തീര്‍ഥ പ്രോക്ഷ്ണം ഗണപതി നിവേദ്യം ,പൂര്‍വ്വാംഗ പശുദ്ദാനാം . ക്രിയയുടെയും മന്ത്രത്തിന്റെയും തത്വങ്ങള്‍ ഉള്‍പ്പെടുത്തി തയ്യാര്‍ചെയ്ത പ്രൈഷം സദസ്യന്‍ വായിച്ചു കേള്‍പ്പിക്കുന്നതിന്റെ ശ്രവണം അതിന്റെ ഫലപ്ര പ്രാപ്തിക്കു വേണ്ടി ഒരു ദാനം ,പ്രായശ്ചിത്തമായി ഒരു ഉത്തരാംഗ പശുദ്ദാ നം മൊത്തം നാലുപേര്‍ ക്രിയക്കാര്‍ അവര്‍ക്ക് ദക്ഷിണയും ഭക്ഷണവും നല്കി അനുഗ്രഹം വാങ്ങുക ഈ പ്രകാരം ക്രിയകള്‍ ചുരുക്കി അനുഷ്ഠിക്കുന്നതിനെക്കുറിച്ചും ആപല്‍ഘട്ട ത്തിലെ ക്രിയ എന്ന രൂപത്തില്‍ കുറച്ചു പേര്‍കൂടി അംഗീകരിക്കുന്നതിനെ ക്കുറിച്ചും ആലോചിക്കാവുന്നതാണെന്ന് തോന്നുന്നു
Friday, 10 October 2014
Thursday, 9 October 2014
////നമ്പൂതിരി എന്നത് ഒരു ജാതി ആണ്.ഇതിനെ ബ്രാഹ്മണൻ എന്നാ പുരുഷസൂക്ത ശബ്ദവുമായി വ്യാഖ്യാനിക്കുന്നത് ആണ് തെറ്റ്./////
ശ്രുതി പരിശോധിച്ചാല്‍ ഈ ജാതിപരമായ രീതിയിലല്ല ബ്രാഹ്മണക്ഷത്രിയവൈശ്യശൂദ്രശബ്ദങ്ങള്‍ഉപയോഗിച്ചിരിക്കുന്നത് എന്നതിന് ഒരുപാട് ഉദാഹരണങ്ങള്‍ കാണാം .ലൌകിക സംസ്കൃതമാണ് ഇതിന് ജാതിപരമായ അര്ത്ഥം കൊടുത്തത്

ഈ ശ്രുതി വാക്യങ്ങള്‍ ഇത് ശരി വെയ്ക്കുന്നു
ബ്രാഹ്മണോ വൈ സര്‍വ്വ ദേവത --തൈ
അഥഹൈത മനുഷ്യ ദേവാ യെ ബ്രാഹ്മണ -ഐ തരം
ദൈവ്യാവര്‍ണാംബ്രാഹ്മണ -തൈ
ആഗ്നേയം ബ്രാഹ്മണ --സാ.ബ്രാ
ആഗ്നേയോ വോ ബ്രാഹ്മണ -തൈ
ആഗ്നേ മഹാം അസി ബ്രാഹ്മന്‍ ഭാരത -കൌ
ബ്രാഹ്മണോ വാ അഷ്ടാ വിംശോ നക്ഷത്രാണാം
വസന്തോ വൈ ബ്രാഹ്മണസ്യ ഋതു-തൈ
ആത്മാന്നാം വൈ ബ്രാഹ്മ ണാച്ഛാഅഔം സി -കൌ
അഥഹൈത മനുഷ്യ ദേവാ യെ ബ്രാഹ്മണ -ഐ തരം
ദൈവ്യാവര്‍ണാംബ്രാഹ്മണ -തൈ
ആഗ്നേയം ബ്രാഹ്മണ --സാ.ബ്രാ
ആഗ്നേയോ വോ ബ്രാഹ്മണ -തൈ
ആഗ്നേ മഹാം അസി ബ്രാഹ്മന്‍ ഭാരത -കൌ
ബ്രാഹ്മണോ വാ അഷ്ടാ വിംശോ നക്ഷത്രാണാം
വസന്തോ വൈ ബ്രാഹ്മണസ്യ ഋതു-തൈ
ആത്മാന്നാം വൈ ബ്രാഹ്മ ണാച്ഛാഅഔം സി -കൌ
