Saturday, 12 July 2014

"അഷ്ടാ ക്ഷ രത്തി ന്റ്റെ താത്പര്യം : എളുതായി ചിന്തിക്കാമിനി :
ശ്രീപദ്മനാഭന്‍ പൊറുക്കേണം തെറ്റുകളെ തു മേ "
"ഓം നമോ നാരായണായ നാരായണെതി സമര്‍പ്പയാമി"
പുരുഷോ ഹ നാരായണോ-കാമയത(-ശുക്ല യശ .പ)
പുരുഷം ഹ വൈ നാരായണം പ്രജാപതിരുവാച (ശ.പ,)
ആ പോ നാരാ ഇതി പ്രോക്താ ആ പോ വൈ നരസൂന വ;-
താ യ്ദസ്യായത നം പൂര്‍വം തേന നാരായണ സ്മൃത:(മനുസ്മൃതി)
നര: ആത്മാ തതോ ജാതാന്യാകാശാദീനി നാരാണി കാര്യാണി
താനി അയംവ്യാപ്നോതിഅതശ്ച താന്യയനമസ്യെതി(വിഷ്ണു,സ,ഭാ )
നരാണാം ജീവാനാമയനത്വാത് പ്രളയെ നാരായണ :
നാരായണമയനാച്ചാപിതതോ നാരായണ സ്മൃത:(മഹാ.ഭാ.-70-10)
നാരാ: സ്വരൂപപ്രവാഹ നിത്യവസ്തുനിതേഷാം സമൂഹാ നാരാ:
തേ അയനം ശ്രൌതനിരൂക്ത്താനുസാരാല്‍ആശ്രയോ യസ്യ തെഷാ മായനമിതി വാ
നാരാ അനശ്വര വിഭൂതികാ മുക്ത്താ ത്മാന :,തെഷാമായനം നാരായണ
ആരാണാം ദോ ഷാ ണാമയനംത ഭവതീതി ദോഷാശ്രയോന ഭവതി ദോഷ ഗ ന്ദ്ധവിധുര ഇതി -ദോഷസംപര്‍ക്ക ശൂന്യം-
ദോഷരഹിതാ വെ ദാ നാരാ :പ്രതിപാദ്ദ്യതയാതദയനത്വാത് സദാഗമൈകവിജ്നെയാത്വാത്വേദപ്രതിപാ ദ്യത്വാ
ന യ്ജ്ജാതാനി തത്വാനി നാരാണീതി തതോ വി ദു:തെ ഷാ മായന ഭൂതോ യു : സ നാരായണ ഇതി സ്മൃതാ :-മാധ്വാചാര്യര്‍
നാരാണാം സമൂഹേ നാരംതദയനംയസ്യ :നാരായണ:
നരാജ്ജാതാ നാരാ ആപ :തത്വാനി വാ അയനം യസ്യ നാരായണ:
നാ രം അയതെ ജാനാതി ആപയതി പ്രവര്‍ത്തയ തി വാ
നാരെ :അഹിംസകൈ:ഈയതെ അയ്യതെ പ്രാപ്യതെ വാ നാരായണ:
ആരാ: കഷ്ടാ: നാരാ: സുഖാനി തദയനത്വാത് നാരായണ;
"
ഇതി ഇതി യ ത്ര യത്ര അനന്തം ചിന്തയെല്‍
സാക്ഷാല്‍ അനന്തനും കഴിയില്ലെതുമേ "

No comments:

Post a Comment