"നമശ്ശിവായ" എന്നത് മഹാമന്ത്രം .ഈമന്ത്രവും സകല വേദ ശ്രുതികളും ത്രാസ്സിന്റെ ഓരോ തട്ടില്‍ വെക്കുകയാണെങ്കില്‍ പഞ്ചാക്ഷരമന്ത്രം വെച്ച തട്ട് തന്നെ താ ണിരിക്കും .
അപ്പോള്‍ ഈ മന്ത്രത്തിന്റ്റെ താല്‍പ്പര്‍യ്യാമെന്തെന്നു നോക്കണ്ടേ!!!
ശിവം = സര്‍വൈശ്വര സം പന്നം
ശിവന്‍ = ഹിംസകന്‍മാരേ ഹനിക്കുന്നവന്‍
ശിവന്‍ =സിംഹ കാന്തിയുള്ളവന്‍
ശിവം=സര്‍വകല്ല്യാണ ഗുണം-- മംഗള കര്‍ത്താ
ശിവ = ദൃശ്യതെ പന്ഥാ ന സന്തു തേ ശിവ= ശരിയായ വഴി-അര്‍ത്ഥം-കാട്ടിത്തരുന്നവന്
ശേതേ സര്‍വ്വമസ്മ്മിന്നിതി ശിവ:= പ്രളയകാലത്ത് ശാന്തമായി ഏത്തില്‍ ലയിക്കുന്നുവോ അത്
ശിഷ്യതേ സുഖാ വഹോ ഭവതീതിശിവ: = ശി എന്നാ ധാതു വില്‍ നിന്നും സുഖം നല്‍കുന്നവനാരോ അവന്‍ ശിവന്‍
നി സ്ത്രൈ ഗുണൃ തയാ ശുദ്ധ്ത്വാത് ശിവ:=ശുദ്ധകനും ശോധകനും ആരോ അവന്‍ ശിവന്‍
മനുഷ്യാന്‍ ശിവമന്‍വിച്ഛന്‍ തസ്മാദേഷ ശിവ: സ്മൃത:= മനുഷ്യന്‍ ഇച്ഛിക്കുന്ന ഭാഗ്യമെതോ അതു ശിവ്: ആകുന്നു -(മഹാഭാരതം --161-10)
വഷ്ടി അനവരതം കാമയ തേ ലോകഹിത മിതി ശിവ:=ലോകകല്യാ ണം കാമിക്കുന്നതെതോ അതു ശിവം
സ്വയതി സര്‍വ ജനാതി വ്യാപ്നോതി വാ സ ശിവ:= സര്‍വജ്ഞനും സര്‍വവ്യാപകനുമാരോ അവന്‍ ശിവന്‍
"ആനീദവാതം സ്വധയാ തദേ കം തസ്മാദ് ഹന്ന്യന്ന പര: നാസ(ഋഗ്വേദം 10-129-2) = പ്രളയാനന്തരം നിലനില്‍ക്കുന്നവന്‍
ഇമാം ല്ലൊകാഞ്ഛ്ചാ ന ഹി നസ്തി=
ജ്ഞാന മിച്ഛിക്കുന്നവനെ ഹണിക്കാതെ രെക്ഷിക്കുന്നവന്‍
"ഓം നമ ശ്ശി വായ"---സര്‍വ്വ പാപക്ഷയമസ്തു "

No comments:
Post a Comment