പ്രാണോ ഹി വൈ ക്ഷത്രം ത്രായാതെ ഹൈനംപ്രാണ:-
ക്ഷണിതോ പ്ര ക്ഷത്ര മാ ഥ മാപ്നോതി ക്ഷത്രസ്യ -ശ .ബ്രാ
ക്ഷ ത്രം രാജ ന്യൈ :-ഐതരം
ഓജ ക്ഷത്രം വീര്യം രാജന്യ :ഐ
ക്ഷത്രം ഹി രാഷ്ട്രം -ഐ
ക്ഷത്രം വൈ പയ : ശ
ബ്രഹ്മ ണോ വൈ രൂപമഗ ക്ഷത്രസ്യ രാത്രി -തൈ
ക്ഷത്രസ്യ വാ ഏതദ് രൂപംയയദ് രാത്രി -തൈ
ക്ഷത്രം ഗ്രീഷ്മ :ബ്രഹ്മ വാ അഗ്നി ക്ഷത്രം സോമ :
ക്ഷത്രം വൈ സോമ :---ശ
ക്ഷത്രം വരുണ:--കൌ
ക്ഷത്രം വൈ വരുണ :--ശ
ക്ഷത്രം വാ ഇന്ദ്ര :
അപരിമിതോ വൈ ക്ഷത്രിയ :--
ബ്രഹാ ഹി പൂര്‍വം ക്ഷാത്രം-സാ ബ്രാ
ക്ഷത്രം മാദ്ധ്യന്ദി സവനം --കൌ

ഏതദ്വൈ വൈശ്വസ്യ സമൃദ്ധം യത് പശവ : സാ ബ്രാ
ഋ ഗ്ഭ്യോ ജാ തം വൈ ശ്യം വര്‍ണ മാഹു --തൈ
വിട് തൃതീയ സവനം -കൌ
മാരുതോഹി വൈശ്യ
ശര ദധോവൈശ്യസ്തു --തൈ
വൈശ്യോ വൈ ബ്രാഹ്മണി -ശ
ജാഗതോ വൈ വൈശ്യ :ഐ
ഋ ഗ്ഭ്യോ ജാ തം വൈ ശ്യം വര്‍ണ മാഹു --തൈ
വിട് തൃതീയ സവനം -കൌ
മാരുതോഹി വൈശ്യ
ശര ദധോവൈശ്യസ്തു --തൈ
വൈശ്യോ വൈ ബ്രാഹ്മണി -ശ
ജാഗതോ വൈ വൈശ്യ :ഐ
തസ്മാദ് വൈശ്യോ വര്‍ഷാ :ശ ,
രായോ വാജീ യം വൈ ശ്യായ സാ. ബ്രാ
വിശ പ്രവേ ശനെ ഇതി വൈശ്യ
ഭൂമി സ്പൃക് പുംസി മാനവ വൈശ്യയോ :
രായോ വാജീ യം വൈ ശ്യായ സാ. ബ്രാ
വിശ പ്രവേ ശനെ ഇതി വൈശ്യ
ഭൂമി സ്പൃക് പുംസി മാനവ വൈശ്യയോ :
അസതോ വാ ഏഷ സം ഭൂത യദ്ച്ഛൂ ദ്ര :തൈ
അനൃ തം രാത്രി ശൂദ്ര :--ശ
തപോവൈ ശൂദ്ര :-ശ
ശൂദ്രെ ---ശു--ആശു--ദ്രവതി കാര്‍യേഷു ഇതി ശൂദ്ര :
സ ശൂദ്ര വര്‍ണ മസൃജത പൂഷണ മിയം പൃഥിവീ
അനൃ തം സ്ത്രീ ശൂദ്ര :
അസൂര്യ ശൂദ്ര :ശുക്ല യ വേ

ഗണാനാം ത്വാ ഗണപതിം ഹവാമഹെ ....."--ഗണപതി തത്വം
ഗണനീയാനാംപദാര്‍ത്ഥ സമൂഹാനാം ഗണപതിം ഹവാമഹെ
എന്തൊക്കെ നാം വിലപ്പെട്ടത് എന്നു കരുതുന്നുവോ ആ ശക്തികളുടെ എല്ലാം അനുഗ്രഹം ബുദ്ധിയില്‍ സദാ ഉണ്ടാകേണമേ ഗൃഭ്ണീഭോ ഗണാനാം പാലക:----ഗണാനാമിതി ഗണാനാംജന സമൂ ഹാനാം ഗണപതിം ഗണനീയം വിശിഷ്ട ഗുണൈര്‍ വിശി ഷ്ടം കാരുണ്യ വാത്സ ല്യാദിഭി :പരി പൂര്‍ണ്ണം ത്വാ ത്വാം പരമേശ്വരം ഹവാമഹെ ആഹവ യാമ :---ഭാഗവതാചാര്യ
