ഹലാന്യാസം ചെയ്യുന്ന ത്തു പോലെ ഇയ്യം മുള്ളുകൊണ്ടു  ശിരാ ന്യാസം ചെയ്തു ബുദ്ധിയ്ക്കു മൂര്‍ച്ഛ കൂട്ടുന്നതിനെ പ്രതീകാത്മകമായി കാണിക്കയും ചെയ്തു .ദര്‍ഭമുള യും അത്തിക്കായും സൃഷ്ടിപരമായ പ്രക്രിയയുടെ പ്രതീ കാത്മകങ്ങളായി ശിരസ്സില്‍ ചൂടി ഊര്‍ജ സ്വ തി കളായ വൃക്ഷങ്ങള്‍ ഫലവതി ആകുന്നതുപോലെ പ്രകൃതി ധര്‍മ്മത്തെ അനുസ്സറിച്ച് സ്ത്രീ ഫലവതി ആകുന്നതിനെ കാണി ക്കയും ചെയ്തു .യവം വിത റുന്നത് കൊണ്ട് ദ്വേഷ വിചാരങ്ങള്‍ മാറുന്നതായി സങ്കല്‍പ്പിക്കുന്നു  ധാ താ വിനെ ഈശാനോ ജഗതസ്പതിം -ധാതെ ദം വിശ്വം ഭുവനം -എന്നും -രാകാമഹം സുഹാവാം സു ഷ്ടു തി ഹുവേ ശ്രു ണോ തുന സ്സുഭഗാ ബോധതു ത്മനാ -ശ്രവണം പിതൃ ണാന്ഥസ്യ ദേവി -എന്നതുകൊണ്ടു  ഈശ്വര ചിന്തയുടെയും നല്ല കാര്യങ്ങള്‍ ശ്രവിക്കേണ്ടതിന്റെ  ആവശ്യകതയും സീവ്യ ത്വ പ സ്സൂ ച്യാ ച്ഛി ദ്യ മാനയാ ദ ദാ തു വീ രം ശത ദായ മുക് ഥ്യം എന്നതുകൊണ്ടു ബുദ്ധി യുടെ വളര്ച്ച് യ്ക്കുള്ള  മനസ്സെന്ന ആയത നത്തിന്റെ സംസ്കാരത്തെയും സൂചിപ്പിക്കുക യും ചെയ്തു

Friday, 10 October 2014

തീര്‍ഥ പ്രോക്ഷ്ണം ഗണപതി നിവേദ്യം ,പൂര്‍വ്വാംഗ പശുദ്ദാനാം . ക്രിയയുടെയും മന്ത്രത്തിന്റെയും തത്വങ്ങള്‍ ഉള്‍പ്പെടുത്തി തയ്യാര്‍ചെയ്ത പ്രൈഷം സദസ്യന്‍ വായിച്ചു കേള്‍പ്പിക്കുന്നതിന്റെ ശ്രവണം അതിന്റെ ഫലപ്ര പ്രാപ്തിക്കു വേണ്ടി ഒരു ദാനം ,പ്രായശ്ചിത്തമായി ഒരു ഉത്തരാംഗ പശുദ്ദാ നം മൊത്തം നാലുപേര്‍ ക്രിയക്കാര്‍ അവര്‍ക്ക് ദക്ഷിണയും ഭക്ഷണവും നല്കി അനുഗ്രഹം വാങ്ങുക ഈ പ്രകാരം ക്രിയകള്‍ ചുരുക്കി അനുഷ്ഠിക്കുന്നതിനെക്കുറിച്ചും ആപല്‍ഘട്ട ത്തിലെ ക്രിയ എന്ന രൂപത്തില്‍ കുറച്ചു പേര്‍കൂടി അംഗീകരിക്കുന്നതിനെ ക്കുറിച്ചും ആലോചിക്കാവുന്നതാണെന്ന് തോന്നുന്നു