Monday, 31 March 2014

"ന ഗായത്രിയാ പരോമന്ത്ര:-"-യാജ്ഞവല്‍ക്യന്‍

വേദാമൃതം ബാല ശിക്ഷാ പാഠം-1/14/3/2014
"ന ഗായത്രിയാ പരോമന്ത്ര:-"-യാജ്ഞവല്‍ക്യന്‍
ഗായത്രീ മന്ത്രത്തിന് കുട്ടികള്‍ക്കായി ഒരു ബാലവ്യാഖ്യാനം(ടിപ്പണി)
By ഏടമന നാരായണന്‍ പോറ്റി
അന്വയം--"യ: ന: ധിയ: പ്രചോദയാല്‍ തസ്യ ദേവസ്യ സവിതു: തല്‍ വരേണ്യം ഭര്‍ഗ: ധീമഹി:"
ഓം -എല്ലാത്തിനെയും ഉള്‍ക്കൊള്ളുന്നത്.......ഭൂ:= എല്ലാത്തിന്‍റെയും....ഭൂരിതി വൈ പ്രാണ:(തൈ.ഉപ..)---യ: പ്രാണയതി സര്‍വാന്‍,പ്രാണദപി പ്രിയസ്വരൂപേവാ.......ഭുവ:=..ഭുവരിത്യപാന:(തൈ.ഉപ)-----യ; ഉപാസകാനാം ദുഖ:മപാനയതി--സദയാലുരീശ്വര:...സ്വ=.സ്വ രീതി വ്യാന:(തൈ.ഉപ)യ:സകലം ജഗത്:വ്യാനയതി ചേഷ്ടയതി സ വ്യാന:----:തത്=എല്ലാത്തിന്‍റെയും....സവിതു=ഷൂ പ്രേരണേ----പ്രാണിഗര്‍ഭ വിമോചനേ----പ്രേരണ കൊടുത്തു പ്രസവിപ്പിക്കുന്നത്..വരേണ്യം=വരിക്കാനായി പ്രാര്‍ത്ഥിക്കാന്‍ യോഗ്യതയുള്ളത്----ഭാര്‍ഗ:=പ്രകാശസ്വരൂപം-ഭര്‍ഗശബ്ദം സകാരാന്ത: തേജോവാചീ----ദേവസ്യ=ദ്യോവില്‍ പ്രകാശിക്കുന്ന എല്ലാ ദേവതാ തത്വങ്ങളും---ധീമഹീ=ധീയില്‍ മഹത്തായതിനെ ധരിക്കുന്നു--ധ്യായയാമ--ധ്യാനിക്കുന്നു---ധിയ:=ബുദ്ധിവൃത്തി--ചക്ഷുരിന്ദ്രിയ:ദ്വാരികാ: യോന:=സര്‍വധീപ്രേരകമായ ആ ജഞാനം...പ്രചോദയാല്‍=നല്ലവഴിയിലേക്ക് ഞങ്ങളെ പ്രചോദിപ്പിക്കട്ടെ
ഗായതീ പ്രാണ: സത്യം പ്രതിഷ്ഠിതം തസ്മാദാഹുബലം--പ്രാണെസര്‍വേദേവ യെകം ഭവന്തി---സര്‍വദേവതാ സങ്കല്‍പം ഗായത്രിയില്‍ ഏകമായി ഭവിക്കുന്നു-ഗായത്രിയാകുന്നപ്രാണന്‍ സത്യവും അത്ബലത്തില്‍--ഓജസ്സില്‍ പ്രതിഷ്ഠിതവുമാണ്--ഗയാന്‍പ്രാണാം സ്ത്രായ്തേ നരകാദിപതനാല്‍.....ഇന്ദ്രിയങ്ങള്‍ അധ: പതിക്കുന്നതില്‍ നിന്നും ഗായതീ മന്ത്രം നമ്മെ രക്ഷിക്കുന്നു---ഗയ ത്രാണാല്‍ ഗായത്രീതി പ്രഥിതാ ഗയങ്ങളേ--ഇന്ദ്രിയങ്ങളേ ത്രാണനം ചെയ്യുക കാരണം ഗായതീ എന്ന് പേര്‍ ലഭിച്ചു.!!!!!!!!
കടപ്പാട്
നിരുക്തം,ദയാനന്ദ സരസ്വതി യുടെ വേദ വ്യാഖ്യാനം,ആചാര്യഭാഷ്യം,രാമാനാഥ ശാസ്ത്രി ഭാഷ്യം
അക്ഷരത്തെറ്റുകള്‍ വലുതായിട്ടൊന്നും ഇല്ല. എന്നാലും ചിലത് എന്റെ കണ്ണില്‍ പെട്ടുപോയി ഉദാഹരണം-- പോസ്റ്റിലുള്ളത് (ബ്രാക്കെറ്റില്‍ തിരുത്തു) ഗായത്രിയാ (ഗായത്ര്യാഃ) ദുഖ:മപാനയതി (ദുഃഖമപാനയതി) സ്വ രീതി (സ്വരിതി) സവിതു (സവിതുഃ) ഭാര്‍ഗ: (ഭര്‍ഗഃ) ധ്യായയാമ (ധ്യായാമഃ) ചക്ഷുരിന്ദ്രിയ:ദ്വാരികാ: (ചക്ഷുരിന്ദ്രിയദ്വാരികാഃ) ഗായതീ പ്രാണ: സത്യം പ്രതിഷ്ഠിതം തസ്മാദാഹുബലം--പ്രാണെസര്‍വേദേവ യെകം ഭവന്തി (എന്തൊക്കെയോ തെറ്റുണ്ട്. ശരിയായ പാഠം ഊഹിച്ചെടുക്കാന്‍ കഴിയുന്നില്ല.) ഗായതീ മന്ത്രം (ഗായത്രീ) മന്ത്രം)
ഈ പറഞ്ഞതെല്ലാം തെറ്റിപ്പോയതുതന്നെയാണ്..ഇപ്പോള്‍ കണ്ടപ്പോള്‍ തന്നെ മനസ്സിലായി.ചില കൂട്ടക്ഷരം എനിക്കടിക്കാന്‍ അറിയില്ല ക്ഷമിക്കുക..തിരുത്താന്‍ തന്നെ അറിയില്ല.ചൂണ്ടിക്കാണിച്ച പലതും ഏന്‍റെ അറിവില്ലായ്മയും അശ്രദ്ധയും കൊണ്ടുണ്ടായതാണ് ക്ഷമിക്കുക.ആരെങ്ങിലും തെറ്റുതിരുത്തി അയച്ചുതന്നാല്‍ ഉപകാരമായിരുന്നു...ബ്രഹ്മശ്രീ നാരായണന്‍ ജൈപൂരിന് വളരെ നന്ദി....പിന്നെ എനിക്കു സംസ്കൃത ത്തിന്റ്റെ abcd അറിയില്ല കേട്ടോ? അതിന്റെ കുറവ് നല്ലോണം കാണും വിവരമുള്ളവര്‍ പൊറുത്തു തിരുത്തിക്കൊള്ളുക....

No comments:

Post a Comment