ഗുണോ പി ഗണ ണാ ദേവ സഹി ഗണത്യെ ബഹു സം യോ ഗാല്‍ ഗണപതിം സ്വീയാനാം പതിം --ഭൌതികവും ആത്മീയവുമായ അഞ്ചു ഗണ സംഘാതങ്ങള്‍ എല്ലാത്തിലും അടങ്ങിയിരിക്കുന്നു
ഗണപതി ഭഗവാന്‍ ഈ അഞ്ചു പഞ്ച ക ഗണങ്ങളുടെയും അധിപതി.സംഘാതങ്ങളുടെ വിശേഷങ്ങള്‍ പല താകുംപോല്‍ അവയുടെ പൊതു നിയമങ്ങള്‍ അവയെ നിയന്ത്രിക്കുവാനും ഓര്‍മ്മി ക്കു വാ നും സഹായിക്കുന്നു .ഇതു ഏ തു നിരീശ്വര വാദിക്കും അംഗീകരിക്കാവുന്ന തെ ഉള്ളൂ .ജ്നാനെന്ദ്രിയ പഞ്ചകം, കര്‍മ്മെന്ദ്രിയ പഞ്ചകം ,പ്രാണ പഞ്ചകം ,ഏ കാദശ രുദ്രന്മാര്‍,ദ്വാദശ ആദിത്യന്മാര്‍,അഷ്ട വസുക്കള്‍ എന്നിവ പ്രപഞ്ചത്തിലെ ഗണംഗല്‍. ഇവയുടെ നിയന്ത്രിക്കുന്ന പൊതു ത ത്വത്തെ ഗണപതി എന്നു പറയുന്നു ."ഗണാനാം സമൂഹാനാം ജഗതാ മീശ :സ: ഗ ണെശ: :--യേ പ്രകൃത്യാ ദ യോ ജഡാ ജീവാശ്ചഗ ണ്യതെ സംപ്യാ യന്തെ തേഷാ മീശ സ്വാമി -പതി പാലകൊവാ സമ്പൂര്‍ണ്ണ സ്ഥാ വരജംഗ മോ വാ പാലനം
ഈ ഗണ തത്വങ്ങള്‍ ജഗത്തിനെ പാലിക്കുന്നു
"ഓംകാര ദേവോ ഭഗവാന്‍ യോ വെദാദൌ പ്രതിഷ്ടിത :സം മനുഷ്യാ സദാ ദേവാ സ്മരന്തി ന്ദ്രാദ യോ ഹൃദി :ഓം കാര രൂപോ ഭഗ വാനുക്തസ്തു ഗണനായക:"

അതുകൊണ്ട് ഗണപതിയെ സര്‍വ്വ കര്‍മ്മ ങ്ങളിലും പൂജിക്കുന്നു
യഥാ സര്‍ വേഷു കാര്‍മേ ഷു പൂജ്യന്യേ സ വിനായക:
"നിഷു സീദ ഗണപതെ ഗണേഷു ത്വാ മാ ഹുര്‍വീം പ്ര തമം കവീനാം --ന ഋതെത്വത് ക്രിയതെ കിം ച നാരേ മഹാ മര്‍ക്കം മഘവന്‍ ചിത്രമാര്ച്ച-(ഋ-വേ 10-1102-9)
ഗനെഷു നിഷീദ -ഗണ ങ്ങളില്‍ വസിക്കുന്ന -സംഘപതി --പൊതു വാ ആദര്‍ശം കൊണ്ടു കാര്യങ്ങള്‍ ഭരിക്കുന്ന-ത്വാം കവീനാം വി പ്ര തതമം ആഹ --ക്രാന്തദ ര്‍ശിത്തമുള്ള -ജ്നാതമമായ-
