Sunday, 17 August 2014

കര്‍മ്മങ്ങളില്‍ തറ്റുടുക്കുന്നതും ഉത്തരീ യം ധരി ക്കുന്നതും എന്തിന് ?

  • ഉത്തരീയം =ഉത്തരേസ്മിന്‍ ഊര്‍ദ്ധ്വ ഭാഗെ ഭവം =സംവ്യാ നം =സം വരണം =ഉത്തരഭാഗത്തെ ശരീരം ആവരണം ചെയ്യുന്നത് ഉത്തരീയം -(ഭൂമിയുടെ ഉപരി ഭാഗ മായ അന്തരിക്ഷത്തെ ആകാശം ആവരണം ചെയ്യ്തിരിക്കുന്നത് ഒരു പ്രപഞ്ച ദൃശ്യം ) സംവ്യാ നം -ഛാ ദനേം ശുകെ --ചോള;-ഇതുകൊണ്ടു ശ്രേഷ്ഠനാകുന്നവന്‍ (ചോളീ).ശരീരം പൃഥിവി എങ്കില്‍ ഉത്തരീയം ആകാശം ..ആകാശം പൃഥിവി യെ ആവരണം ചെയ്യുന്നു -അതുപോലെ ശരീരത്തിനെ ജീവാത്മാവ് ആവരണം ചെയ്യുന്നു ..സ്വാമാ താനൂരാ വി ശ ..ശിവാമാ താനൂരാ വിശ --സ്വയം ഈ ജീവന്‍ ശരീരത്തെ ആവേശിച്ച തുപോലെ എന്നു മെന്നും പുതിയ സൌഭാഗ്യങ്ങള്‍ പുതിയ പുതിയ ജന്മങ്ങള്‍ എടുത്ത് എന്നില്‍ ഉണ്ടാകട്ടെ .ഓരോ ശരത്തിലും ഞാന്‍ പു ത്തിയ ആളായി ത്തീരട്ടെ ...-ദ്യാവാപൃഥിവീ ആകാശ പൃഥി വ്യോ മാ മാം ആച്ഛാദ ന മിഥ്യദ്യാ ഹാര്യം --യശ : ഭാഗ : സൌഭാഗ്യം ച മാ മാം ആ വിദല്‍ പ്രാപ് നൊ തുപുന:പുന രഭി ധാന മാ ദ ഥ ഭി ധാ നാര്‍ഥം അഥ്രാനെ വസ്ത്ര അ മാ ച്ഛെ ധാനേന സന്‍തി തി വാക്യാര്‍ഥാ:Jayan Kaviyoor
    7 hrs · Edited ·
  • Narayanan Potti തറ്റുടുക്കുക -ഉപ സം വ്യാ നം --(പൂര്‍വ്വേസ്മിന്‍ അധോ ഭാഗെ ഭവം ) ആവര ണേ--പരി ധാനം--ധരിക്കപ്പെടുന്നത് -പരിധാസൈ പരിധാനം-കരിഷ്യാമി--യശോ ധാസൈ --കീര്‍ ത്തിമ് ധാരയി ഷ്യാമി-അനേന പരി ധാ നേ ന ശ രദ: വര്‍ഷസ്യ ശതം ജീവാമി ---ബഹു തെജാ :സന്‍ രായ സ്പോ ഷം ധന സമൃധിം സം വ്യാ യി ഷ്യെ ആവരണം കരി ഷ്യാമി ഇത്യര്‍ഥ: തറ്റു==ഉപ സം വ്യാനം=പരി ധാന വസ്ത്രം (യോ ഗോപ സം വ്യാന: ) ഉ പ സം വീയ തേ ന---ആവരണം -പരി ധാപയ തി--യേനെ ന്ദ്രാ യെ ത്യാ ദി ന :-----കൂട ധരന്‍--അധോഭാഗെ -കടിഭാഗവും പ്രധാന ഇന്ദ്രിയങ്ങളും നല്ലവണ്ണം പൊതിഞ്ഞു ചുറ്റി കെട്ടി --മേഖല വസ്ത്രം പ്രതിസരം എന്നിവ ശരീര ത്തില്‍ ചുറ്റി കെട്ടുന്നത് ഗ്രന്ഥി കളെയും ആന്ത രീകാ വയവങ്ങ ലെയും നിയന്ത്രിക്കുന്നു -ഇന്ദ്രിയ നിഗ്രഹത്തിന് ആഗ്രഹിക്കുന്നു എന്നു കാണിക്കാനാനാണ് --പ്രാണാനാം ഗ്രന്ഥി രസി സമാവിസ്രസ; എന്നു