Monday, 21 April 2014
നമ്പൂതിരിമാരില്‍ അഷ്ടഗൃഹത്തിലാഡ്യാന്‍ മാരുടെ എട്ട് പരമ്പ രയും ഇപ്പൊഴും നിലനില്‍ക്കുന്നു..വെള്ളഗൃഹ സമിതിയുടെ അന്വേഷണം പൂര്‍ത്തിയായി. മേഴത്തോളഗ്നി ഗോത്രിയെ ക്കൊണ്ട് യാഗം നടത്തിച്ച എട്ട് ഗൃഹക്കാരുടെയും പരമ്പരയെ കണ്ടെത്തി.പകഴിയംകാരും സൂകരക്കൂറുമായ അഞ്ചു ഗൃഹങ്ങളുംവെള്ള.മാത്തൂര്‍,മൂരിമംഗലം,ചെമ്മങ്ങാട്,പാഴൂര്‍എന്നിവരും, കൌഷീതകന്‍മാരും ചൊവ്വര കൂറുമായ കലക്കണ്ടത് ,കുലുക്കമില്ലാവൂര്‍, മേഴത്തോള്‍ എന്നിവരും കൂടി ചേര്‍ന്ന അഷ്ടഗൃഹത്തിലാഢൃന്‍മാര്‍ കേരളത്തില്‍ പൂര്‍വ മീമാംസയും യാഗ സംസ്കാരവും പുനരുദ്ധരിപ്പിച്ചു.മറ്റു ഇന്നുകാണുന്നനമ്പൂതിരി ആഭിജാത്യങ്ങളെല്ലാം തരം .താണ രാഷ്ട്രീയ ക്കളിയുടെ ഉല്‍പന്നമായിരിക്കുമ്പോള്‍ ഇവരുടെ ആഭിജാത്യം തികഞ്ഞ ആത്മീയതയുടെ അടിസ്ഥാനത്തില്‍ ഉടലെടുത്തതാണ്.രാഷ്ടീയ വംശങ്ങളെ കൂട്ടുപിടിച്ച് പരശുരാമന്‍റെ പേര് ദുരുപയോഗം ചെയ്ത് പ്രചരിപ്പിക്കുന്ന കള്ള സാമൂതിരി- കൊച്ചി- വൈദിക രാഷ്ട്രീയ പ്രചരണമാണ് മറ്റ് ആഭിജാത്യങ്ങളുടെഎല്ലാംഅടിസ്ഥാനം.മേഴത്തോളഗ്നിഹോത്രിയുടെ യാഗത്തില്‍ വെള്ള രെക്ഷാപുരുഷനും സൂകര ചൊവ്വര വിഭാഗങ്ങളില്‍ നിന്നുള്ള തംപ്രാക്കളായ മാത്തൂര്‍ നമ്പൂതിരി യായ കല്‍പകഞ്ചേരി തംപ്രാക്കല്‍ സദസ്യനും(-പാഞ്ഞാള്‍ മാത്തൂര്‍ അളര്‍ക്കന്‍ നമ്പൂതിരി പന്നിയൂര്‍ ആലുവാ സോമയാഗങ്ങളില്‍ തംപ്രാക്കളുടെ ചുമതല വഹിച്ചു--)-ആഴ്വാഞ്ചേരി തമ്പ്രാക്കള്‍-കുലക്കമില്ലാവൂര് ഗൃഹം--മേഴത്തോള്‍ അഗ്നിഹോത്രിയുടെ പ്രസ്തുത യാഗത്തില്‍ ബ്രഹ്മനും ആയിരുന്നു. അങഗ മാലി ഉദയമന്‍ഗലം മൂരി ഗൃഹത്തെ കണ്ടെത്തിയത്തോടുകൂടി എട്ട് ഗൃഹക്കാരും അന്യം നിന്നിട്ടില്ല എന്നുറപ്പായി,ഈ എട്ട് ഗൃഹക്കാര്‍ക്കു മാത്രമേ നമ്പൂതിരിപ്പാട് എന്നു വിശേഷിപ്പിക്കാന്‍ അവകാശമുള്ളൂ
Subscribe to:
Post Comments (Atom)
No comments:
Post a Comment