Monday, 21 April 2014

നമ്പൂതിരിമാരില്‍ അഷ്ടഗൃഹത്തിലാഡ്യാന്‍ മാരുടെ എട്ട് പരമ്പ രയും ഇപ്പൊഴും നിലനില്‍ക്കുന്നു..വെള്ളഗൃഹ സമിതിയുടെ അന്വേഷണം പൂര്‍ത്തിയായി. മേഴത്തോളഗ്നി ഗോത്രിയെ ക്കൊണ്ട് യാഗം നടത്തിച്ച എട്ട് ഗൃഹക്കാരുടെയും പരമ്പരയെ കണ്ടെത്തി.പകഴിയംകാരും സൂകരക്കൂറുമായ അഞ്ചു ഗൃഹങ്ങളുംവെള്ള.മാത്തൂര്‍,മൂരിമംഗലം,ചെമ്മങ്ങാട്,പാഴൂര്‍എന്നിവരും, കൌഷീതകന്‍മാരും ചൊവ്വര കൂറുമായ കലക്കണ്ടത് ,കുലുക്കമില്ലാവൂര്‍, മേഴത്തോള്‍ എന്നിവരും കൂടി ചേര്‍ന്ന അഷ്ടഗൃഹത്തിലാഢൃന്‍മാര്‍ കേരളത്തില്‍ പൂര്‍വ മീമാംസയും യാഗ സംസ്കാരവും പുനരുദ്ധരിപ്പിച്ചു.മറ്റു ഇന്നുകാണുന്നനമ്പൂതിരി ആഭിജാത്യങ്ങളെല്ലാം തരം .താണ രാഷ്ട്രീയ ക്കളിയുടെ ഉല്‍പന്നമായിരിക്കുമ്പോള്‍ ഇവരുടെ ആഭിജാത്യം തികഞ്ഞ ആത്മീയതയുടെ അടിസ്ഥാനത്തില്‍ ഉടലെടുത്തതാണ്.രാഷ്ടീയ വംശങ്ങളെ കൂട്ടുപിടിച്ച് പരശുരാമന്‍റെ പേര് ദുരുപയോഗം ചെയ്ത് പ്രചരിപ്പിക്കുന്ന കള്ള സാമൂതിരി- കൊച്ചി- വൈദിക രാഷ്ട്രീയ പ്രചരണമാണ് മറ്റ് ആഭിജാത്യങ്ങളുടെഎല്ലാംഅടിസ്ഥാനം.മേഴത്തോളഗ്നിഹോത്രിയുടെ യാഗത്തില്‍ വെള്ള രെക്ഷാപുരുഷനും സൂകര ചൊവ്വര വിഭാഗങ്ങളില്‍ നിന്നുള്ള തംപ്രാക്കളായ മാത്തൂര്‍ നമ്പൂതിരി യായ കല്‍പകഞ്ചേരി തംപ്രാക്കല്‍ സദസ്യനും(-പാഞ്ഞാള്‍ മാത്തൂര്‍ അളര്‍ക്കന്‍ നമ്പൂതിരി പന്നിയൂര്‍ ആലുവാ സോമയാഗങ്ങളില്‍ തംപ്രാക്കളുടെ ചുമതല വഹിച്ചു--)-ആഴ്വാഞ്ചേരി തമ്പ്രാക്കള്‍-കുലക്കമില്ലാവൂര് ഗൃഹം--മേഴത്തോള്‍ അഗ്നിഹോത്രിയുടെ പ്രസ്തുത യാഗത്തില്‍ ബ്രഹ്മനും ആയിരുന്നു. അങഗ മാലി ഉദയമന്‍ഗലം മൂരി ഗൃഹത്തെ കണ്ടെത്തിയത്തോടുകൂടി എട്ട് ഗൃഹക്കാരും അന്യം നിന്നിട്ടില്ല എന്നുറപ്പായി,ഈ എട്ട് ഗൃഹക്കാര്‍ക്കു മാത്രമേ നമ്പൂതിരിപ്പാട് എന്നു വിശേഷിപ്പിക്കാന്‍ അവകാശമുള്ളൂ


Thursday, 10 April 2014

