''അഥര്‍വ്വ വേദ മഹത്വം''
ഋഗ്വേദത്തില്‍ നിന്ന് ജഗത്തിനെക്കുറിച്ചുള്ള അറിവും,യജുര്‍ വേദത്തില്‍ നിന്നും ഉത്തമ കര്‍മ്മജ്ഞാനവും,സാമവേദത്തില്‍ നിന്ന് പരമാത്മാവിനെ സംബന്ധിച്ച ഉത്തമ ഉപാസനാ അഭ്യാസവും ലഭിക്കുന്നു.ഇവയെ സംയോജിപ്പിച്ച് മനസംസ്ക്കാരത്തിലൂടെ ആത്മജ്ഞാനം അഥര്‍വ്വ വേദംപ്രാപ്തമാക്കുന്നു.അതുകൊണ്ട് ഇതിനെബ്രഹ്മ വേദംഎന്നു വിളിക്കുന്നു. അതുകൊണ്ട് യാഗത്തില്‍ മറ്റുമൂന്നു വേദത്തിന്റെയും പ്രയോഗങ്ങള്‍ വിലയിരുത്തുന്ന ബ്രഹ്മജ്ഞാനം നേടിയ ആളുടെ പ്രതിനിധിയായ ബ്രഹ്മനെന്ന ഋത്വിക്ക് അഥര്‍വ്വവേദിയില്‍ നിന്നും വേണമെന്ന് നിഷ്ക്കര്‍ഷിച്ചിരിക്കുന്നു. അഥര്‍വ്വപദത്തിന്ധര്‍മ്മം,ഛന്ദാസിഅംഗിരസം,അഥ+അര്‍വാക്,അഥ+അര്‍വ്വന്‍എന്നിങ്ങനെയെല്ലാംഅര്‍ത്ഥനിഷ്പത്തികളുണ്ട്.വാക്കില്‍ നിന്ന് അര്‍ത്ഥത്തെ വിച്ഛേദിച്ചു കാണിക്കുന്നത്അഥര്‍വ്വം,അഥാര്‍വ്വര്‍ദ്ദേനമെതാസ്വെവാവിച്ഛെദി-എന്നും ശ്രുതിയുണ്ട്.അഥ തന്റെ സ്വത്വം അര്‍വ്വന്‍ ജഗത് സ്വത്വംഇവയെയോജിപ്പിക്കുന്ന അറിവ് നല്‍കുന്ന വേദം എന്നും നിഷ്പത്തികളുണ്ട്.
മനസൈവഋഗ്വേയാവിദ്യാ ഏകപക്ഷം സംസ്ക്രതെ-
മനസേവ ബ്രഹ്മാസംസ്ക്കരോതി-ബ്രഹ്മാ യജ്ഞസ്യാന്യാന്യതരം പക്ഷം സംസ്ക്കരോതി--
ഋഗ്യജുര്‍സാമവേദത്തിലൂടെമനസംസ്ക്കാരത്തിന്റെ ഒരു അര്‍ദ്ധ ഭാഗം മാത്രം ലഭിക്കുന്നു അഥര്‍വ്വവെദത്തിലൂടെ മന്സ്സംസ്ക്കാരത്തിന്റെ മറ്റേ അര്‍ദ്ധഭാഗം ലഭിക്കുന്നു വെന്ന് ശ്രുതി വചനമുണ്ട്.
'' യേ പുരുഷേ ബ്രഹ്മവിദുസ്തേ വിദുഃപരമേഷ്ഠിനം'' അഥര്‍വ്വവേദം 10/7/17
-'''പരമമായജ്ഞാനം ബ്രഹ്മവേദമായ അഥര്‍വ്വണ വേദത്തില്‍ നിന്നും ലഭിക്കുന്നു''

No comments:
Post a Comment