മഘവന്‍ ത്വത് ഋതെ കിന്‍ ച നക്രിയ തെ മഹാമര്‍ക്കം ചിത്രമര്‍ച്ച-നിയമങ്ങളെ കുറിച്ചുള്ള ദൂര ദര്‍ശിത്വം തന്ന് മഹാ സൂര്യന്‍രൂപങ്ങളെ കാട്ടി ത്തരുന്നതുപോലെ സത്യത്തി ന്‍റെ സമഗ്ര രൂപം സംഘ നിയമങ്ങളുടെ സമഗ്ര പതിയും ക്രാന്ത ദര്‍ശി ത്വ ത്തിന്‍റെ പതിയുമായ അവിടുന്ന് കാട്ടി തരേണമേ

"ഓം ഗം ഗണപതയേ നമ :
ഓചില്‍ സഖായം (7.6.6) എന്ന മന്ത്രം വ്യാഖ്യാനിച്ചു സഹോദരി സഹോദര വിവാഹം അനുവദനീയമായിരുന്നെന്നു കരുതണം ഈ പ്രാകൃതരില്‍ എന്നും psycho analysis പ്രകാരം ഇത് അസാധാരണം അല്ലെന്നും Wendy പറഞ്ഞിട്ടുണ്ട്
അഗ്നിര്‍വാവ യമ :--അയം വൈ യ മോ യോ അപാം വായു :പവതെ--പിതൃലോകോ യമ :--(കൌ ) ---അനുരാധാ :പ്രഥമം അപ ഭരണീ രുത്തമം താനി യമ നക്ഷത്രാണി :--ഈയം വൈ പൃഥിവീ യാമീ ---യമ :പന്ഥാ :(തൈ) --ഏഷ വൈ യമോ യ ഏഷ സൂര്യ :(ശ )--എന്നു ശ്രുതി വചനങ്ങള്‍ ഇതില്‍നിന്നും യമനും-യമീം സ്ംഭോഗം ചെയ്യാനി ച്ഛി ക്കുന്ന വ്യക്തികളല്ല ഇവ പ്രകൃതി ശക്തികളാണ് എന്നുവന്നു .
യമോ മാധ്യമികം വാച മുഷ സമാത്മന: പ്ര വിഭാക്താ :മിവ കൃഥ്യോഭയ സ്ഥാനം താം ബ്രവീതി ---ഹേ യമീ ---അതിത സ്തേ സ്മാത പരിഷ്വംഗ സമയ : പ്രഭാത മിദാനീം ലിബുജെവ വൃക്ഷം ദ്യു സ്ഥാനം പരിഷ്വക്ത മിച്ഛ --തസ്യ ചത്വം മന :--പ്രകാശമ നു --പ്രവേഷ്ട മിച്ഛ---സ ച ത വ പ്രകാശ മാന് പ്രവിശ തു അഥൈവ മിതരേതര സംപര്‍ക്കാ തേന സഹൈക ഭൂതാ ലോപ കാരായ കുരുഷ്വ പരസ്പരം സം വി ദം സംവിസാധനം പ്രകാശമിതി --എന്നു യാസ്കന്‍
ഇതില്‍ നിന്നും വൃക്ഷം പ്രകാശ ത്തെ ഇച്ഛിക്കുന്നതുപോലെ മനസ്സ് ജ്നാ നത്തെ ഇച്ഛിക്കുന്നു എന്നും രാത്രി പകലിനെ ഇച്ഛിക്കുന്നു അല്ലെങ്കില്‍ പൃഥിവി ദ്യോവിനെ ഇച്ഛിക്കുന്നു എന്നെല്ലാം കാവ്യാ ത്മകമായി പറയുന്നതാണെന്ന് വന്നു

യമ :-വിരാമം --കടിഞ്ഞാണ്‍ -അഗ്നി .തേരാളി --സത്യം -അസ്തെയം -------യമനും യമിയ്ക്കും ഭ്രാതൃ വ്യം എന്നുപറയുന്നത് --ഭ്രാതൃവോ വാ അരരു:(തൈ)