യാഗത്തിലെ ക്രിയയില്‍രോമം മുറിക്കുന്നതിന്‍റെ ക്രിയയുടെ വിവരണം കൊടുക്കുന്നു-പ്രകൃത്യാഉ ള്ള വളര്‍ച്ച മെദ്ധ്യാവസ്ഥ കഴിഞ്ഞ് അമേദ്ധ്യാവസ്ഥ എത്തും പോള്‍ ഛെ ദിച്ചു സംസ്കരിക്കണം -പ്രകൃതിയില്‍ലയിച്ച് അത് വീണ്ടും ചാക്രികമായി പുതിയ വളര്‍ച്ചയെ സഹായിക്കുന്നു..ദര്‍ഭമുള അതിന്‍റെ പുതിയ വളര്‍ച്ചയെ സൂചിപ്പിക്കുന്നു-സ്നാനം ശുദ്ധീകരണത്തെയും.ഓരോഘട്ടത്തിലും നാം സ്വയം ശുദ്ധീകരിച്ച് നല്ല...തി നും ചീത്തയായതിനും  അതിര്‍ വരമ്പ്കല്‍പ്പിച്ച് വളരെസൂക്ഷ്മതയോടെ അതിനെ വേര്‍പെടുത്തി ബാഹ്യാഭ്യന്തര ശുദ്ധി ബാഹ്യാഭ്യന്തരസ്നാനത്തിലൂടെ നേടി പുതിയ സൃഷ്ടിക്കും വളര്‍ച്ചക്കുമായി യോഗ്യത നേടുക എന്നു താല്‍പര്യം.... കൂടുതല്‍ അര്‍ത്ഥം സ്വയം ചിന്തിക്കുപോള്‍ കിട്ടാന്‍ ഇതു സഹായകരമാണെന്ന് കരുതുന്നു... അഥോത്തരേണ ശാലാം പരിശ്രയന്തി--തദുദകുംഭമുപനിദധി--തന്നാപിതഉപതിഷ്ഠതേ-തത്കേശശ്മശ്രു ച വപതേ നഖാനി ച നികൃന്തതേ -അസ്തീവൈ പുരുഷസ്യാമേദ്ധ്യം-യാത്രാസ്ഥാപോ നോ പതി ഷ്ഠന്തേ   --ഭൂത്വാ ദീക്ഷേ ഇതി ---സര്‍വ്വവപന്തേ--സര്‍വ ഏവ മേധ്യാ ഭൂത്വാ ദീക്ഷമഹേ ഇതി തദുതഥാനകുര്‍യാല്‍ -യദ്വൈ കേശ ശ്മശ്രുച വപതേ ..... സ മന്ത്രഹം വപനമാഹ "ഇമാ ആപ: ശമുമേ സന്തുദേവീ: "--വജ്രോഹി വാ ആപ:തശ്മാല്‍യെനൈ താ യന്തി നിമ്നം കുര്‍വന്തി-യാത്രോപതിഷ്ഠന്തേ നിര്‍ദഹന്തി തത്രമേവൈതല്‍--വജ്രം ശമയതി ---തഥോഹൈനമേഷ വജ്ര:  ശാന്തോനഹീനസ്തി:--ക്ഷുരവിദാരണ പരിഹാരായ കേശാനാമുപരി ദര്‍ഭ സ്ഥാപനം സമന്ത്രമാഹ--അഥ ദര്‍ഭ സ്തരുണം അന്തര്‍ദധാതി -"ഓഷധേ ത്രായസ്വ..."വജ്രോ വൈ ക്ഷുര:--തഥോഹേന മെ ഷ: വജ്ര ക്ഷുരോ ന ഹിനസ്തി--ക്ഷുരസ്വ ഹിംസ കത്വാ തത:--പാലന പ്രാര്‍ഥനാ തത്ര സമന്ത്രകം ക്ഷുരനിധാനമാഹ-അഥ ക്ഷുരെണാഭി നി ദധാതി"സ്വധിതേ മൈ നൌം ഹിഉംസീ : ".. ഉത്തരം ഗോദാനം അഭ്യുനത്തി --തൂഷ്ണീം ദര്‍ഭതരണമന്തര്‍ദധാതി -പ്രഛിദ്ദ്ദ്യോദപാത്രേ പ്രാസ്യതി അഥ  നാപിതം ക്ഷുരം പ്രയഛദി--സ കേശ ശ്മശ്രു വപതി --തസ്മാദ്വൈ സ്നാതി --സ്നാന  മന്ത്ര മാഹാ -സസ്നാതീത്വഭിനാ---ആപോ അസ്മാനിതി ----"രപോ രിപ്ര  മിതി"പാപനാമാനി ഭവത:--ഇതി നിരുക്തം --അതോ ദേഹ ഗതം  മാലിന്യ മാത്മാഗതം---പാപം ദ്യെ നതമാനാ ആപ; ---യദമേദ്ധ്യം ത്തിപ്രമ് തല്‍---സര്‍വം ഹ്യസ്മാ ദമേദ്ധ്യം  