ള്ളമന്ത്രം സ്മരണീയം -(മേദ്ധ്യാമേദ്ധ്യ ഭാഗങ്ങളെ -നല്ലതും ചീത്തയും വേര്‍തിരിക്കുക) ---- -(ഉടുക്കുന്പോള്‍ അധോ ഭാഗത്തിലെ ഇന്ദ്രിയങ്ങള്‍ നിയന്ത്രണ ത്തില്‍ വരുന്നു(ഗ്രന്ഥി കലെ എല്ലാം ശരീ ര ശാസ്ത്ര പരമായും പ്രതീകാത്മകമായും ഏകാഗ്രത കൊണ്ട് നിയന്ത്രിക്കാനാണ് ഏക വസ്ത്രം കൊണ്ട് പ്രധാന്‍ ഭാഗങ്ങളെല്ലാം കെട്ടുന്നത്-ചുറ്റുന്നത് ) --യേനെന്ദ്രാ ബൃഹസ്പതിനാ --ഇന്ദ്രിയങ്ങള്‍ നിയന്ത്രണ ത്തില്‍ വരുമ്പോള്‍ ഗുരു വചനങ്ങള്‍ മനസ്സിനേയും ശരീരത്തിനെയും ശക്തിമത്താ ക്കി യശസ്സ് തരുന്നു എന്നു സാരംJayan Kaviyoor
    5 mins · Edited · Like · 2
  • Narayanan Potti കര്‍മ്മങ്ങള്‍ക്കിരിക്കുമ്പോള്‍ കോട്ടും സ്യൂട്ടും ഇട്ടാല്‍ വിയര്‍ത്തുനാറി ശരീരം വിഷലിപ്ത മാവുകയും ഏകാഗ്രത ന ഷ്ട പ്പെടുകയും മന്ത്ര വും ഹോമവും സൃഷ്ടിക്കുന്ന ഔഷധ കണങ്ങള്‍ മണ്‍സ്സിനും ശരീരത്തിനും വേണ്ടുന്ന രീതിയില്‍ കിട്ടാതെ പോ വു കയും ചെയ്യുന്നു ത റ്റും ഉത്തരീയവും പ്രതീകാത്മകമായും തത്വ ചിന്താ പരമായും ശരീര ശാസ്ത്ര പരമായും ഗുണം തരുന്നതും ഇന്ദ്രിയ നിയന്ത്ര ണ ത്തിന് (കര്‍മ മദ്ധ്യ ത്തിങ്കല്‍ വിശിഷ്യാ ) അവ് ശ്യം വേണ്ടുന്നവയുമാണ്Jayasankar Vn
    19 mins · Edited · Like · 1
  • Narayanan Potti പുതിയ വസ്ത്രം മന്ത്രപൂതം തറ്റുടുക്കുന്നത് ഒരുവനെ ദ്വിജനാക്കുന്ന കര്‍മ ത്തിലെ പ്രധാന അംഗം ...എനിക്കു ഉത്തരോത്തരം ഉയര്‍ച്ച നല്‍കുന്ന ജന്മം ഈകര്‍മ്മത്തിലൂടെ ഉണ്ടാകട്ടെ പുതിയ അറിവുള്ള മനുഷ്യനാകട്ടെ എന്ന പ്രാര്‍ഥന യാണ് ഓരോ കര്‍മ്മത്തിലും ഈ വസ്ത്ര ധാരണത്തിന്റെ പ്രതീകാത്മകമായ ശാസ്ത്രീയ യത യിലൂടെ പ്രകടി പ്പിക്കുന്നത്Jayan Kaviyoor
    7 hrs · Edited · Like · 2
  • Narayanan Potti പുതിയ വസ്ത്രം നാം സ്വീകരിച്ചു പഴയതുകളയുന്നത് പോലെ ജീവാത്മാവ് പഴ യ ശരീരം ഉപേക്ഷിച്ചു പുതിയ ശരീരം സ്വീകരിച്ചു കൊണ്ടേ ഇരിക്കുന്നു എന്ന ഉപമ പ്രസിദ്ധ മാണു.പുതിയ മനുഷ്യനായി ഞാന്‍ ഇതാ മാറുന്നു എന്നുള്ള പ്രഖ്യാപനം ഈ കര്‍മ്മത്തിലെ വസ്ത്ര ധാര ണത്തിനുണ്ട് .