Monday, 31 March 2014

Today is my birthday


1 comment:

  1. ശതകോടി ജന്മദിനാശംസകള്‍
    ബുദ്ധി സാമര്ദ്ധ്യം വർധയ വർധയ
    കാമാക്രോധാദികൾ നാശയ നാശയ
    സംസാര സാഗരം തരണം തരേണം
    നേരുന്നൂ സന്തോഷം ധൈര്യം ഐശ്വര്യം
    ധീരത,എന്നീ ഗുണങ്ങളും സമൃദ്ധതയും
    ജഗദീശ്വരാ എപ്പോഴും അനുഗ്രഹിക്കൂ
    ദീര്‍ഘ നാളിങ്ങനെ മേല്കുമേൽ മേവട്ടെ
    സുര്യ ചന്ദ്രാദികൾ കാവലാൾ ആകട്ടേ
    ഇരവും പകലും മാറി മാറി വന്നാലും
    സത്യ ധർമ്മാദികൾ കൂട്ടിനുണ്ടാകട്ടെ
    താവക വീഥിയിൽ എന്നുമെന്നും
    സ്വപ്‌നങ്ങൾ പൂക്കട്ടെ ജീവിതവല്ലിയിൽ
    തേനൂറും മധുര ഫലങ്ങളായി
    ശാദ്വലമാകട്ടെ ജീവിത സൈകതം
    പുഷ്പങ്ങൾ കൊണ്ടു നിറഞ്ഞിടട്ടെ
    ആയിരം സ്വപ്‌നങ്ങൾ ആമോദമേകുന്ന
    ശാശ്വത നേട്ടങ്ങളായിട്ടു മാറിടട്ടെ
    ആയുരാരോഗ്യവും, ഭാവുകങ്ങളും നേരുന്നു

    ReplyDelete