അര തൂര്‍ ഗവേനമാസുര രക്ഷ സമാസ തംദൈവ്യാ :അസ്യാ: പൃഥിവ്യാ :അപാഘ്നത :---സഞ്ചരിക്കുന്നവന്‍ അരരു :--ഋച്ചതി പ്രാപ്നോതി അര രു:-(എന്നു പാണിനി )--സര ണ്യൂ--സരണി --സഞ്ചരിക്കുന്ന പാത --സര ണ്യു വിന്റെ പതി വൈവസ്വതന്‍--സൂ ര്യന്‍--സൂര്യന്‍ സഞ്ചരിക്കുമ്പോള്‍ രാവും പകലും ഉണ്ടാകുന്നു ---അറിവ് ചിന്തയ്ക്ക് വിധേയമാകുമ്പോള്‍ അ ജ്ന്നതയും പുതിയ അറിവും തെളിഞ്ഞു വരുന്നു ---അറിവും ജീജ്നാസയും മനസ്സെന്ന ഒരേ തല ത്തില്‍ പ്രവര്‍ത്തിക്കുന്നു ---സര ണ്യു വിന്റെയും വൈവസ്വതന്റെയും മക്കള്‍ യമനും യമിയും .സൂര്യന്റേയും സഞ്ചാരത്തിന്റെയും മക്കള്‍ രാത്രിയും പകലും --അറിവും ജീജ്നാസയും ഒരേ യോനിയിലല്ലാതെ പലയോനിയില്‍ (പല സ്തല ത്തു--)അനേകം വ്യക്തികളുടെ ചിന്തയെ മണ്‍സ്സിലാക്കിയിട്ടു മാത്രമേ അറിവിന്റെ അന്തിമമായ സംയോഗം പരിരംഭ ണം സ്വീ കാരണം പാടുള്ളൂ എന്നെല്ലാ മുള്ള ആദ്ധ്യാത്മിക അര്‍ഥ്മാണു യമ യമീ സംവാദ ത്തില്‍ വേദ ത്തില്‍ വിവക്ഷിക്കുന്നത് .അല്ലാതെ സഹോദരനും സഹോദരിയും തമ്മിലുള്ള അശ്ലീലമല്ല എന്നു വന്നു

സുഷ്ടുഅസ്തു വര്‍ത്തത ഇതി സ്വസ്തി സ്വസ്തി കല്യാണം വാ "എന്നു പാണിനി .ചതുഷ് പ ഥ:--താളിവ്യതി വിശ്വ -ചതുവിംശതിചിഹ്നാന്തര്‍ഗത ചിഹ്നവിശേഷ ഇതി സ്വസ്തികം
സര്‍പ്പത്തിന്‍റെ ഫണ ത്തിലെന്ന പോലെ അഗ്നിയുടെ ഫണത്തില്‍ കാണുന്ന നീല രേഖ യെ സ്വസ്തിക :എന്നു രാമായണം
" ശിരോ ഭിര്‍ പൃ ഥിവിര്‍നാമാ വ്യക്ത സ്വ സ്തക ലക്ഷണൈ:
വമന്ത പാവകം ഘോരംദ ദംശുര്‍ദ ശനൈ:ശി ലാ:" :രാമായണം 1/185-----നാ ലു പദ മുള്ളതുകൊണ്ടു ചതുഷ്പദം --ചത്വാര"പന്ഥാനോ ബ്രഹ്മ വര്‍ച്ചായ ആശ്രമ :ബ്രഹ്മണ :എന്നു മേദിനി,നാലു പദങ്ങളില്‍ നിന്നുള്ള മോചനം --സദാചാര വിവര്‍ജ്ജിതത്വം, സ്വല്‍പ വി ത്ത;, ക്ഷീണ ദേഹം, അമിതമായ ധനമോഹം, എന്നിവയില്‍ നിന്നുള്ള മോചനം എന്നു ദീപിക
"മേഷ ഋ ഷ സിംഹ രാശ്യാ :മ ക രപൂര്‍വ്വാംഗ താന് പരാര്‍ദ്ധശ്ചാ മേഷാദി രാശി ക ളെ പ്രതി നിധീ കരിക്കുന്നു