മേ ദ്ധ്യാമേദ്ധ്യ ഭാഗങ്ങളെ പരിരക്ഷിച്ചും സംസ്കരിച്ചും നിയന്ത്രിച്ചും പുന സൃഷ്ടി ച്ചും(ഇതില്‍ ഭൌതികവും ആദ്ധ്യാത്മികവു മായ പുനസ്സൃഷ്ടി സ്മരണീയം ) പുതിയ മനുഷ്യനാകാനുള്ള ശ്രമം ഞാന്‍ ഈ കര്‍മത്തിലൂടെ നടത്തുന്നു എന്നു ള്ള പ്രാ ര്ഥനക്ക് ഉത്തരീയോ പ സം വ്യ യ നങ്ങള്‍ സ്വീകരിക്കുന്നുRaghunathan Kunnormana
    16 mins · Edited · Like

Thursday, 14 August 2014

സര്‍പ്പവും നാഗവും

സര്‍പ്പവും നാഗവും


ദഹതി ദഹ്യതെ വാ സ നാഗാ:-പര്‍വ്വതോ വൃക്ഷേ വാ --ഗപ്രത്യയോ ഹകാരസ്യ ലോപ്പോ ദ കാരസ്യച-ന കാരാദേശ:-ബാഹുലകാന്നകരസ്യ--നകാര:--നാഗാ :--സര്‍പ്പ ഭേദൊവാ
യദ് യേന വാ സര്‍ പ്പതി -തത് സര്‍പ്പി:ഘൃതം വാ -സര്‍പ്പതി ഇതി സ്തതോ ഗച്ചതീതി-സര്‍പതി-സൃപ് --ഗതൌ---പാണിനി
ഗമന സ്വഭാവം കൂടുതല്‍ ഉള്ളത് -സര്‍പ്പം -കുറഞ്ഞത് നാഗം 
എന്നു തന്നെ സിദ്ധിക്കുന്നു-ഉള്ളില്‍ ഒളിഞ്ഞിരിക്കുന്ന ഒരു പ്രാണന് പേര്‍ നാഗ:--- ന ഗച്ചന്തി ഇതി അഗാ :=ഗാമിക്കാത്തവന്‍ =അഗാ : ന ഭവന്തീതി നാഗാ: --അങ്ങുമിങ്ങും മാത്രം സഞ്ചരിക്കുന്നത് സൂര്യ രേശ്മി പോലെ തരംഗ സ്വഭാവത്തില്‍ ഒഴുകുന്നത് സര്‍പ്പി --അഗ്നിയില്‍ ഒഴുകുന്ന ഘൃതം സര്‍പ്പി ; ബാഹ്യവും ആഭ്യന്തരവുമായ അറിദഹതി ദഹ്യതെ വാ സ നാഗാ:-പര്‍വ്വതോ വൃക്ഷേ വാ --ഗപ്രത്യയോ ഹകാരസ്യ ലോപ്പോ ദ കാരസ്യച-ന കാരാദേശ:-ബാഹുലകാന്നകരസ്യ--നകാര:--നാഗാ :--സര്‍പ്പ ഭേദൊവാ
യദ് യേന വാ സര്‍ പ്പതി -തത് സര്‍പ്പി:ഘൃതം വാ -സര്‍പ്പതി ഇതി സ്തതോ ഗച്ചതീതി-സര്‍പതി-സൃപ് --ഗതൌ---പാണിനി
ഗമന സ്വഭാവം 
കൂടുതല്‍ ഉള്ളത് -സര്‍പ്പം -കുറഞ്ഞത് നാഗം 
എന്നു തന്നെ സിദ്ധിക്കുന്നു-ഉള്ളില്‍ ഒളിഞ്ഞിരിക്കുന്ന ഒരു പ്രാണന് പേര്‍ നാഗ:--- ന ഗച്ചന്തി ഇതി അഗാ :=ഗാമിക്കാത്തവന്‍ =അഗാ : ന ഭവന്തീതി നാഗാ: --അങ്ങുമിങ്ങും മാത്രം സഞ്ചരിക്കുന്നത് സൂര്യ രേശ്മി പോലെ തരംഗ സ്വഭാവത്തില്‍ ഒഴുകുന്നത് സര്‍പ്പി --അഗ്നിയില്‍ ഒഴുകുന്ന ഘൃതം സര്‍പ്പി ; ബാഹ്യവും ആഭ്യന്തരവുമായ അറിവ് എന്ന അര്‍ഥത്തിലാണ് ഈ പദങ്ങള്‍ ശ്രുതിയില്‍ ഉപയോഗിച്ചിട്ടുള്ളത്
വ് എന്ന അര്‍ഥത്തിലാണ് ഈ പദങ്ങള്‍ ശ്രുതിയില്‍ ഉപയോഗിച്ചിട്ടുള്ളത്
