മന്ത്രവിവരണം-3
"ആപോഹിഷ്ഠാമയോഭുവസ്താനഊര്‍ജെദധാതന--മഹേരണായ ചക്ഷസേ--യോവശ്ശിവതമോരസസ്തസ്യഭാജയതെഹന:--ഉശതീരിവമാതര:---തസ്മാഅരംഗമാമവോയസ്യക്ഷയായജിന്വഥ --ആപോജനയഥാചന:"
പദം(--ആപ:--ഹി--സ്ഥ--മയോഭുവഇതിമയ:-ഭുവ:--താ:--ന:--ഊര്‍ജെ--ദധാതന--മഹേ--രണായ--ചക്ഷസേ--യ:--വ:--ശിവതമഇതിശിവ--തമ:--രസ:--തസ്യ--ഭാജയത--ഇഹ--ന:--ഉശതീ:--ഇവ--മാതര:--തസ്മൈ--അരം--ഗമാമ--വ:--യസ്യ--ക്ഷയായ--ജിന്വഥ--ആപ:--ജനയഥ--ച--ന:--)-----
ആപ:=ജലം--ഹി=നിശ്ചയമായും--മയോഭുവ:=സുഖകാരക:--സ്ഥ--ആകുന്നു--താ:=അവര്‍--ന:ഊര്‍ജെ=നമ്മുടെബലം വര്‍ദ്ധിക്കുന്നതിനുവേണ്ടി--മഹേരണായചക്ഷസേ--വളരെ രമണീയമായ ദര്‍ശനത്തിനുവേണ്ടി--ദധാതന:=സ്വസ്ഥത പ്രദാനം ചെയ്യട്ടെ--യ:=ഏതാണോ--വ:--ഈജലത്തില്‍--ശിവതമരസ:--അത്യന്തംകല്യാണകാരീരസ:--തത്വ==ഗുണങ്ങളെ-വഹ-ന:ഭാജയത:=ഞങ്ങളെ ഇവിടെസ്നാനകാലത്തില്‍ പ്രാപ്തരാക്കട്ടെ--ഉശതീ:മാതര ഇവ=എങ്ങിനെ സന്താനങ്ങളെ രക്ഷിക്കുവാന്‍ മാതാവ്ആഗ്രഹിക്കുന്നുവോ അതേ താല്‍പര്യത്തില്‍ ഞങ്ങളുടെ ശരീരത്തിനും മനോയിന്ദ്രിയങ്ങള്ക്കും വളര്‍ച്ചയും സ്ഥിരതയും ഉണ്ടാകുന്നതിനുവേണ്ടി--വ:അരംഗമാമ:--ശുദ്ധീകരണത്തിന്റ്റെ മുഴുവന്‍ പ്രയോജനവും ലഭിച്ച്--ജനയഥ--സമര്‍ത്ഥമായ സ്വാസ്ഥം ഉള്ളവരാക്കട്ടെ--
ഹേ ആപ:യൂയമേവ മയോഭുവ: സ്ഥ സുഖസ്യഭാവയിത്യോഭവത:--സ്നാനപാനാദി ഹേതുത്വെന സുഖോദ്പാദകത്വംപ്രസിദ്ധം-താദൃശ്യോയൂയംന:--അസ്മാന്‍ ഊര്‍ജേരസായ ഭവദീയരസാനുഭവായ ദധാതന അസ്മാന്‍ പരസ്ത്വസാക്ഷാത്കാരയോഗ്യാന്‍കുരുത്വേതീയര്‍ഥ:--വ:യുഷ്മാകംശിവതമ:--ശാന്തതമ:സുഖൈകഹേതു:യ:രസ:അസ്തി ഇഹ അസ്മിന്‍ കര്‍മണി ന: അസ്മാന്‍ തസ്യ ഭാജയത തം രസം പ്രാപയത തത്രദൃഷ്ടാന്ത:--ഉശതീരിവമാതര:--ഇതികാമയമാനാ:--പ്രീതി യുക്താ: മാതര:-യഥാ വത്സാന്‍ സ്വകീയസ്തന്യ രസം പ്രാപയന്തിതദ്ധല്‍ യസ്യ രസസ്യക്ഷയായക്ഷയേണ നിവാസേന ജിന്വഥ യൂയമ് പ്രീതാ ഭവത:തസ്മൈ:വ:യുഷ്മാന്‍അരംഗമാമഅലമ്ഭൃശംപ്രാപ്നുമ:--കിഞ്ച ഹേ ആപ:യൂയംന:അസ്മാന്‍ജനയഥ പ്രജോദ്പാതകാന്‍ കുരുത--അപ ഉപ സൃജത്യാപോ ശാന്ത:ശാന്ത്യാഭിരെ വാസ്യ ശുഭം ശമയതി(തൈ:)-അംബരീഷസ്യരാജ്ന: പുത്ര:സിന്ധുദ്ദീപഋഷിര്‍ഗായത്രീ ഛന്ദ-ആപോദേവതാ:-അപാമുപസ്യര്‍ശനെവിനിയോഗ:--ഹേ ആപ:ആപയിത്രോഭിഫലാനാംയൂയംഹിയസ്മാല്‍കാരണാല്‍മയോഭുവ:--മയോഭാവയിത്രിയ:-സുഖ ഭുവ ഇതീ ഭാഷ്യം-തഥാചമയഇതിസുഖാനമ-തസ്യ-ഭാവയിത്യ:സ്ഥ-ഭവായ-അതാ: താ: താദൃശ്യോ യൂയം-ന:-അസ്മാന്‍--ഊര്‍ജെ-അന്നായ--അന്നന്മൂര്‍ജ്ജം(കൌ)--ഊര്‍ഗിത്യന്നനാമ:--യഥാവയമന്നം ലപ്സ്യാമ ഭോജനായ-അന്നപ്പ്രാപ്തിയോഗ്യോഭവാമ-തഥാദധാതന--ധാരായത ധത്തവാ-അനുഗൃഹീധ്വമിത്യര്‍ഥ:അന്നമസ്മഭ്യം ദത്തെതി സമസ്താര്‍ഥ:തഥാമഹേ മഹതെചന:--രണായ രമണീയായ ചക്ഷസേ-ദര്‍ശനായ സമ്യഗ്ജ്നാനായ യഥാ വയം ശ്രുതിസ്മൃത്യുദിതസംമ്യഗ്ദര്‍ശനാഭൂത്വാഅന്നപ്രയോഗേ വര്‍തെമഹിതഥാധത്ത--അസ്മാസമ്യഗ്ജ്നാനംപ്രതിയോഗാന്‍കുരുത്യേത്യാമഹേ--ആപോഹിസ്ഥാസുഖഭുവസ്താനൊന്നായധത്ത--മഹതേചനോരണായരമണീയായച ദര്‍ശനായ.യഥാസ്ത്രീയ: സ്വപതീന്‍പ്രീണയെയുസ്തഥൈവപതയ:--സ്വസ്വസ്ത്രിയം സദാ സുഖയന്തു--യേതെ യുദ്ധകര്‍മണ്യപിപ്രിഥങ്ന വഥ്സെയുരര്‍ഥാത്സഹൈവസദാവര്‍ത്തരേന്‍മാതപിതരൌപുത്രനിവസ്വംസ്വംപതിംസ്വാസ്വാപത്നീപ്രീത്യാ സേവതാം ഏവമേവസ്വാംസ്വാംസ്ത്രിയംപ്രതിശ്ചയഥാ ജലാനിതൃഷതുരാന്‍പ്രാണിനസ്തൃപ്യതിതഥൈവസുശീലതയാനന്ദെനതൃപ്താ: സന്തു---പുരുഷെയസ്യാ;സ്ത്രിയ:പതിര്‍യസ്യ പുരുഷസ്യ-വാ യസ്ത്രീപത്നീ ഭവേല്‍ സ സാ ച പരസ്പരസ്യാനിഷ്ടം കദാപി ന കുര്യാതി ഏവം സുഖസന്താനൈരലംകൃതൌ ഭൂത്വാ ധര്‍മണെ ഗൃഹകൃതാനി കുര്യതാം---
അരംഗമാമാ--പര്യാപ്തമായി പ്രാപിക്കല്‍--ചക്ഷസേ--ദൃഷ്ടിശക്തി---സ്വാസ്ഥ്യവും സൌന്ദര്യവും പ്രദാനം ചെയ്യുന്ന---ശ്യായതിഗച്ഛതേതി ശ്യേത:--ശ്യേതെസൌ ശിവ:--പശ്യതി കര്‍ത്തവ്യമിതീശ്വരാ:ശിവ:---ഇതികാരണാല്‍ ശിവം ഭദ്രം ശിവമുദകം(പാണിനി)--അപ്നുവന്തിശരീരമിവആപ:--ദുഷിച്ചതിനെ നീക്കുന്നത്--ആപ:--അപത്യം-സന്താനം--സുകര്‍മവാ(പുതിയതിനെ സൃഷ്ടിക്കുന്നത്ത് ആപ:--സര്‍ഗ്ഗശക്തീത്യാപ:---
:രേതോവാ ആപ::ആപോന്നം(ഐ.ത)---:ആപോവൈസര്‍വ്വദേവതാ:--ആപോവൈദേവാനാംവീര്യം വ:ആപ:--സത്യം വൈ ച്ഛക്ഷു:---ചക്ഷുര്‍വൈ പ്രതിഷ്ഠാ;--ചക്ഷുര്‍ബ്രഹ്മ;(തൈ)---ശിവശിവഇതിശമയതെത്യേവയിനം അഗ്നിം--ആപോവാ അര്‍ക്ക:--രസോവാ ആപ;(ശു.യ)---തുടരും(അടുത്തത് ഇമമ്മേ വരുണശ്രുതിം)

No comments:
Post a Comment