"ച തുഷ് പദം ദ്വി പദഞ്ചാപി ശവ്വാമേവം ഭൂതാ ഗര്‍ഭ ഭൂതാ ഭവന്തി. എന്നു മഹാ ഭാരതം ---1/90/11 ---പതിനാറു അംശങ്ങളും നാലുദിക്കുകളും നാള് കോണുക ളും ചേരുമ്പോള്‍ സ്വസ്തി കം ഇരുപത്തിനാല് ജീവ തത്വങ്ങളെ പ്രതിനിധീകരിക്കുന്നു "ജിതന്ത ആത്മ വി ദം സ്വ സ്വ സ്ഥയെ സ്വസ്തി രാസ്തു മേ ഭവ രാധസാ രാഗം സര്‍വസ്മാ ആത്മനെ നമ : "-വാജസനെയ സംഹിത (13/19)

അര്‍ത്ഥ മറിയാത്തവരെ ഋഗ്വേദ ത്തില്‍ കളിയാക്കുന്നു
"ഉതത്വ : പശ്യന്ന ദദര്‍ശത വാചമുതത്വ: ശൃണണ്വന്ന :
ശൃണോ ത്യാ നാം "--- "ഉതോ ത്വസ്മൈ വിസ സ്രെജായെവ പത്യ ഊ ശതീ സുവാസാ :-ഋഗ്വേദം 8-2-23-

വിശിഷ്ടമായ അര്ഥത്തിന്‍റെ ദര്‍ശനാഭാവത്താല്‍ ശ്രവിച്ചതിന്‍റെഅര്ഥമറിയാത്തവന്‍ അതിനെ കാണുന്നില്ല.ജായാ -ഇവപത്യേ-ഭാര്യാഭര്‍ത്രേ --തന്‍വമ് വി സ്രസെ-ആത്മീയം ശരീരം വിവൃ ണു തേ --തുപോലെആത്മാനമ് ഗമയതിവാഗ്ദെ വീം ഗമയതി
ഉതത്വം സഖ്യെ സ്ഥിര പീ ത മാ ഹുരാധൈനം ഹി ന്വ ന്തപി വാജിനേഷു---അധ ന്വെനാ ചരതി മായയൈഷ വാചമ് ശുശ്രൂവാന്‍ അഫലാം പു ഷ് പാ --ഋ വേദം 8-2-23-5

ത്വം ഉത സഖ്യെ=വിദൂഷാം സംസ ദി-എനം വാജിനേ ഷു =വിജ്നാനാര്‍തഥംപുരുഷം വാക് -ന അപി ഹി ന്വ ന്തി =വേദാര്‍ ഥം വിചാര യന്തി-ന ബഹിഷുകുര്‍വ്വന്തി--ഏഷ അധേ ന്വാ മാ യ യാ =മച്ചി പശുവിനെ പൊറ്റു ന്ന അജ്നാനി യെ പ്പോലെ -അഫ ലാം അപുഷ്പാം =പൂവും കായുമില്ലാത്ത വൃക്ഷത്തില്‍കേള്‍വി പാഠം മാത്രം അഭ്യസിച്ച ശ്രുതവാന്‍ അവയെ അന്വേഷിച്ചു നടക്കുന്നതു അര്‍ത്ഥത്തെ -മായയൈഷ വാചം -അന്വേഷിച്ചു നടക്കുന്ന ഭ്രാന്തന്നെ നേ പ്പോലെ യാണ്
യാസ്കന്‍റെ ചിരി
"സ്ഥാണുരയം ഭാരഹാര:കിലാഭൂത ധീത്യവേദം ച വിജാനാതിയോര്‍ഥം.യോര്‍ഥജ്ന്നതംകലം ബ ഭ്ര മജ്നുതേ ..നാകമേതി ജാന വിദൂത പാപ്മാ :.യദ്ഗൃഹീത മ വിജ്നാത നിഗദേനൈവ ശബ്ദതെ അനഗ്നാവിവ ശുഷ്കൈ ധോന ഥ ജ്ജ്വലന്തികീര്‍ഹിക്ചില്‍"നിരുക്തം 1-6-18.