സ്ഥിതി കാരകത്വമുള്ള ആത്മാവു ആഭ്യന്തരവും ഗൂഡവുമായ ആത്മജ്നാനത്തില്‍ ശയിക്കുന്നു -നാരായണന്‍ അനന്തനില്‍ ശയിക്കുന്നതുപോലെ ..വാസുകി ആകുന്ന ഉപകരണം സര്‍പ്പ്മായി ബാഹ്യ പ്രപഞ്ച സത്യം ദൃഷ്ടിഗോചര മാക്ക പ്പെട്ട അറിവിനേ സൃഷ്ടിക്കുന്ന യാജ്നത്തിലെ യാജ്നോ പകരണ ത്തെ പ്രതിനിധീ കരിക്കുന്നു .അഗ്നിയാകുന്ന മനസ്സില്‍ ആജ്യമാകുന്ന അറിവ് സര്‍പ്പം തരംഗ രൂപേണ ഒഴുകി വീഴുംപോള്‍ പ്രകാശം ഉണ്ടാകുന്നതുപോലെയും സവിതാവായ സൂര്യനില്‍ നിന്നും സൂര്യ രശ്മി പ്രകാശകണ മായി അനുഭ വ മാക് ന്നത് പോലെയും അറിവിന്റെ രേശ്മി മനസ്സില്‍ എത്തിച്ചേരുന്‍പോള്‍ ചലനാത്മകമായ് ആ പ്രതിഭാസം സര്‍പ്പ പ്രതീകമായി വാഴ്ത്തപ്പെടുന്നു .അതുകൊണ്ടാണ് "സര്‍പ്പ വിദ്യാ വേദ : "എന്നു ശ്രുതി പറയുന്നതെന്ന് തോന്നുന്നു, പ്രകാശത്തിന്റെ ഉറവിടം പ്രാദീചിദിക്കു മാകായാല്‍ "യാ പ്രദീചീദിക് സാ സര്‍പ്പാണാം" എന്നു വന്നു. ഇവിടെ സ്വാംശീകരിക്കപ്പെട്ട അറിവ് നാഗവും പുതിയതായി ഒഴുകി വന്നുചേരുന്ന അറിവ് സര്‍പ്പവും ആകാം 

നാഗം ജീവാത്മസ്വരൂപം 
സര്‍പ്പം പരമാത്മസ്വരൂപം 
ജീവാത്മാവിനുള്ളില്‍ പരമാത്മാ ചൈതന്യം ശയിക്കുന്നു 
അനന്തനില്‍ നാരായണന്‍ ശയിക്കുന്നു
ആര്യ ദ്രാവിഡ ത്തിന്‍റെപൂര്‍വ സങ്കല്‍പം
ദ്രാവിഡ :=ദേശ വിശേഷ ജാത:
"സാത്യ കിഞ്ചേ കി താനഞ്ച ദ്രാവിഡൈ സെനികൈ സഹ -
പഞ്ച ദ്രാവിഡാ യഥാ ദ്രാവിഡം -സ്കന്ദപുരാണം
:1.കര്‍ണട:-2.ഗുജ്ജരാഡട:3. മഹാരാട: 4. തൈലംഗ:
5 ആന്ധ്രഞ്ച
കര്‍ണാടാഞ്ച തൈലംഗാ ഗുജ്ജരാ രാഷ്ട്രവാസിന: ആന്ധ്രാഞ്ച 
ദ്രാവിഡാപ ഞ്ചവിന്യാത്:ക്ഷിതിവാസിന: -മേദിനി
ആര്യ : = സദാചാരിതും യോഗ്യ :-ശ്രേഷ്ഠ:
ആര്യാഞ്ച് പൃഥിവീ പാലം -
സാവര്‍ണ മനോ പുത്രാ :ഭവിഷ്യാര്യ ഭാരത:-ഹരിവംശം
ആര്യാ വര്‍ത്ത: = പുണ്യഭൂമി
ആര്യാ ആവര്‍ത്തന്തേ അത്ര: =(ആര്‍യ്യ +ആ + വൃത് + ആധാരെ-ധന്‍)
ആര്യന്‍ എന്നാല്‍ ശ്രേഷ്ഠന്‍ വിദ്യയും സംസ്ക്കാരവുമുള്ളവന്‍ 
എന്നെ അര്‍ത്ഥ മുള്ളൂ .സംസ്ക്കാരമുള്ളവര്‍ ഉള്ള സ്ഥലാം ആര്‍യ്യാ വര്‍ ത്തം .അല്ലാ തെ ഉത്തര ദക്ഷിണ ഭാരതം എന്നു ആര്‍യ്യം ദ്രാവിഡം എന്ന പദത്തിനു മുന്‍പ് അര്‍ഥമില്ല.
