Monday, 31 March 2014

മന്ത്രവിവരണം 2 ---ദധിക്രാവ്ണോ അകാരിഷം ജിഷ്ണോരശ്വസ്യ വാജിന:----------സുരഭിനോമുഖാകരത്പ്രണ ആയൂംഷിതാരിഷല്‍---

മന്ത്രവിവരണം 2
---ദധിക്രാവ്ണോ അകാരിഷം ജിഷ്ണോരശ്വസ്യ വാജിന:----------സുരഭിനോമുഖാകരത്പ്രണ ആയൂംഷിതാരിഷല്‍----
പദം---ദധിക്രാവ്ണഇതിദധി-ക്രാവ്ണ:---അകാരിഷം--ജിഷ്ണോ:--
അശ്വസ്യ--വാജിന:--സുരഭി--ന:--മുഖാ--കരല്‍--പ്രേതി--ന:--ആയൂംഷി--താരിഷല്‍----

ഭാഷ്യം------ദധിക്രാവാ അഗ്നി:--ദധിക്രാമതിപ്രാപ്നോതീതി--ദധിക്രാവാ--ഏതന്നാമകോദധിപ്രിയ:--കശ്ചിദ്ദെവവിശേഷ:--അഗ്നിരിത്യന്യേ--തസ്യദേവസ്യ--അകാരിഷം--അഹം കര്‍മകൃതവാനസ്മി-കീദൃശസ്യ--ജിഷ്ണോ:ജയശീലസ്യ-അശ്വസ്യ വ്യാപകസ്യാശ്വരൂപസ്യ വാ--വാജിന:--അന്നവതോ വേഗവതോ വാ--അകാര്ഷം കരോമി--കര്‍മകരസ്യാമിതി യാവല്‍ അസ്മാകം--മുഖാ മുഖാനി--സദേവ:--ന:--അസ്മാകം മുഖം സുരഭി കരല്‍--സുരഭി സുരഭീണി അസ്മത്സുകൃത സമൃദ്ധ്യാ സമാസാദി തേ--സ്വൌരഭ്യാണി കരത്കരോതു--ന: അസ്മാകം ആയൂംഷിചപ്രതാരിഷല്‍--പ്രവര്‍ദ്ധയതു---
ശ്രുതിപ്രോക്ത വാക്യങ്ങള്‍-------ദേവപവിത്രം വാ ദധിക്രാ(ഐതരം)----അന്നം വൈ ദധിക്രാ(അഥര്‍വം)------അന്നം വൈ സര്‍വെഷാം ഭൂതാനാമാത്മാ(അഥര്‍വം)---അര്‍ക്കൊവൈ ദേവാനാമന്നം(തൈ:)---:അന്നമര്‍ക്ക:പവിത്രം വാ ആപ:--അഗ്നിര്‍വാവപവിത്രം--അന്നം വൈ വാജ:(തൈ:)----പ്രാണോപാനോ പവിത്രം(തൈ:)---അശ്വസ്യ വാ ആലബ്ധസ്യ--- മേധ ഉദ്ക്രാമല്‍--തദശ്വസ്തോമീയ മഭവല്‍---മെധോഅശ്വസ്തോമീയം---വരുണോ വാ അശ്വ:--വാരുണോഹി ദേവതയാശ്വ:(തൈ)--അഗ്നിര്‍വായു: സൂര്യ:--തെവൈ വാജിന:---ആദിത്യോവാജീ---ഇന്ദ്രോവൈ വാജീ(ഐ)---അശ്വോവൈസര്‍വാ ദേവതാ അന്വായത്താ:(തൈ)
അശ്നുതെ വ്യാപ്നോതീതി അശ്വ:---തുരങ്ഗോവഹ്നിര്‍വാ--സ സുരഭിംസുമനോഭരൈരിതി(നല്ലത് എന്തോ അതുകൊണ്ടു മനസ്സുനിറയട്ടെ)--ജിഷ്ണു-അഹംദുരാപോദുര്‍ങ്വര്‍ഷോദമന: പാകശാസനി:തേനദേവ മനുഷ്യെഷുജിഷ്ണുനാമാസ്മി വിശ്രുത:---വാജിന:--അഭിജ്നാനി:സ്മൃഥ ജലെ തപ്തേപയസി ദധ്യാനയതിസാവൈശ്വദേവ്യഭിജ്നാവാജിഭ്യോവാജിനം.:
(പാല്കലര്‍ന്നതിളച്ച ജലത്തില്‍ ഔഷധമായ ദധി ഒഴിക്കുമ്പോള്‍ വാജിനം സിദ്ധൌഷധം ഉണ്ടാകുന്നതുപോലെ ജിജ്നാസ കൊണ്ട് തിളക്കുന്ന മനസ്സില്‍ സംഭരിച്ച അറിവ് നല്കുമ്പോള്‍ കൂടുതല്‍ ശക്തമായ ആശയം(വാജിനം) എല്ലാവരുടെയും മനസ്സില്‍ ജിജ്ഞാസയിലൂടെ ഉണ്ടാകട്ടെ
ഈ മന്ത്രത്തിന്‍റെ സാരാംശം::മനസ്സില്‍ ജിജ്ഞാസഉണ്ടാകാനുള്ള ഉത്തേജനം നമുക്ക് ലഭിക്കട്ടെ
(തുടരും-----അടുത്തത് ആപോഹിഷ്ഠാ...)
അവലംബം-----വേദഭാഷ്യങ്ങള്‍

No comments:

Post a Comment