വൃക്ഷങ്ങള്‍ ഗന്ധരസാനുഭൂതികള്‍ ഇല്ലാതെ പത്ര പുഷ്പ ഫലങ്ങളെ ചുമക്കുന്ന പോലെ വേദ ത്തിന്റ്റെ .ശരിയായ് അര്‍ഥമറിയാതെ അതിനെ ചുമക്കുന്നവന് അജാനമെന്ന പാപം മൂലം മോക്ഷം ലഭിക്കില്ല . .അര്‍തെര്‍ ഗത്യര്‍ഥാല്‍" ഋ എന്ന ധാതുവില്‍ നിന്നും ഗുണ ഗതൌ--എന്നു അര്‍ഥത്തിന് നിഷ്പത്തി "ഗീതയില്‍ പറയുന്നു നഹിജ്നാനെന്സദൃശം പവിത്രം വിദ്യതേ "...."ജ്നാഗ്നി സര്‍വ്വ കര്‍മ്മാണി ഭസ്മസാത്കുരുതെര്‍ജ്ജുന "..ഗുരുമുഖത്തുനിന്നും അര്‍ഥ്മറിയാതെ ഗൃഹിച്ചു വെച്ചിരിക്കുന്ന വേദം .അഗ്നിയില്ലാതെ ജ്വലിപ്പിക്കാന്‍ കഴിയാതെ കൂട്ടിവെച്ചിരിക്കുന്ന വിറകു പോലെയാണെന്നും ,അങ്ങനെയുള്ളവരെ സുന്ദരിയായ ഭാര്യയെ കൊണ്ടുനടക്കുന്ന ഷണ്ഡനോടും ഗ ന്ധംചുമക്കുന്ന കഴുതയോടുമെല്ലാം തുടര്‍ന്നു ഉപമിച്ചു യാസ്കന്‍ രൂക്ഷ്മായി പരിഹസിച്ചിട്ടുണ്ട് .
"ശബ്ദ ബ്രഹ്മ പരം ജ്യോതിര്‍യെന വിശ്വം പ്രകാശിതം ---ന പുരസഥിഥ മാപ്യര്‍ഥം ജനോജാനാതി യദ്വിനാ ---വാഗ്വാസ്യ ജ്യോതിര്‍ഭവതി --യാ ജ്നവല്‍ക്യന്‍
ചത്വാരി വാക്‍പരിമിതാ പദാനി താനി വിദൂര്‍ബ്രാഹ്മനാ യെ മനീ ഷി ണാ "---ഗൃഹാ ത്രോണീ നിഹിതാ നേ മ്ഗയ ന്തി തുരീയം വാചൊ മനുഷ്യാ വദന്തി -ഋ വേ 1-164-45---വൈഖരീ ശബ്ദ നിഷ്പതിര്‍ മദ്ധ്യമാ ശ്രുതി ഗോചരാ ---ആ ന്തരാര്‍ര്ഥാച പശ്യന്തി സൂക്ഷ്മാ പരം വാഗ്നപായിനി..ഉക്തരിത്യാ വക്തൃ ബോധ്യ ബുധൌസംസ്കാരാത്മനാ സ്ഥിതെന തേന സ്ഫോടെന വര്‍ണ സമുദായ രൂപസ്യ പദാര്‍ഥ സ്യാ വ ബോ ധേനകഎനകി ച്ചില്‍ ബാധ:-ഘട പഠാധി രൂപേണ പദെന പദസമൂഹാത്മന:വാ ക്യെന വാക്യ കാദംബക സ്വരൂപേണ സന്ദര്‍ഭാദിനാസ്ഫോടനാതമമദീയതെ--അഥവാര്‍ ഥ: സുഫ്ട ത്യസ്മാദീതീയം സ്ഫോടതാ മാതാ----