ഉത്തര ദക്ഷിണ ഭാരതത്തെ വേര്‍തിരിക്കുന്ന വിന്ധ്യാചലം എന്ന സങ്കല്‍പം പിന്നീടുണ്ടായതാണ് .മുന്‍പുള്ള സ്ങ്കല്‍പമനു സ്സ രി ച്ചു പൂര്‍വ പശ്ചിമ ഘട്ടങ്ങള്‍ ചേര്‍ന്ന ദക്ഷിണ സമുദ്രം അതിര്‍ത്തിയായ പ്രദേശത്തില്‍ ഉള്‍പ്പെടുന്ന ഒരു പര്‍വതമാണ് വി ന്ധ്യന്‍ .സഹ്യന്‍, കുമാരം. മലയശ്രീ, എന്നീ പര്‍വ്വതങ്ങളും ഗോദാവരി ,കാവേരി,താമ്രപര്‍ ണി,കൃതമാല എന്നീ നദികളും ആര്യാവര്‍ത്തത്തില്‍ ഉള്‍പ്പെടുന്നു .(വരാഹമിഹിരന്‍ -ബൃഹഥ്സംഹിത )
"ഹൃഷ്ടപക്ഷി ഗണാകീര്‍ണ:കന്ദോധരാ കൂടവാന്‍ ദക്ഷിണ 
സ്യോ ദധേ:തീരെ വിദ്യോ-മാമിതി നി ശ്ചി ത:"-രാമായണം -കിഷ്കിന്ദാ കാണ്ഡം )---ആര്യാ വര്‍ത്തത്തിന്റെ ദക്ഷിണഭാഗം രാമേശ്വരത്തി നു തെക്കുള്ള ദക്ഷിണ സമുദ്രം എന്നു രാമായണം
അതുകൊണ്ടു "ആസമുദ്രാ ത്തുവൈ ....." എന്നുള്ള ശ്ലോക ത്തിലെ ആര്യാവര്‍ത്തം ഉത്തരഭാരതത്തെയാണ് സൂചിപ്പിക്കുന്നത് എന്ന വാദം ദുര്‍ബലപ്പെടുന്നു.
കര്‍ണാടകം ,തെലുങ്കാന ,ഗുജറാത്ത് ,മഹാരാഷ്ട്രം, ആ ന്ധ്രം.എന്നീ ദ്രാവിഡ ദേശങ്ങള്‍ ആര്യാ വര്‍ത്തത്തിനുള്ളില്‍ ഉള്ളതാണ്
അവിടെയുള്ള ആര്‍യ്യന്‍മാരേ ആര്യ ദ്രാവിഡര്‍ എന്നു വിളിക്കുന്നു
"വിജാനീ ഹ്യാ ര്യാ ന്യേ ച ദസ്യവോ ബര്‍ഹിഷ് മത തെര ന്ധയാ ശാസദ്വ്വൃ താന്‍"--ഋഗ്വേദം( 1-51-8)
ആര്‍യ്യാന്‍ = വിദൂഷ : = അനുഷ്ഠാത്യന്‍
വിജാനീഹി = വിശേഷണ ബു ദ്ധ്യസ്യ
യെച ദസ്യവ : = അനുഷ്ഠാ തൃ ണാം ഉപക്ഷയിതാര:
ശത്രവ: താനപീ വിജാനീഹി ശാസല്‍ = ദുഷ്ടാനാ മനുശാസനം ,നിഗ്രഹം കൂര്‍വ്വന്‍
"പ്രിയം സര്‍വ സ്യ പശ്യത ഉത ശൂദ്ര ഉതാര്‍യെ "-അഥര്‍വവേദം
ശ്രേഷ്ഠന്‍മാരായ ആര്യന്മാര്‍ ശൂദ്രന്‍മാരില്‍ ഉണ്ടാവുകയാണെങ്കില്‍
അവരില്‍ പ്രിയം ഉണ്ടാകട്ടെ --എന്നു അഥര്‍വവേദം
( ശൂദ്രെ = ശൂ (ആശു)---ദ്രവതി - കാര്‍ ര്യെ ഷു ഇതി ശൂദ്ര: )
( പെട്ടെന്നു വികാരം കൊള്ളുന്നവന്‍ ശൂദ്രന്‍ )