പ്രവഹന്തി--തസ്മാദഹ വിശ്വംഹിരിപ്രം പ്ര ഹ വന്തി ദേവീ രിതി --"അദി ദാഭ്യ: ശുചിരാപൂത ഏമി"-- .... "വപേ പ്ര വ പേ ദേവേന സവിത്രം പ്രസൂതോ ബ്രഹ്മണായം  ശിരോഹം  യാനിമ ഇതി ഊര്‍ദ്ധ്വ ലോമാനി താനി മെ സ്വ സ്ത യെ സന്തു"----"  ഇമാ ആപ: ശി വാ: സ്സന്തു ദുഷ്കുതം  പ്ര വ ഹന്തു മെ""
:"ഇമംമേവരുണശ്രുധിഹവമദ്ദ്യാച മൃഡയ----ത്വാമവസ്യുരാചകെ--തത്വായാമിബ്രഹ്മണാവന്ദമാനസ്തദാശാസ്തേ യജമാനോഹവിര്‍ഭി:-ആഹേഡമാനോ വരുണെഹബൊദ്ധ്യുരുശ(ഉം)സമാന ആയു(ഫ്)പ്രമോഷീ:" -----ഇമം--മെ--വരുണ--ശ്രുധി--ഹവം--അദ്ദ്യ--ച--മൃഡയ--ത്വാം--അവസ്യു:--ഏതി--ചകെ---തല്‍--ത്വാ--യാമി--ബ്രഹ്മണാ--വന്ദമാന:---തല്‍--ഏതി--ശാസ്തേ--യജമാന:--ഹവിര്‍ഭിരിതി ഹവി:--ഭി:--അഹേഡമാന:--വരുണ--ഇഹ--ബോധി--ഉരുശഒംസ്യേത്യുരു-ശൌംസ--മാ--ന:--ആയു:--പ്രേതി--മോഷീ:-- വരുണ-ആച്ഛാദിത-സര്‍വത്രവ്യാപിതം ദേവന്‍--ശ്രുധി--ശ്രവണം--ഹവം ആദ്യ--ഇമം ഹവം--മൃഡയ--സുഖീ--അവസ്യു:--രക്ഷ--ചകെ--പ്രസന്നത --വന്ദമാന:--സ്തുതിക്കുക--ആശാസ്തേ--ആശിക്കുന്നു--ഹവിര്‍ഭി:--ഹവിര്‍ത്യാഗം:--അഹെഡമാന:--ആഹ്വാനം കേള്‍ക്കുക--ഇഹ--ഈ ശുഭ കര്‍മത്തില്‍--ബോധി--ജ്നാനപ്രാപ്തി--ഉരുശൌംസ--സ്തുതിയോഗ്യം--മാ ന: ആയു:-പ്രമോഷീ:--എന്റെ ആയുസ്സ്- നഷ്ടപ്പെടുത്തരുതേ-- ഹേ വരുണ മെ മദീയം ഇമം ഹവം ആഹ്വാനം ശ്രുധി ശൃണു-ശ്രുത്വായ അദ് ദ്യ അസ്മാന്‍ മൃഡ യ സുഖയ ഇമാം ഹവം ച അവസ്യു: പാലന ത്വാം ആചകേ ആഹാവം ആഹ്വാനം ശ്രുധി ശൃണു -- --ഹേ വരുണ ബ്രഹ്മണാമന്ത്രെണ ത്വാ മേവ വന്ദ മാന:--സ്തുവന്നഹം-തല്‍ ത ദര്‍ഥം--ത്വാം യാമി ഭജേ യദ്വാ തദേവത്വാം യാമി-യാചേ--യജമാന: അപി സര്‍വ തല്‍ --ഏവ ആശാസ്തേ ഹവിര്‍ഭി: ചരുപുരോഡാശാദിഭി: -ഹേ ഉരുശംസ മഹാ സ്തുതി കത്വ മാപി ത്വാ മസ്മദീയാം വിജ്നാപനാം ഇഹ കര്‍മണി അഹേഡ മാന; ആകുദ്ധ്യന്‍ബോധി ബു ദ്ധൃസ്വ കിം പുനസ്ത; പ്രാര്‍ഥനീയം :-പ്രാര്‍ഥനീയം :--ഇത്യാഹ ന: അസ്മാകം ആയു: ദീപ്തമന്നം വാ മാ പ്രമോഷീ: മാ ഛേത്സി: വിശം ച രാഷ്ട്രം ചാ വ ഗമയെതി--തദര്‍ത്ഥം വിശം ച രാഷ്ട്രം ചാ വ ഗമയെതി--
1 hr · Edited