ധ്വനതീതി --ധ്വനി :ശ ബ്ദോ ര്ത്ഥംവാ -- ധ്വനനംധ്വനി ശബ്ദാഥെയ്ര്‍വാ പാരവിശേഷ :-ഏവം ധ്വനി പദം പ്രകരണാനുസാരമാനേകാര്‍ ഥം---ധ്വനൌ തു ലക്ഷ്നാ മൂലേ വാച്യാര്‍ ഥേന വിവക്ഷിത: സംക്രാന്ത : സ്വ വിശിഷ്ടാ ര്ഥത്യന്തം വാ ശ്യാല്‍ തിരസ്കൃത : അര്‍ഥജ്നാന വിഹീനാ വാഗ് അധേനു:-പാലില്ലാത്ത പശു--അര്‍ഥ ജ്നാന യുക്താ വാക് വിപുല ദോഹാ ധേനു:: -ധാരാളം പാലുള്ള പശിവിനെ പ്പോലെ
-വാക് ശരീരമെങ്കില്‍ ധ്വനിയില്‍ നിന്നും ഉണ്ടാകുന്ന വാച്യാര്‍ഥം ജീവനും വിശിഷ്ടാര്‍ ഥം അതിന്റെ ആത്മാവുമാകുന്നു എന്നു ധ്വനി ശാസ്ത്രം പറയുന്നു

വിവാഹ ക്രിയയിലെ അരുന്ധതീ ദര്ശനം
ന രുധ്യ തേ യാ ധര്‍മ്മ : സാ അരുന്ധതീ -അ രൂംഷി ധയതി ഇതി
ധര്‍മ്മം നിരോധിക്കാതെ ദോഷങ്ങളെ മാറ്റാന്‍ സഹധര്‍മ്മം അനുഷ്ഠിക്കുന്നവള്‍ അരുന്ധതീ -
"സപ്തര്‍ഷയ പ്രഥമാംകൃത്തികാനാമരുന്ധതീംയ ധ്രുവതാം ഹനന്യു : ഷല്‍ കൃത്തിക മുഖ്യ യോഗം വ ന്തീയമസ്മാക മേധ ത്വഷ്ട മിത്യരുന്ധ തീ --അരുന്ധതിയെ സപ്തര്‍ഷികള്‍ കൃത്തികകളില്‍ പ്രഥമമാക്കി --ഈ വധൂ പീന്നീട്എട്ടാമത് വേറൊരു അരുന്ധതിയായി തീരട്ടെ ..(കല ശ്രദ്ധ അനസൂയ ഹവി ഗതി ക്രിയാ അരുന്ധതീ -സപ്തര്ഷീ ണാം പതിവ്രതാ :)(സപ്തര്‍ഷികള്‍ മരീചി അംഗിരസ്സ് അത്രി : പുലഹന്‍ പുലസ്ത്യന്‍ ക്രതു വസി ഷ്ഠന്‍ )
"യോ ഭര്‍ത്താ സാ സ്മൃതാംഗനാ" -മനു
കുമാരസംഭവത്തില്‍ പാര്‍വ്വതിയോ ടു വിവാഹ സമയത്ത് ആചാര്യന്‍ ശാസനം കാളിദാസന്‍ ഇപ്രകാരംപറയുന്നു
"വധൂംദ്വിജ :പ്രാഹാതവൈ വത്സെ -വ ഹ്നിര്‍ വിവാഹം പ്രതികര്‍മ്മ സാക്ഷീ -ശീവേന ഭര്‍ത്രാസഹധര്‍മ്മചര്‍യ്യാ
കാര്‍യ്യാ ത്വയാ മുക്ത വിചാരയെ തി--പ്രാണമയ മനോമായ വിജ്നാനമായ കോശങ്ങള്‍ ഒന്നാകുന്നതിലൂടെ യുള്ള തന്‍മയീ ഭാവത്തിലൂടെ ആത്മ സമര്‍പ്പണം (മുക്തിവിചാരം )ഇവരെ ഒന്നാക്കുമ്പോള്‍ ജന്‍മജന്‍മാന്തരങ്ങളില്‍ ഇവരുടെ അനശ്വര പ്രേമം ധ്രുവമായി സ്ഥിരമായി അരുന്ധതീ നക്ഷത്രത്തെ പ്പോലെ കല്‍പ്പാന്തകാലം നിലനില്‍ക്കാട്ടെ .ത്യാഗത്തില്‍ അധിഷ്ഠിതമായ പ്രേമത്തിന് നാശമില്ല എന്ന സങ്കല്‍പ്പം ഇവിടെ ഉണ്ട്

Subscribe to:
Posts (Atom)