വേദത്തില്‍ പ റയുന്ന ഈ സങ്കല്‍പ്പത്തിനപ്പു റ മുള്ള ആര്യ ദ്രാവിഡ
സങ്കല്പങ്ങളെല്ലാം ഇന്ത്യാ ക്കാരെക്കൊണ്ട് വിശ്വസിപ്പി ച്ച സായ്വ്ന്റ്റെ കെ ട്ടു കഥകളാണ്

Monday, 11 August 2014

പൂണുനൂല്‍ ധരിക്കുന്നത് എന്തിന്-ലഘു വിശദീകരണം

പൂണൂല്‍ ധരിക്കുന്നത് എന്തിന്-ഇത് ത്രയീ വിദ്യകള്‍ അഭ്യസിക്കുന്നതിന്റെയും അതിന്റെ അടിസ്ഥാനത്തില്‍ കര്‍മങ്ങള്‍ അനുഷ്ടിക്കുന്നതിന്റെയും അധികാര ചിഹ്നം.അപ്രകാരമുള്ളഅധികാരാത്തിന്റെപാരമ്പര്യമുള്ളകുലത്തില്‍ജനിച്ചതിന്റെചിഹ്നം.ഞാന്‍അപ്രകാരമുള്ളസംസ്കാരത്തെഅംഗീകരിക്കുന്നുഎന്നതിന്റെയും ചിഹ്നം .  തന്തുക്കള്‍ ചേര്‍ന്ന് സൂത്രം അഥവാ നൂല്‍ ഉണ്ടാകുന്നു .ഇത് മൂന്നു സത്വ രജോ തമ്സ്സുകളെ ന്ന മൂന്നു ഗുണത്തെ പ്രതിനിധാനം ചെയ്യുന്നു .സൃഷ്ടി സ്ഥിതി സംഹാരം എന്ന മൂന്നു പൊതു പ്രപഞ്ച തത്വത്തെയും പ്രതുനിധാനം ചെയ്യുന്നു അണ്ഡത്തില്‍ നിന്ന് ജീവന്‍ ഉണ്ടാകുന്നത് പോലെ അണ്ഡത്തില്‍ നിന്നാണ് ഈ പ്രപഞ്ചവുമുണ്ടായത്.അതുകൊണ്ട് ഈ മൂന്നു തത്വത്തെ പ്രതിനിധീകരിക്കുന്ന  സൂത്രം ശരീരത്തില്‍ ധരിച്ചിരിക്കുന്നതു അണ്ഡന്ടാ കൃതിയിലാണ് .ഈ അണ്ഡത്തിനുള്ളില്‍ ജീവനുള്ള ശരീരവും അതിനുള്ളില്‍ ജീവാത്മാവും കുടികൊള്ളുന്നു .അവയും ഈ  മൂന്നു തത്വത്തെയും ഉള്‍ക്കൊള്ളുന്നു . ഈശാന കോണ് മുതല്‍ നിര്ര്‍തികൊണുവരെ പ്രദക്ഷിണമായാണ് ഇത് സാധാരണയായി ധരിക്കുന്നത് .ഈശ്വരാംശമായആത്മാവിനെ പ്രദക്ഷി ണം ചെയ്യുന്നു എന്ന് കാണിക്കുന്നു .ഗുരുത്വം കൂടിയ വസ്തു വിനെ ഗുരുത്വം കൂടിയത് പ്രദക്ഷി ണം ചെയ്യുന്ന പ്രപഞ്ച തത്വത്തെ കാണിക്കുന്നു .ഈശാനകോണില്‍ ഈശാനന്‍ കിഴക്ക് ഇന്ദ്രന്‍ തെക്കുകിഴക്ക്‌ അഗ്നി തെക്ക് യമന്‍ തെക്കുപടിഞ്ഞാറു അനന്തന്‍ പടിഞ്ഞാറു വരുണന്‍ പടിഞ്ഞാറു വടക്ക് വായു വടക്ക് സോമന്‍ എന്നീ ദേവതകളെ ഞാന്‍ സദാ വാങ്ങുന്നു എന്നും ആ ദേവതാ തത്വങ്ങളുടെ അറിവും ശക്തിയും അനുഗ്രഹവും എന്നില്‍ നില നില്‍ക്കണമെന്ന ഇശ്ച പ്രകടിപ്പിക്കാനും അതിലൂടെ അവയെ ഓര്‍ക്കാനും കൂടിയാണ് ഇത് ധരിക്കുന്നത്" സ്വാമാ തനൂരാവിശ ശിവാമാ തനൂരാവിശ" വസ്ത്രം ഇപ്രകാരം ശരീരത്തെ ആശ്ചാദനാം ചെയ്യ്തിരിക്കുന്നുവോ അപ്രകാരം ശരീരം ഉള്ളിലുള്ള ഈശ്വര ചൈതന്യത്തെ ആശ്ച്ചാദനാം ചെയ്യ്തിരിക്കുന്നു എന്നാ അഭിമാനവും ജ്ഞാനവും ഉണര്‍ത്തുന്നതും ഇതിന്റെ ധാരണ ത്തി ന്റെ ഉദേശ്യമാണ് .ഇത്തരത്തിലുള്ള ആത്മീയജ്ഞാനത്ത്തിനു ശ്രമിക്കുന്നവനാണ് താന്‍ എന്ന മുദ്രാവാക്യമാണ് ഇതിന്റെ ധാരണം.സദാ സൃഷ്ടിപരമായ ജ്ഞാനത്തെ സൃഷ്ടിക്കുന്ന അല്ലെങ്കില്‍ പ്രസവിക്കുന്ന  ആശയ പരമായ അണ്ഡം ഞാന്‍ സദാ പേറുന്നു എന്ന് ഇതിന്റെ ധാരണം നമ്മെ ഓര്‍മ്മിപ്പിച്ച്ചുകൊണ്ടേ ഇരിക്കുന്നു 

Sunday, 10 August 2014

ദർഭപ്പുല്ല് നഖം കൊണ്ട് മുറിക്കാനേ പാടില്ല എന്നുണ്ടോ ? എന്ത് കൊണ്ട് ?
LikeLike · 
  • Prasanth Puthiyillam Bangalore Nails are considered as poisonous
  • Harid Sharma K "നഖസ്പർശ്ശനം സർവ്വത്ര വർജ്ജ്യം " എന്നൊക്കെ കേട്ടിരുന്നു.എന്താണു കാരണം എന്നു അറിയുകയും ഇല്ല
  • Sreedas Kadaloor കുനഖീ പ്രജാ സ്യു: എന്ന് അതിന്റെ ദോഷം കേട്ടിട്ടുണ്ട്..
  • DrTpr Namboodiri നഖം എന്ന പദത്തിന്റെ അർത്ഥം നോക്കുക --ന --ഖം (സ്വർഗമില്ലാത്തതു)അതായത് മലത്തിന്റെ പരിഗണനയാണ് അംഗുലീ മാംസോപരി --അതായത് വിരലിന്റെ മാംസത്തിനു മുകളിൽ ഉള്ള നഖത്തിനുള്ളത്.ക്ഷൗരത്തിൽ നഖവും രോമം പോലെ ത്യാജ്യം ആണ് .നീച രോമ--നഖ --ശ്മശ്രു --നിർമലാംഘ്രി മലായിനഃ--നഖങ്ങളും രോമങ്ങളും മുറിച്ചു നീക്കെണ്ടതാണു.മലമാകുന്ന നഖം കൊണ്ടു വൈദികത്തിനുള്ള ദർഭ മുറിക്കുന്നത് നിഷേധം തന്നെ.അത് പോലെ നെല്ലിന്റെ തോല് നഖം കൊണ്ടുരിച്ച് അക്ഷതവും ആക്കരുത്.നെല്ല് കുത്തി ഉമി നീക്കണം.
  • Harid Sharma K വളരെ ഉപകാരം ,നന്ദി !
  • Harid Sharma K വൃത്തികെട്ട നഖങ്ങൾ ഉള്ള (കുഴിനഖം ?) കുട്ടികൾ ഉണ്ടാകും എന്നാണോ അതിന്റെ അർത്ഥം ശ്രീദാസേട്ടാ ? Sreedas Kadaloor
  • Sreedas Kadaloor ആവും ന്ന് തോന്നുണു.. ആരു പറഞ്ഞു എന്നും എന്തിൽ നിന്നു ഉദ്ധരിച്ച് പറയുന്നതാണെന്നും അറിയില്ല Harid Sharma K
  • Narayanan Potti "അഥൊ യഥാ പുരുഷസൃകെശാനഖാലോമാനി ശ്മശശറൂണിതാദൃക്താക് യദ്---ഏതാനിവിഷമാണിസാമാനിക്രിയന്തേപുരുഷസ്യ സര്‍വ്വതായ"
    എന്നു ശ്രുതി വചനമുണ്ട് 
    "യേ നഖാ:തെവൈഖാനസാ:ഋഷയോഅഭവന്‍നഖവിരൂഢാ വൈഖാനസാ:"എന്നു തൈത്തിരീയ ശാഖാ ശ്രുതിയുമുണ്ട്
  • Vasu Diri പ്രമാണഭാഗം പോറ്റിമാഷും ശ്രീദാസും പറഞ്ഞു. ഇനി കുറച്ച് യുക്തി ചിന്ത ആവാം. ദര്ഭായുടെ അഗ്രം ഷാര്പ് ആയിരിക്കണം. കുശാഗ്രബുദ്ധി എന്നല്ലേ പറയുക. it is a sharpening tool. ട്രയാംഗിള്‍ റക്ടാംഗിള്‍ തുടങ്ങിയവയ്ക്ക് മൂലകള്‍ ഉണ്ടാവണം. കര്‍വ് ആയാല്‍ അവയുടെ ജ്യോമെട്രിക്കല്‍ ഇഫക്ട് വരില്ല. ആയുധം ഉപയോഗിച്ച് മുറിച്ചാല്‍ മാത്രമേ ആ പെര്‍ഫക്ഷന്‍ കിട്ടൂ.
  • Harid Sharma K വളരെ നന്ദി, എല്ലാവർക്കും 
  • Narayanan Potti വൈഖാനസന്‍=വ്രതം ദീക്ഷിക്കുന്നവന്‍--നഖ വിരൂഡാ =മുളച്ച നഖം ഋ ഷയോ അഭവന്‍ =ഋഷി ഒഴിവാക്കിയിരിക്കുന്നു =ദീക്ഷിതനല്ലാത്തവന്‍-നഖം വളര്ത്താറില്ല കാരണം നഖ സ്പര്‍ശം (വിഷമാണി--വിഷ മാകക്കൊണ്ട് );അതുകൊണ്ട് നഖ സ്പര്‍ശം നിന്ദ്യമെന്നുവന്നു Harid Sharma K
  • Narayanan Potti നഖം കൊണ്ട് ധാന്യത്തിന്‍റെ ഉമി മാറ്റാന്‍ പാടില്ല എന്നതിന് 
    തൈത്തിറീയ ശ്രുതി ഉണ്ട് (1-8-9 )--"കൃഷ്ണാ നാം വ്രീഹീ ണാം 
    നഖ നിര്‍ഭിന്നംകൃഷ്ണാ കൂടാ "--"യാനിനഖാനിനികൃന്തതെതസൈകുനഖീ യായാകൃണതതിതസൈകളീബോയാരജ്ജുംസൃജതി"(തൈ-യ-വേ 2-5-4).ഗര്‍ഭിണി നഖം മുറിച്ചാല്‍ അതു ദോ
    ഷമായിപ്രജയെ ബാധിക്കും എന്നു ശ്രുതി -കുനഖീ =കുത്സിതന്നഖ:--4-6-8-4 ഷമി തൂര്യന്നഖേഷുസര്‍വ്വാതാതെഅപി ദേവേ ശ്വസ്തു യദ് വധ്ദ്യമുടരസ്യാം പവാതി യ ആമസ്യക്രവിഷോഗന്ധോഅപ്തി).ശ്രീദാസിനു ഇതെവിടുന്ന്എന്നറിയില്ല എന്നു പറഞ്ഞപ്പോള്‍ അതിശയം തോന്നി
  • Narayanan Potti ഋ വേ ദം10-2 8 ല്‍ "സുപര്‍ണ്ണഇത്ഥാ നഖമാസിഷായാവരുദ്ധ :പരിവദനനൂസിംഹ---"എന്നിടത്ത് അമൃതായ സോമാരസ്ത്തില്‍ ഇന്ദ്രനുവേണ്ടി ഗായത്രിക്ക് നഖം സോമാരസത്ത്തില്‍ താഴ്ത്ത്തെണ്ടുന്ന ഗതികെടുവന്നു എന്നും മറ്റും പറയുന്നതില്‍ നിന്നും ഇന്ദ്രിയാഭിമാനം കൊണ്ടു നല്ല വസ്തുക്കളില്‍ നഖം സ്പര്ശിക്കരുതെന്നു വന്നു